Kollywood
- Aug- 2021 -5 August
‘പണക്കാർ എന്തിനാണ് നികുതി ഇളവ് തേടി വരുന്നത്’? വിജയ്ക്ക് പിന്നാലെ ധനുഷിനും കോടതിയുടെ വിമർശനം
ചെന്നൈ: നടന് ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതിയിളവ് തേടി സമീപിച്ചതിനാണ് കോടതിയുടെ വിമർശനം. പണക്കാര് എന്തിനാണ് നികുതിയിളവ് തേടി…
Read More » - 5 August
‘പൊയ്ക്കാൽ കുതിരൈ’: ഒറ്റക്കാലുമായി പ്രഭു, ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
പ്രഭുദേവയെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് പി ജയകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊയ്ക്കാൽ കുതിര’. ഇപ്പോഴിതാ സിനിമയിലെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. വേറിട്ട ഗെറ്റപ്പിൽ എത്തുന്ന പ്രഭുദേവയെ ഒറ്റകാലനായിട്ടാണ്…
Read More » - 5 August
ആൻഡ്രോയിഡ് കുഞ്ഞപ്പൻ റീമേക്ക് ‘കൂഗിൾ കുട്ടപ്പ’: ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത് ഗംഭീര വിജയം കൈവരിച്ച ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25.…
Read More » - 5 August
‘പൊന്നിയിൻ സെൽവൻ’: ‘നമ്പി’ എന്ന ചാരനായി ജയറാം, പ്രതിനായിക ‘മന്ദാകിനി’യായി ഐശ്വര്യ റായ്
മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ…
Read More » - 4 August
മമ്മൂട്ടി ചിത്രങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്, മോഹൻലാലിന്റെ തമാശ കഥാപാത്രങ്ങൾ ഇഷ്ടമാണ്: വിജയ്
ചെന്നൈ: മലയാളികളുടെ പ്രിയതാരമാണ് ദളപതി വിജയ്. ഏറെ ആരാധകരുള്ള വിജയ്ക്ക് മലയാളവും സിനിമയിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒത്തിരി ഇഷ്ടമാണ്. ഇരുവരുടെയും സിനിമകൾ താരം കണ്ടിട്ടുണ്ട്. മലയാളത്തിലെ…
Read More » - 3 August
ഞാൻ ആരെയും കൊന്നിട്ടില്ല, സത്യാവസ്ഥ അറിയാതെ എന്തിനാണ് ഇങ്ങനെ കുപ്രചരണം നടത്തുന്നത് : യാഷിക ആനന്ദ്
നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് നടിയുടെ അടുത്ത സുഹൃത്തായ ഭവാനി മരണപ്പെട്ടിരുന്നു. അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ യാഷിക ഒരാഴ്ചയോളം ഐസിയുവിൽ ചികിത്സയിലുമായിരുന്നു. തുടർന്ന്…
Read More » - 3 August
‘ലാലിനെയും പൃഥ്വിയേയും കണ്ടു’: ബ്രോ ഡാഡിയുടെ സെറ്റിൽ എത്തിയ വിശേഷം പങ്കിട്ട് ബാബു ആന്റണി
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡിയുടെ സെറ്റിലെത്തിയ വിവരം പങ്കുവെച്ച് നടൻ ബാബു ആന്റണി. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊന്നിയിൻ…
Read More » - 3 August
‘പുഷ്പ’: ആദ്യ ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് പുഷ്പ. ചിത്രത്തിൽ അല്ലു അർജുൻ ആണ് നായകനായെത്തുന്നത്. വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്.…
Read More » - 3 August
പുതിയ ചിത്രവുമായി ‘പേരൻപ്’ സംവിധായകൻ റാം: നായകൻ മലയാളികളുടെ പ്രിയ നടൻ
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റാം പുതിയ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. റാമിന്റെ മൂന്നാമത്തെ ചിത്രമാണ് ഇനി വരൻ…
Read More » - 3 August
‘വലിമൈ’ : അജിത്ത് ചിത്രത്തിലെ ലിറിക്സ് വീഡിയോ പുറത്തുവിട്ടു
അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലിമൈ’. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ലിറിക്സ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘നാങ്ക…
Read More »