Kollywood
- Sep- 2021 -20 September
കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സെറ്റിൽ അനുരാഗ് കശ്യപ്: സന്തോഷം പങ്കുവെച്ച് താരം
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ കുഞ്ചാക്കോ ബോബൻ ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. മുംബൈയിൽ ചിത്രീകരണം നടക്കുന്ന ദ്വിഭാഷ ചിത്രം ഒറ്റിന്റെ ലൊക്കേഷനിൽ പ്രശസ്ത ബോളിവുഡ്…
Read More » - 19 September
അനുവാദമില്ലാതെ തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിച്ചു: മാതാപിതാക്കൾ അടക്കമുള്ളവർക്കെതിരെ വിജയ് കോടതിയിൽ
ചെന്നൈ: തന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളില്‍നിന്നും മാതാപിതാക്കള്‍ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നടന് വിജയ്.…
Read More » - 19 September
പൊന്നിയൻ സെൽവത്തിന്റെ ചിത്രീകരണത്തിനിടയിൽ അപകടം: ബാബു ആന്റണിയുടെ ശസ്ത്രക്രിയ വിജയകരം
മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയൻ സെൽവം’ സിനിമയുടെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തെ തുടർന്ന് നടൻ ബാബു ആന്റണി ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയ വിജയമായിരുന്നെന്നും ഇപ്പോൾ അമേരിക്കയിൽ വിശ്രമത്തിലാണെന്നും ബാബു…
Read More » - 19 September
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയ് മക്കൾ ഇയക്കത്തിന് അനുമതി നൽകി നടൻ വിജയ്
ചെന്നൈ : തമിഴ്നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംഘടനയ്ക്ക് അനുമതി നൽകി നടൻ വിജയ്. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ്…
Read More » - 18 September
ഭയമല്ല വേണ്ടത്, ധൈര്യമാണ്: വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ പ്രതികരിച്ച് സൂര്യ
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തോല്‍വി ഭീതിയില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ വർധിച്ചതിനെതിരെ ജാഗ്രതാ സന്ദേശവുമായി നടൻ സൂര്യ. നിസാര കാര്യങ്ങള്‍ക്കു പോലും ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ ധൈര്യമാണ് വേണ്ടതെന്ന് അദ്ദേഹം…
Read More » - 16 September
ശരത് കുമാർ നായകനാകുന്ന ചിത്രത്തിൽ സുഹാസിനിയും: പുതിയ സിനിമ പ്രഖ്യാപിച്ചു
ശരത്കുമാര് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തിരുമല ബല്ലുച്ചാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സമരൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തില്‍ സുഹാസിനിയും ഒരു പ്രധാന…
Read More » - 16 September
ഷാറൂഖ് ഖാൻ-നയൻതാര ചിത്രത്തിന്റെ പേര് ‘ലയൺ’: റിപ്പോർട്ടുകൾ പുറത്ത്
ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാനെയും നയൻതാരയെയും അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ലയണ്‍’ ആണെന്ന് റിപ്പോര്‍ട്ടുകള്‍. സണ്‍ഡേ ഫിലിംസിന്റെ പേരില്‍ ഒരു പത്രകുറിപ്പാണ് ട്വിറ്ററില്‍…
Read More » - 13 September
അതിരുകടന്ന ആരാധന: രജനികാന്തിന്റെ ‘അണ്ണാത്തെ’ പോസ്റ്ററിൽ ആടിനെ അറത്ത് രക്താഭിഷേകം
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ ‘അണ്ണാത്തെ’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. ഇപ്പോഴിതാ ആരാധകർ നടത്തിയ അതിരു കടന്ന ഒരു…
Read More » - 13 September
സംഭവബഹുലമായ കഥയുമായി ‘മാഡി എന്ന മാധവൻ ‘ : മോഷൻ പോസ്റ്റർ പുറത്ത്
ആന്‍മെ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ കുമാര്‍ തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന ‘മാഡി എന്ന മാധവന്’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക്,…
Read More » - 12 September
സംഗീത സംവിധായകൻ സെൽവദാസൻ വാഹനാപകടത്തിൽ മരിച്ചു
ചെന്നൈ : തമിഴ് സംഗീത സംവിധായകൻ എസ്.പി.എൽ. സെൽവദാസൻ (49) വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി ചെന്നൈ മുഗപ്പെയറിൽ വെച്ചായിരുന്നു അപകടം. സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക്…
Read More »