Kollywood
- Jun- 2021 -19 June
രജനീകാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക്: യാത്ര പ്രത്യേക വിമാനത്തിൽ
ചെന്നൈ: പ്രശസ്ത നടൻ രജനീകാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ചെന്നൈയിൽ നിന്ന് ഖത്തർ എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ ഭാര്യ ലത രജനീകാന്തിനൊപ്പം ദോഹയിലെത്തി അവിടെനിന്ന്…
Read More » - 19 June
‘മാനാട്’: ചിത്രത്തിലെ ആദ്യ ഗാനം ജൂൺ 21ന്, ഡബ്ബിങ്ങ് ആരംഭിച്ച് സിലമ്പരസൻ
ചെന്നൈ : സിലമ്പരസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാനാട്’. ചിത്രത്തിന്റെ ഡബ്ബിങ്ങ് ആരംഭിച്ചിരിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ജൂണ്‍ 21നാണ് റിലീസ്…
Read More » - 19 June
ഇനി ഞാൻ ആരാധിക്കുന്ന ആൾക്ക് ഒപ്പം: പുതിയ സിനിമയെ കുറിച്ച് ധനുഷ്
ചെന്നൈ: പുതിയ സിനിമയുടെ വിവരങ്ങള്‍ പങ്കുവെച്ച് നടൻ ധനുഷ്. താന്‍ ആരാധിക്കുന്ന കന്നട സംവിധായകനായ ശേഖര്‍ കമ്മൂലയുടെ സിനിമയിലാണ് ഇനി അഭിനയിക്കുന്നതെന്ന് ധനുഷ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ…
Read More » - 19 June
അജിത്ത് വേണ്ടെന്ന് വെച്ച സിനിമകൾ ഇതൊക്കെ!
രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് അജിത്ത്. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ തമിഴ് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അജിത്ത്. തല എന്ന പേരിലാണ് അജിത്ത് അറിയപ്പെടുന്നത്. അറുപതോളം…
Read More » - 18 June
സൂര്യ-വെട്രിമാരൻ ചിത്രം ‘വാടിവാസൽ’: ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും
ചെന്നൈ : സൂര്യ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാടിവാസൽ’. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കൊവിഡിന്റെ രണ്ടാം തരംഗത്തിന് മുമ്പ് സൂര്യ സംവിധായകൻ…
Read More » - 18 June
‘ജഗമേ തന്തിരം’: ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു
ചെന്നൈ : ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജഗമേ തന്തിരം’. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാന…
Read More » - 18 June
റിലീസിന് പിന്നാലെ ജഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ
ചെന്നൈ : സിനിമ റിലീസ് ചെയ്ത മണിക്കൂറുകൾക്ക് പിന്നാലെ ജഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ. ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ഇന്നാണ്…
Read More » - 18 June
എന്റെ ലോകം മാറ്റിമറിച്ച പാട്ടാണ് അത്: തുറന്നുപറഞ്ഞ് എ ആർ റഹ്മാൻ
ചെന്നൈ : ലോകമൊട്ടാകെ ആരാധകരുള്ള സംഗീത സംവിധായകനാണ് എ ആർ റഹ്മാൻ. ഇപ്പോഴിതാ തന്റെ കരിയറിൽ വഴിത്തിരിവായ ഗാനത്തെ കുറിച്ച് മനസ് തുറക്കുകയാണ് എ ആർ റഹ്മാൻ.…
Read More » - 18 June
‘ജഗമേ തന്തിരം’: ധനുഷിന് ആശംസയുമായി റൂസ്സോ ബ്രദേഴ്സ്
മലയാളികൾ ഉൾപ്പടെയുള്ള പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജഗമേ തന്തിരം’. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരങ്ങളായ ജോജു…
Read More » - 17 June
ഇന്ത്യൻ 2 വിവാദം: ശങ്കറിനെതിരെയുള്ള സ്റ്റേ തള്ളി ചെന്നൈ ഹൈക്കോടതി
ചെന്നൈ : സംവിധായകൻ ശങ്കറിനെതിരെയുള്ള സ്റ്റേ തള്ളി ചെന്നൈ ഹൈക്കോടതി. ഇന്ത്യന്‍ 2 പൂര്‍ത്തിയാകാതെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതില്‍ നിന്ന് ശങ്കറിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ…
Read More »