Kollywood
- Aug- 2021 -23 August
സൂര്യ ചിത്രം ‘വാടി വാസൽ’: ചിത്രീകരണം ഉടൻ ആരംഭിക്കും
സൂര്യ, വെട്രിമാരന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘വാടി വാസൽ’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുമെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്…
Read More » - 23 August
അനുമതി ലഭിച്ചിട്ടും തമിഴ്നാട്ടിലെ പല തിയറ്ററുകളും തുറക്കുന്നില്ലെന്ന് റിപ്പോർട്ട്
ചെന്നൈ: കൊവിഡ് പ്രതിസന്ധി കാരണം രാജ്യത്തിന്റെ പലയിടത്തും തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ എല്ലാം തിയറ്ററുകൾ തുറന്നു പ്രവർത്തിച്ചെങ്കിലും കേരളത്തിൽ ഇതുവരെയും അനുമതി നൽകിയിട്ടില്ല. എന്നാൽ തുറക്കാൻ…
Read More » - 23 August
മഹേഷ് നാരായണന് വേണ്ടി തിരക്കഥ എഴുതാനൊരുങ്ങി കമൽഹാസൻ
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ മഹേഷ് നാരായണന്റെ പുതിയ സിനിമയ്ക്ക് നടൻ കമൽഹാസൻ തിരക്കഥ എഴുതുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ കമൽഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ വിക്രം…
Read More » - 23 August
നടി അലക്സാന്റ്ര ജാവി മരിച്ച നിലയില്‍
പനാജി: റഷ്യന്‍ നടി അലക്സാന്റ്ര ജാവി (23) മരിച്ച നിലയില്‍. ഗോവയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം…
Read More » - 23 August
കെജിഎഫ് 2 : റിലീസ് തീയതി പ്രഖ്യാപിച്ചു
രാജ്യമൊട്ടാകെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്…
Read More » - 22 August
‘എനിക്ക് നിങ്ങളെ കല്യാണം കഴിക്കണം’: ഭര്‍ത്താവിനോട് ഒന്ന് ചോദിക്കട്ടെയെന്നു നടി ഖുശ്ബു
കൃത്യമായി പറഞ്ഞാല്‍ ഒരു 21 വര്‍ഷം വൈകി
Read More » - 20 August
‘യഥാർഥ സ്നേഹം ഇവിടെ ആരംഭിക്കുന്നു’: ബാലയുടെ കൂടെ ഉള്ള യുവതി പ്രതിശ്രുത വധുവോ?
അടുത്തിടയിലായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത് നടൻ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളാണ്. നടൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹത്തിന്റെ സൂചനകൾ നൽകിയത്. ഇപ്പോഴിതാ അത്തരത്തിൽ ബാല…
Read More » - 20 August
താരസുന്ദരികൾ കുടിക്കുന്ന വമ്പൻ വിലയുള്ള ‘ബ്ലാക്ക് വാട്ടറിന്റെ’ ഗുണങ്ങൾ ഇതാണ് ?
സിനിമാ താരങ്ങളുടെ വർക്ക്ഔട്ടും സൗന്ദര്യ സംരക്ഷണവുമെല്ലാം അറിയാൻ പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. പലപ്പോഴും താരങ്ങൾ തങ്ങളുടെ ഫിറ്റ്നസ് രഹസ്യങ്ങളും ടിപ്സും ഒക്കെ വെളിപ്പെടുത്താറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ…
Read More » - 20 August
‘ബീസ്റ്റി’നു ശേഷം വിജയ് എത്തുന്നത് ദ്വിഭാഷാ ചിത്രത്തിൽ ?
‘ബീസ്റ്റി’നു ശേഷം വിജയ് അഭിനയിക്കുന്നത് ദ്വിഭാഷാ ചിത്രത്തിലായിരിക്കുമെന്ന് റിപ്പോർട്ടുകൾ. ഇനി വരാനുള്ളത് വിജയ്യുടെ 66-ാം ചിത്രമാണ്. നേരത്തെ ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’ സംവിധായകന് ദേസിംഗ് പെരിയസാമിയുടെ ചിത്രത്തിലായിരിക്കും…
Read More » - 19 August
ബജറ്റ് കൂട്ടി പറഞ്ഞത് സിനിമയെ മോശമായി ബാധിച്ചു : ആയിരത്തിൽ ഒരുവന്റെ യഥാർത്ഥ ബജറ്റ് വെളിപ്പെടുത്തി സെൽവരാഘവൻ
സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആയിരത്തിൽ ഒരുവൻ. സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതോടെ സിനിമയെ കുറിച്ച് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഭാഗത്തെ…
Read More »