Kollywood
- Apr- 2021 -30 April
‘തമിഴ് പൊണ്ണ്’ ; വൈരക്കല്ല് തുന്നിച്ചേർത്ത മാസ്കുമായി ശ്രുതി ഹസൻ , ചിത്രങ്ങൾ
ഫാഷന്റെ കാര്യത്തില്‍ മുന്നിലാണ് ശ്രുതി ഹസന്. ധരിയ്ക്കുന്ന വേഷം മുതല്‍ ആഭരണങ്ങളും ചെരുപ്പും എല്ലാം ലേറ്റസ്റ്റ് ഫാഷനും, വ്യത്യസ്തവുമാക്കാന്‍ എന്നും ശ്രമിയ്ക്കുന്ന നടിയാണ്. പലപ്പോഴും ശ്രുതിയുടെ അത്തരം…
Read More » - 30 April
ഇനി ദുൽഖറിനൊപ്പമൊരു ചിത്രം ; ആനന്ദ് ചെയ്യാനിരുന്ന പുതിയ പ്രോജക്ടിനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തൽ
പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് ഇന്ന് രാവിലെയായിരുന്നു അന്തരിച്ചത്. 54 വയസായിരുന്നു. ഹൃദയാഘാതം മൂലം മരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന് കോവിഡും ബാധിച്ചിരുന്നുവെന്ന വിവരം…
Read More » - 30 April
സുരക്ഷ നൽകാമെന്ന് തമിഴ്നാട് സർക്കാർ ; വേണ്ടെന്ന് നടൻ സിദ്ധാർഥ്
ചെന്നൈ: ബി.ജെ.പി പ്രവർത്തകരിൽനിന്ന് നേരിട്ട ഭീഷണിയെത്തുടർന്ന് തമിഴ്നാട് സർക്കാർ വാഗ്ദാനം ചെയ്ത പൊലീസ് സംരക്ഷണം നിരസിച്ച് നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പൊലീസ് സുരക്ഷ…
Read More » - 30 April
അന്തരിച്ച കെ.വി. ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു ; മൃതദേഹം കുടുംബത്തിന് വിട്ടുനൽകാതെ ശ്മശാനത്തില്‍ സംസ്കരിച്ചു
ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഛായാഗ്രാഹകന്‍ കെ.വി ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെന്നൈയിലെ ബസന്ത് നഗര്‍…
Read More » - 30 April
കെ.വി. ആനന്ദിന് അനുശോചനമറിയിച്ച് സിനിമാ ലോകം
നടൻ വിവേകിനും സംവിധായകൻ താമിരയ്ക്കും പിന്നാലെ തമിഴകത്തെയും സിനിമാലോകത്തെ തന്നേയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് കെ.വി ആനന്ദിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. നിരവധി ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ…
Read More » - 30 April
‘എന്റെ കരിയറിൽ സുപ്രധാന പങ്കുവഹിച്ച ആൾ’ ; കെ.വി. ആനന്ദിനെ അനുസ്മരിച്ച് പൃഥ്വിരാജ്
അന്തരിച്ച സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദിനെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. തന്റെ കരിയറില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ആനന്ദ് എന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ‘നിങ്ങള്‍…
Read More » - 30 April
പ്രതികരിക്കാൻ ചിലർക്കേ കഴിയൂ ; സിദ്ധാർഥിന് പിന്തുണയുമായി ശശി തരൂർ
നടൻ സിദ്ധാർഥിന് പിന്തുണയുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. സിനിമയിലെ വില്ലന്മാരെക്കാള് സമൂഹത്തിലെ വില്ലന്മാര് ഭീകരന്മാരാണ്. അതിനെതിരെ പ്രതികരിക്കാന്‍ സിദ്ധാര്‍ഥിനെ പോലുള്ളവർക്ക് മാത്രമെ ധൈര്യമുള്ളൂവെന്ന് അദ്ദേഹം…
Read More » - 30 April
ഓരോ വർക്കുകളിലും മാജിക് സൃഷ്ടിച്ച മനുഷ്യൻ ; കെ.വി. ആനന്ദിനെ കുറിച്ച് വിനീത്
അന്തരിച്ച ഛായാഗ്രാഹകൻ കെ.വി. ആനന്ദിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ വിനീത്. സിനിമാ ലോകത്തിനു തന്നെ വലിയ നഷ്ടമാണ് ഈ വിടവാങ്ങലെന്ന് വിനീത് കുറിച്ചു. ‘പറയാൻ വാക്കുകൾ കിട്ടുന്നില്ല.…
Read More » - 30 April
തമിഴ് നടൻ ചെല്ലാദുരൈ അന്തരിച്ചു
തമിഴ് നടൻ ആർ.എസ്.ജി. ചെല്ലാദുരൈ അന്തരിച്ചു. 84 വയസ്സായിരുന്നു. വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. ചെറുതും വലുതുമായി വേഷങ്ങളിൽ നിരവധി ചിത്രങ്ങളിൽ അദ്ദേഹം…
Read More » - 30 April
സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു
ചെന്നൈ: സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് (54 ) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്റെ കരിയര്‍ ആരംഭിച്ച കെ…
Read More »