Kollywood
- Sep- 2021 -7 September
70 വയസോ? എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല: മമ്മൂട്ടിയ്ക്ക് ആശംസയുമായി കമൽഹാസൻ
70ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആശംസാപ്രവാഹമാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർ അദ്ദേഹത്തെ ആശംസകൊണ്ട് പൊതിയുമ്പോൾ, ഇതാ ഉലകനായകൻ കമൽഹാസനും മമ്മൂക്കയ്ക്ക് ആശംസയുമായെത്തിയിരിക്കുകയാണ്. മമ്മൂട്ടിക്ക് 70…
Read More » - 6 September
24 വർഷത്തിന്റ്റെ പഴക്കം തോന്നില്ല ആ ഷർട്ടിന്, ഇന്നും അത് ചെറുപ്പമാണ് അതണിഞ്ഞ മെഗാസ്റ്റാറിനെ പോലെ: എംഎ നിഷാദ്
പുനലൂർ: മലയാളികളുടെ പ്രിയ താരം മമ്മൂട്ടി എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന അവസരത്തിൽ ചലച്ചിത്ര മേഖലയാകെ അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കുകയാണ്. ഇന്ഡസ്ട്രിയിലെ പ്രശസ്തരായ ആളുകൾ മമ്മൂട്ടിയുമൊത്തുള്ള അനുഭവങ്ങൾ സോഷ്യൽ…
Read More » - 6 September
രണ്ടാം വിവാഹത്തിലേയ്ക്ക് കടക്കുന്നതിൽ യാതൊരു ഭയവും ഇല്ലായിരുന്നു, വിമർശനവുമായി എത്തുന്നത് ധൈര്യം ഇല്ലാത്ത ഭീരുക്കൾ: ബാല
കൊച്ചി: നടൻ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടരുകയാണ്. ബാല വീണ്ടും വിവാഹം കഴിച്ചതിലുള്ള വിമർശനങ്ങളാണ് ഇതിൽ ഏറെയും. എന്നാൽ ഇത്തരം വിമർശനങ്ങളുമായി എത്തുന്നത്…
Read More » - 5 September
പോലീസ് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു: ജാതി അധിക്ഷേപ കേസിൽ ജയിലിൽ കഴിയുന്ന നടി മീര
കോടതിയില്‍ പോലീസിനെതിരെ പരാതി ഉന്നയിച്ച് ജാതി അധിക്ഷേപ കേസില്‍ ജയിലിൽ കഴിയുന്ന നടി മീര മിഥുന്. പൊലീസ് തനിക്കെതിരെ ഇല്ലാത്ത കുറ്റം ചുമത്തുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ്…
Read More » - 5 September
എന്റെ കഥയിലെ സൂപ്പർ ഹീറോ അമാനുഷിക ശക്തികളൊന്നുമില്ലാത്ത സാധാരണയാളാണ്: വിജയ് ചിത്രത്തെ കുറിച്ച് പാ രഞ്ജിത്ത്
ഒരുപാട് ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്. ആര്യയെ നായകനാക്കി സംവിധാനം ചെയ്ത ‘സര്‍പട്ടാ പരമ്പരൈ’ എന്ന അവസാന ചിത്രവും വലിയ വിജയമായാണ് കൈവരിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ…
Read More » - 4 September
‘തലൈവി’ റിലീസ് ചെയ്യില്ലെന്ന് മൾട്ടിപ്ലെക്സ് ഉടമകൾ; മറുപടിയുമായി കങ്കണ
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തലൈവി’. ബോളിവുഡ് നടി കങ്കണ റണാവത്താണ് ചിത്രത്തിൽ ജയലളിതയായി എത്തുന്നത്. സെപ്റ്റംബര്‍ 10ന് ചിത്രം…
Read More » - 4 September
പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിൽ നായകൻ വിക്രം: ചിത്രീകരണം ആരംഭിക്കുന്നു
പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിൽ നടൻ വിക്രം നായകനാകുന്നു. മദ്രാസ് സംവിധാനം ചെയ്യുന്ന സമയത്ത് വിക്രമിനോട് പാ രഞ്ജിത്ത് പറഞ്ഞ കഥയാണ് ഈ ചിത്രത്തിന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 4 September
ജയലളിതയുടെയും എംജിആറിന്റെയും സ്മാരകം സന്ദർശിച്ച് കങ്കണ: ചിത്രങ്ങൾ
തലൈവി സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബോളിവുഡ് നടി കങ്കണയും സംവിധായകന് വിജയിയും. അതിന് ശേഷം തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായ…
Read More » - 4 September
വിവാഹറിസപ്ഷന് ക്ഷണിച്ച് ബാലയും എലിസബത്തും: വീഡിയോ
പ്രേഷകരുടെ പ്രിയ നടനാണ് ബാല. അടുത്തിടയിലാണ് താരത്തിന്റെ രണ്ടാം വിവാഹം നടന്നത്. ഡോക്ടറും സുഹൃത്തുമായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹറിസപ്ഷന് ക്ഷണിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്…
Read More » - 4 September
നാല് ഭാഷകളിൽ ഇഷാൻ-വരലക്ഷ്മി ശരത്കുമാർ കൂട്ടുക്കെട്ടിലെ ‘തത്വമസി’: ടൈറ്റിൽ പോസ്റ്റർ പുറത്ത്
റോഗ് മൂവി ഫെയിം ഇഷാനും വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ‘തത്വമസി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ രമണ…
Read More »