Kollywood
- Jul- 2021 -12 July
ലക്ഷദ്വീപിനെതിരെ വ്യാജ പ്രചരണം നടത്തിയത് ആര് പറഞ്ഞിട്ട്, ഐഷ സുൽത്താനയുമായി ബന്ധമുണ്ടോ?: പൃഥ്വിയുടെ മൊഴി എടുക്കും
കവരത്തി: ലക്ഷദ്വീപിന്റെ വികസനപരമായ മാറ്റത്തിനായി അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കിവരുന്ന പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് വഴി അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് നടന് പൃഥ്വിരാജിന്റെ മൊഴിയെടുക്കാൻ കവരത്തി പോലീസ്. ഇക്കാര്യവുമായി ബന്ധപ്പെട്ട്…
Read More » - 12 July
‘സൂരറൈ പോട്ര്’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു: നിർമ്മാണം സൂര്യ
ഗംഭീര വിജയം കൈവരിച്ച ചിത്രമാണ് സൂര്യയുടെ ‘സൂരറൈ പോട്ര്’. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ ഹിന്ദി റീമേക്കിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും…
Read More » - 12 July
പ്രവർത്തകർ മറ്റു പാർട്ടികളിലേക്ക്: രജനി മക്കൾ മണ്ഡ്രം പിരിച്ചുവിട്ടു താരം
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും അറിയിച്ചുകൊണ്ട് രജനി മക്കൾ മണ്ഡ്രം പിരിച്ചുവിട്ട് രജനികാന്ത്. രാഷ്ട്രീയ കൂട്ടായ്മയിൽ നിന്നും മാറി, ആരാധക കൂട്ടായ്മയായി തുടരാൻ ചെന്നൈയിൽ വിളിച്ചു ചേർത്ത യോഗത്തിൽ…
Read More » - 12 July
ആരാധന കൂടി പോയാൽ ഇങ്ങനെ: ആരാധകർ അമ്പലങ്ങൾ പണിത് നൽകിയ നടിമാർ ഇവരൊക്കെ !
സിനിമാതാരങ്ങളോടുള്ള ആരാധനയിൽ എപ്പോഴും മുൻപന്തിയിലാണ് തമിഴ് ജനങ്ങൾ. ഒരു സിനിമ പുറത്തിറങ്ങുമ്പോൾ നടത്തുന്ന ആഹ്ലാദ പ്രകടനങ്ങളും എല്ലാം പലപ്പോഴും അതിരു കടക്കാറുമുണ്ട്. ആരാധന മൂലം സിനിമാ നടികൾക്ക്…
Read More » - 12 July
‘മാനാട്’: കല്യാണി ചിമ്പു ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചു
ചെന്നൈ : സിലമ്പരസനെയും കല്യാണി പ്രിയദർശനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെങ്കിട്ട പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് ‘മാനാട്’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് വെങ്കിട്ട…
Read More » - 12 July
മാസ്സ് ലുക്കിൽ അജിത്ത്: ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അജിത്തിന്റെ ചിത്രമാണ് ‘വലിമൈ’. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രത്യേക…
Read More » - 11 July
‘ബേബിമോളാണ് ഞാനുമായി കൂടുതൽ ചേർന്നു നിൽക്കുന്നത്’: അന്ന ബെൻ
കൊച്ചി: വെറും നാല് ചിത്രങ്ങൾ. നാലിലും പ്രേക്ഷകപ്രീതി നേടിയ മികച്ച കഥാപാത്രങ്ങൾ. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് അന്ന ബെൻ.…
Read More » - 10 July
കമലിനൊപ്പം വിജയ് സേതുപതിയും ഫഹദും: ‘വിക്രം’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വിക്ര’ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കമലിനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും കേന്ദ്ര…
Read More » - 10 July
അജിത്തിന്റെയും ശാലിനിയുടെയും മകളെ കൊഞ്ചിച്ച് വിജയ്: വീഡിയോ വൈറലാകുന്നു
പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് വിജയ്യും അജിത്തും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഒരു പഴയകാല വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ…
Read More » - 9 July
അമേരിക്കയിൽ നിന്ന് തിരികെയെത്തി രജനികാന്ത്: വരവേറ്റ് ആരാധകർ, വീഡിയോ
ചെന്നൈ: വിദഗ്ധ ചികിത്സയ്ക്ക് ശേഷം യുഎസില്‍ നിന്ന് ചെന്നൈയില്‍ മടങ്ങി എത്തി നടൻ രജനികാന്ത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അദ്ദേഹം ചെന്നൈയില്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. യുഎസില്‍ നിന്ന് ഖത്തറിലെത്തി…
Read More »