Kollywood
- Aug- 2021 -11 August
ഇത് ശരിക്കും സങ്കടപ്പെടുത്തുന്ന കാഴ്ച: വിമാന യാത്രയുടെ വീഡിയോയുമായി മാധവൻ
നടൻ മാധവൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വിമാന യാത്രയുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു വിമാന യാത്ര നടത്തിയിട്ടില്ലെന്ന് മാധവൻ പറയുന്നു.…
Read More » - 11 August
മമ്മൂട്ടിയും ദുൽഖറും വനഭൂമി വാങ്ങിയ കേസ്: ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ : മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പേരിലുള്ള തമിഴ്നാട് സര്‍ക്കാരിന്റെ സംരക്ഷിത വനഭൂമിയായ 40 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി. കുറുഗുഴിപ്പള്ളം ഗ്രാമത്തിലാണ്…
Read More » - 11 August
വിവാദങ്ങളും കോടതിയുടെ ശകാരവും: ഒടുവിൽ നികുതി പൂർണമായും അടച്ച് വിജയ്
ചെന്നൈ: കോടതി ഉത്തരവിനെ തുടർന്ന് ആഡംബര കാറിന്റെ പ്രവേശന നികുതി പൂർണമായും അടച്ച് നടൻ വിജയ്. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന ആവശ്യം…
Read More » - 11 August
പ്രിയങ്ക ചോപ്ര ആദ്യമായി പാടിയത് എന്റെ കൂടെ: വിജയ് ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇമ്മന്‍
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. ഹിന്ദിയിൽ മാത്രമല്ല തമിഴിലും വർഷങ്ങൾക്ക് മുൻപേ താരം അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായെത്തിയ തമിഴൻ എന്ന ചിത്രത്തിലാണ് പ്രിയങ്ക നായിക…
Read More » - 11 August
ഇത് എന്റെ എൻഗേജ്മെന്റ് റിങ്: ഒടുവിൽ വെളിപ്പെടുത്തി നയൻതാര, വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. എന്നാൽ വിവാഹ കാര്യം ഇതുവരെയും ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ വിഘ്നേഷുമായുള്ള എൻഗേജ്മെന്റ് കഴിഞ്ഞു…
Read More » - 10 August
ധനുഷ് സിനിമയുടെ ചിത്രീകരണത്തിനിടയിൽ പ്രകാശ് രാജിന് പരിക്ക്
ഹൈദരാബാദ്: ധനുഷിന്റെ 44ാമത്തെ സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ പ്രകാശ് രാജിന് കയ്യ്ക്ക് പരിക്കേറ്റു. ഷൂട്ടിങ്ങിനിടെ സംഭവിച്ച വീഴ്ച്ചയിലാണ് താരത്തിന് പരിക്ക് സംഭവിച്ചത്. തുടർന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രാധമിക…
Read More » - 10 August
മാസ്ക് പോലും ധരിക്കാതെ ചിത്രീകരണം കാണാൻ തടിച്ചു കൂടി ജനം: ശിവകാർത്തികേയൻ സിനിമയ്ക്കെതിരെ കേസ്
ആനമല: കൊവിഡ് നിയന്ത്രണം ലംഘിച്ച് ചിത്രീകരണം നടത്തിയ നടന് ശിവകാര്‍ത്തികേയന്റെ സിനിമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ആനമല മുക്കോണം പാലത്തിനടുത്തായി നടന്ന താരത്തിന്റെ ‘ഡോണ്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്…
Read More » - 10 August
ജാതീയതയും ബോഡി ഷെയ്മിങ്ങും: നവരസയിലെ പ്രിയദർശൻ ചിത്രത്തിനെതിരെ ടി എം കൃ്ഷണയും ലീന മണിമേഘലയും
നവരസ ആന്തോളജി ചിത്രത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത സമ്മർ ഓഫ് 92ന് എതിരെ പ്രതിഷേധം. ചിത്രത്തിനെതിരെയും സംവിധായകൻ പ്രിയദർശനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് സംഗീതജ്ഞനായ ടി.എം. കൃഷ്ണയും…
Read More » - 9 August
ആദ്യമായി തമിഴ് ചിത്രത്തിന് ലഭിച്ച അംഗീകാരം: സന്തോഷം പങ്കുവെച്ച് നയൻതാരയും വിഘ്നേഷും
പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇപ്പോഴിതാ വിഘ്നേഷ് പങ്കുവെച്ച ഒരു സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും പ്രൊഡക്ഷൻ…
Read More » - 9 August
കുതിരപ്പുറത്തേറി പായുന്ന വീഡിയോയുമായി ബാബു ആന്റണി
ഒരുകാലത്ത് മലയാളി പ്രേക്ഷകർക്കിടയിൽ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി.കൂടുതലും വില്ലൻ വേഷത്തിൽ തിളങ്ങിയ താരത്തിന്റെ ലുക്ക് തന്നെ മാസ്സായിരുന്നു. നീണ്ട…
Read More »