Kollywood
- Aug- 2021 -9 August
ഇതിഹാസത്തിനൊപ്പം: രജനികാന്തിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ബാല
ലക്നൗ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് അണ്ണാത്തെ. അതുകൊണ്ടു തന്നെ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ…
Read More » - 9 August
ദളിത് വിഭാഗത്തിലുള്ള എല്ലാവരെയും സിനിമയിൽ നിന്ന് പുറത്താക്കണം : നടി മീര മിഥുനെതിരെ കേസ്
ചെന്നൈ: ദളിത് സമുദായത്തെ അപമാനിച്ച തമിഴ് നടിയും മോഡലുമായ മീര മിഥുനെതിരെ പൊലീസ് കേസെടുത്തു. ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) ഭാരവാഹി വണ്ണിയരശ് നൽകിയ…
Read More » - 9 August
ആയിരത്തിൽ ഒരുവൻ 2 ഉപേക്ഷിക്കുന്നു ?: പ്രതികരണവുമായി സെൽവരാഘവൻ
പ്രഖ്യാപന സമയം മുതൽ ചർച്ചയായ സിനിമയാണ് ധനുഷിനെ നായകനാക്കി സെല്വരാഘവന് ഒരുക്കുന്ന ആയിരത്തില്‍ ഒരുവന് 2. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അണിയറപ്രവർത്തകർ ചിത്രം ഉപേക്ഷിക്കുന്നതായി ദേശീയ…
Read More » - 8 August
‘ഉടൻപിറപ്പേ’: ശശികുമാറിന്റെ നായികയായി ജ്യോതിക ?
ഇറ ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടനും സംവിധായകനുമായ ശശി കുമാറും നടി ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ഉടൻപിറപ്പേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സൂര്യയും ജ്യോതികയും…
Read More » - 8 August
സിനിമയിൽ അരങ്ങേറ്റം കുറിച്ച് ആര്യ ദയാൽ
തന്റെ മധുരശബ്ദത്തിലൂടെ നിരവധി ആരാധകരെ നേടിയ ഗായികയാണ് ആര്യ ദയാല്‍. സഖാവ് കവിത പാടിയാണ് ആര്യ ആദ്യം ശ്രദ്ധ നേടുന്നത്. പിന്നീട് കര്‍ണാടിക് സംഗീതവും കഥകളിപദവും പോപ്പ്…
Read More » - 8 August
മകളുടെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ സെറ്റിലെത്തി അല്ലു അർജുൻ: ചിത്രങ്ങൾ
ഹൈദരാബാദ്: തെലുങ്ക് നടൻ അല്ലു അർജുന്റെ മകൾ അല്ലു അർഹ സിനിമയിലേക്ക്. സാമന്തയെ കേന്ദ്രകഥാപാത്രമാക്കി ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്ലു അർഹ എത്തുന്നത്. കാളിദാസ കൃതിയെ…
Read More » - 8 August
ഫഹദിന് പിറന്നാൾ ദിനത്തിൽ സമ്മാനവുമായി ‘വിക്രം’ ടീം: ആശംസയുമായി കമല്‍ ഹാസനും
ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനത്തിൽ ‘വിക്രം’ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ട് അണിയറക്കാർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമല്‍ ഹാസനും വിജയ് സേതുപതിക്കുമൊപ്പമാണ് ഫഹദ് എത്തുന്നത്.…
Read More » - 8 August
ഇടത്തേക്കോ വലത്തേക്കോ തിരിയാൻ കഴിയാത്ത അവസ്ഥ: ആരോഗ്യവിവരം പങ്കുവെച്ച് യാഷിക
നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് നടിയുടെ അടുത്ത സുഹൃത്തായ ഭവാനി മരണപ്പെട്ടിരുന്നു. അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ യാഷിക ഒരാഴ്ചയോളം ഐസിയുവിൽ ചികിത്സയിലുമായിരുന്നു. തുടർന്ന്…
Read More » - 7 August
‘ബീസ്റ്റ്’: വിജയ്ക്കൊപ്പം സംവിധായകൻ സെൽവരാഘവനും
വിജയ്യെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബീസ്റ്റ്’. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ സെൽവരാഘവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സാണ്…
Read More » - 7 August
സൂര്യയുമായി വീണ്ടും ഒന്നിച്ചപ്പോൾ?: ‘നവരസ’ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ഗൗതം മേനോൻ
വാരണം ആയിരം എന്ന സിനിമയ്ക്ക് ശേഷം സൂര്യയും ഗൗതം മേനോനും ഒന്നിക്കുന്ന ചിത്രമാണ് നവരസ അന്തോളിജിയിലെ ഒരു ഭാഗമായ ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’. ഇപ്പോഴിതാ വർഷങ്ങൾക്ക്…
Read More »