Kollywood
- Aug- 2021 -30 August
വീണ്ടും സ്റ്റൈലിഷ് ലുക്കിൽ ഖുശ്ബു: മേക്കോവർ ചിത്രങ്ങൾ വൈറലാകുന്നു
നടിയും അവതാരികയും നിർമ്മാതാവും തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങിയ നടിയാണ് ഖുശ്ബു. കഴിഞ്ഞ ആഴ്ചയാണ് വലിയ മേക്കോവറിലുള്ള ഖുശ്ബുവിൻ്റെ പുത്തൻ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.…
Read More » - 30 August
പുതിയ ലുക്കിൽ തമന്ന : വൈറലായി ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് തമന്ന. നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള തമന്ന മലയാളികൾക്കും പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്.…
Read More » - 30 August
വിജയ് സേതുപതിയുടെ നായികയായി തപ്സി: ‘അനബെൽ സേതുപതി’ ട്രെയ്ലർ പുറത്തിറങ്ങി
നടൻ വിജയ് സേതുപതിയും നടി തപ്സി പന്നുവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘അനബല് സേതുപതി’. നവാഗതനായ ദീപക് സുന്ദര്‍രാജ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹൊറര്‍ കോമഡിയാണ്. …
Read More » - 30 August
ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തു: നടി സോണിയ അഗർവാൾ അറസ്റ്റിൽ
ബംഗ്ലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സോണിയ അഗർവാൾ അറസ്റ്റിൽ. ബംഗ്ലൂരുവിൽ നടിയുടെ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. എൻസിബി രാവിലെ മുതൽ…
Read More » - 30 August
ഡ്യൂപ്പിനെ വെയ്ക്കാനൊന്നും ധ്രുവിനെ കിട്ടില്ല: പുതിയ സിനിമയ്ക്ക് വേണ്ടി കബഡി പരിശീലനത്തിന് ഒരുങ്ങി താരപുത്രൻ
നടൻ വിക്രമിനോടുള്ള പ്രിയം തന്നെയാണ് ആരാധകർക്ക് മകനും നടനുമായ ധ്രുവ് വിക്രമിനോടും. ആദിത്യ വര്‍മ എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ആദ്യത്തെ സിനിമയിൽ തന്നെ…
Read More » - 30 August
‘രാധേ ശ്യാം’: പ്രഭാസ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു
തെന്നിന്ത്യന്‍ താരം പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘രാധേ ശ്യാം’. രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ ആണ് നായിക. ഇപ്പോഴിതാ ശ്രീകൃഷ്ണ ജയന്തി…
Read More » - 30 August
‘ബ്രോ ഡാഡി’യിൽ ജയം രവിയോ, അതോ ‘പൊന്നിയൻ സെൽവനി’ൽ പൃഥിയോ: വൈറലായ ഫോട്ടോയ്ക്ക് പിന്നിൽ ?
ഹൈദരാബാദ്: ഹൈദരാബാദില്‍ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ നിന്നും കനിഹ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. നടനും സംവിധായകനുമായ പൃഥ്വിരാജ്…
Read More » - 29 August
പൃഥ്വിരാജിനും ജയം രവിയ്ക്കുമൊപ്പം ബ്രോഡാഡിയുടെ സെറ്റിൽ നിന്ന് കനിഹ
പൃഥ്വിരാജിനും ജയം രവിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കനിഹ. ഹൈദരാബാദിൽ ചിത്രീകരണം നടക്കുന്ന ബ്രോഡാഡിയുടെ ലൊക്കേഷനിൽ നിന്ന് എടുത്ത ചിത്രമാണിത്. ഇത് സ്പെഷ്യൽ ക്ലിക്ക് ആണെന്നും,…
Read More » - 29 August
സമാന്തയുടെ നായകനായി ‘കേരളക്കരയുടെ സൂഫി’ ദേവ് മോഹന്‍: ‘ശാകുന്തളം’ ഒരുങ്ങുന്നു
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിൽ എത്തുന്ന ‘ശാകുന്തളം’. തെന്നിന്ത്യന്‍ താരം സമാന്ത ശകുന്തളയായി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുത്തിരുന്നു.…
Read More » - 29 August
പ്രേക്ഷകരെ ചിരിപ്പിച്ചിരുന്ന വടി വേലുവിനെ തമിഴ് സിനിമ വിലക്കേർപ്പെടുത്താനുണ്ടായ കാരണം എന്തായിരുന്നു?
നാലു വർഷത്തെ വിലക്കിന് ശേഷം നടൻ വടിവേലു തമിഴ് സിനിമയിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്. തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലാണ് നടന്റെ വിലക്ക് നീക്കിയത്. 2017…
Read More »