Kollywood
- May- 2021 -17 May
തമിഴ് സിനിമാ മേഖലയിലെ ടെക്നീഷ്യന്മാർക്ക് ധന സഹായവുമായി നടൻ അജിത് ; താരത്തെ പ്രശംസിച്ച് കസ്തൂരി
തമിഴ് സിനിമാ മേഖലയിലെ ടെക്നീഷ്യന്മാർക്ക് (ഫെഫ്സി) 10 ലക്ഷം രൂപയുടെ ധന സഹായം നൽകി നടൻ അജിത്. കഷ്ടപ്പാടിന്റെ സമയത്ത് അജിത് കാണിക്കുന്ന കരുതലിനെ അഭിനന്ദിച്ച് നടി…
Read More » - 17 May
സംവിധായകൻ അരുൺരാജ കാമരാജിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു
തമിഴ് സംവിധായകനും ഗായകനുമായ അരുൺരാജ കാമരാജിന്റെ ഭാര്യ സിന്ദുജ കോവിഡ് മൂലം അന്തരിച്ചു. അരുണും കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. പിസ സിനിമയിൽ ഗാനരചയിതാവായാണ് അരുൺരാജ തന്റെ…
Read More » - 17 May
നടൻ നിതീഷ് വീര കൊവിഡ് മൂലം അന്തരിച്ചു
തമിഴ് നടൻ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു.45 വയസായിരുന്നു.കോവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് ചെന്നൈ ഒമന്‍ധുരര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം.തമിഴ് സിനിമാലോകത്ത് നിരവധി…
Read More » - 17 May
‘കർണ്ണനിൽ’ സ്വന്തം ശബ്ദം നൽകാഞ്ഞത് ഇക്കാരണത്താൽ ; ലാൽ
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘കര്ണ്ണന്’. ഒടിടിയിലൂടെ റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ രജിഷ വിജയനും ലാലും പ്രധാന…
Read More » - 16 May
‘വേലന്‍’ ; മമ്മൂട്ടിയുടെ ആരാധകനായി സൂരി
വാഗതനായ കെവിന് തമിഴ് ഹാസ്യ താരം സൂരിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേലന്‍’. സ്കൈ മാന്‍ ഫിലിംസിന്റെ ബാനറില്‍ കലൈമകന്‍ മുബാറക് ആണ് ചിത്രം നിർമ്മിക്കുന്നത്.…
Read More » - 14 May
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങളുടെ സംഭാവന ; സൂര്യയും കാർത്തിയും നൽകിയത് ഒരു കോടി രൂപ
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് തമിഴ് സിനിമാ താരങ്ങൾ. നിരവധിപേരാണ് തങ്ങളാൽ കഴിയുന്ന സഹായവുമായി എത്തിയത്. നടന്മാരും സഹോദരന്മാരുമായ സൂര്യയും കാർത്തിയും ചേർന്ന്…
Read More » - 14 May
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി നടൻ അജിത്
രാജ്യത്ത് കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ നിരവധിപേരാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സഹായവുമായി എത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷരുടെ പ്രിയ നടൻ അജിത് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം…
Read More » - 14 May
ആടുകളത്തിൽ ധനുഷിന്റെ നായികയായി തപ്സിക്ക് പകരം എത്തേണ്ടിയിരുന്നത് തൃഷ ; ചിത്രങ്ങൾ പുറത്ത്
മികച്ച നടനുള്ള ദേശീയ പുരസ്കാരം ധനുഷിന് ആദ്യമായി ലഭിച്ച ചിത്രമാണ് ‘ആടുകളം’. ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ആടുകളം ഇന്നും എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന സിനിമയാണ്. എന്നാൽ ചിത്രത്തിൽ…
Read More » - 13 May
രജനീകാന്ത് കോവിഡ് വാക്സിൻ സ്വീകരിച്ചു ; ചിത്രം പങ്കുവെച്ച് മകൾ സൗന്ദര്യ
കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ രജനീകാന്ത്. മകൾ സൗന്ദര്യയാണ് അച്ഛൻ വാക്സിൻ സ്വീകരിച്ച വിവരം പങ്കുവെച്ചത്. നമ്മുടെ തലൈവര്‍ വാക്സിനെടുത്തുവെന്ന് സൗന്ദര്യ എഴുതുന്നു. നമുക്ക് കൊവിഡ് വൈറസിനെതിരെ…
Read More » - 13 May
കോടികൾ മുടക്കി സെറ്റിട്ടു, തൊട്ടു പിന്നാലെ ലോക്ക്ഡൗൺ ; കാർത്തി ചിത്രം സർദാർ മുടങ്ങി
കാര്‍ത്തിയെ നായകനാക്കി പി എസ് മിത്രന് ഒരുക്കുന്ന ചിത്രമാണ് ‘സര്‍ദാര്‍’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പാതി വഴിക്ക് നിന്നു പോയതുകൊണ്ടുണ്ടായ നഷ്ടങ്ങളാണ് ചർച്ചയാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങിനായി രണ്ട്…
Read More »