Kollywood
- Jul- 2021 -24 July
ആര്യയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ്: ആശംസ അറിയിച്ച് വിശാൽ
നടന് ആര്യയ്ക്കും നടി സയേഷയ്ക്കും പെണ്‍കുഞ്ഞ്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് നടന് വിശാല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഒരു അമ്മാവന് ആവുന്നതില്‍ ഏറെ സന്തോഷവാനാണെന്നും…
Read More » - 24 July
ഒമ്പത് കഥകൾ, ഒമ്പത് ഭാവങ്ങള്‍: നവരസ ടീസര്‍ മേക്കിങ് വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്
തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആന്തോളജി ചിത്രമായ ‘നവരസ’. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ നവരസയുടെ ടീസർ മേക്കിങ് വീഡിയോ…
Read More » - 24 July
ജ്യോതികയ്ക്കൊപ്പം ‘എതർക്കും തുനിന്തവന്റെ’ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് സൂര്യ
ചെന്നൈ: കഴിഞ്ഞ ദിവസമായിരുന്നു നടൻ സൂര്യയുടെ 46–ാം പിറന്നാൾ പിറന്നാൾ. ഇത്തവണത്തെ താരത്തിന്റെ പിറന്നാൾ ആഘോഷം തന്റെ പുതിയ ചിത്രം ‘എതര്‍ക്കും തുനിന്തവന്റെ’സെറ്റിൽ വെച്ചായിരുന്നു. ഭാര്യയും നടിയുമായ…
Read More » - 24 July
‘ജയ് ഭീം’: സൂര്യയുടെ നായികയായി രജിഷ വിജയൻ
സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയ് ഭീം’. ചിത്രത്തിൽ നായികയായി മലയാളികളുടെ പ്രിയ നടി രജിഷ വിജയനാണ് എത്തുന്നത്. കഴിഞ്ഞ ദിവസമാണ്…
Read More » - 23 July
‘അവരവരുടെ മേഖലകളില്‍ ഇതിഹാസങ്ങളാണ് ഗൗതം മേനോനും സൂര്യയും’: പ്രയാഗ
ചെന്നൈ: ഗൗതം മേനോന് സംവിധാനം ചെയ്യുന്ന തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യിലെ ‘ഗിത്താര്‍ കമ്പി മേലെ നിട്ര്’ എന്ന ചിത്രത്തിൽ നടൻ സൂര്യയ്ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നത്…
Read More » - 23 July
സൂര്യ നായകനാകുന്ന ‘ജയ് ഭീം’: നായികയായി മലയാളികളുടെ പ്രിയതാരം
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരമായ തമിഴ് നടൻ സൂര്യയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ‘ജയ് ഭീം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് സൂര്യ അഭിനയിക്കുന്നത്.…
Read More » - 22 July
മലയാളത്തിലാണേല് ജയറാം അതിരാവിലെ വരില്ല, പക്ഷേ അവിടെ ഞാന്‍ മറ്റൊരു ജയറാമിനെയാണ് കണ്ടത്: ലാല്‍
മണിരത്നം സിനിമയുടെ ലൊക്കേഷന്‍ തന്നെ ഞെട്ടിച്ചു കളഞ്ഞെന്ന് തുറന്നു പറയുകയാണ് സംവിധായകനും നടനുമായ ലാല്‍. ‘പൊന്നിയിന്‍ സെല്വന്’ എന്ന സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷം ചെയ്യുന്ന…
Read More » - 22 July
വിവാഹമോചനം വാങ്ങാതെയാണ് പ്രിയാമണിയെ വിവാഹം ചെയ്തത്: മുസ്തഫ ഇപ്പോഴും തന്റെ ഭർത്താവ് ആണെന്ന് ആദ്യ ഭാര്യ
നടി പ്രിയാമണിയുടെ ഭർത്താവ് മുസ്തഫ രാജിനെതിരെ പരാതിയുമായി ആദ്യ ഭാര്യ. ആയിഷ എന്ന യുവതിയാണ് മുസ്തഫയ്ക്ക് എതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മുസ്തഫ ഒരിക്കലും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും…
Read More » - 22 July
നയൻതാര ചിത്രം ‘നെട്രികൺ’ ഒടിടി റിലീസിന് തന്നെ: അറിയിപ്പുമായി വിഘ്നേശ് ശിവൻ
നയൻതാര കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രികണ്‍’. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക.…
Read More » - 22 July
ബാബുരാജ് എടുത്തെറിഞ്ഞു, വിശാലിന് പരുക്ക്: ചിത്രീകരണ വീഡിയോ പുറത്ത്
ഹൈദരാബാദ്: ബാബുരാജുമായുള്ള സംഘട്ടനരംഗത്തിനിടയിൽ നടൻ വിശാലിന് പരുക്ക്. സിനിമയിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയായിരുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്സ്…
Read More »