Kollywood
- Sep- 2021 -22 September
‘വലിമൈ’: അജിത്ത് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലിമൈ’. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2022 ജനുവരിയില്‍ പൊങ്കല്‍…
Read More » - 22 September
‘സാനി കൈദം’: കീർത്തി സുരേഷ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി
കീര്‍ത്തി സുരേഷ് നായികയാഎത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘സാനി കൈദം’. സാനി കൈദം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടക്കമുള്ളവ ചര്‍ച്ചയായിരുന്നു. സെറ്റില്‍ നിന്നുള്ള ഫോട്ടോയും…
Read More » - 21 September
അച്ഛനെന്ന നിലയിൽ ഇതെനിക്ക് അഭിമാന നിമിഷം: കാളിദാസിന്റെ പുരസ്കാരവുമായി ജയറാം
കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് നടന്ന സൈമ അവാർഡ്സിൽ മികച്ച നടനുള്ള (സപ്പോർട്ടിംഗ് റോൾ) പുരസ്കാരം കാളിദാസ് നേടിയിരുന്നു. പാവൈകഥകളിലെ അഭിനയത്തിനാണ് കാളിദാസിനെ പുരസ്കാരം തേടിയെത്തിയത്. ഇപ്പോഴിതാ…
Read More » - 21 September
അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞത് തന്നെ ഭാഗ്യം: വിജയ് സേതുപതിയ്ക്കൊപ്പം ശ്രീശാന്ത്
നടന് വിജയ് സേതുപതിയെ നേരിൽ കണ്ട സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. സ്വര്‍ണ്ണം പോലത്തെ ഹൃദയമുള്ള മനുഷന് എന്നാണ് ശ്രീശാന്ത് വിജയ് സേതുപതിയെ…
Read More » - 21 September
’96’ ഹിന്ദി റീമേക്ക്: അഭിനേതാക്കൾ ആരെല്ലാം ?
വിജയ് സേതുപതി, തൃഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി ഗംഭീര വിജയം നേടിയ തമിഴ് ചിത്രമായിരുന്നു ’96’. തെലുങ്ക്, കന്നഡ ഭാഷകളിൽ റീമേക്ക് ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പ്…
Read More » - 21 September
അവസാനം എനിക്കൊരു അവാർഡ് തന്നല്ലോ, ‘സൈമ’ വേദിയിൽ തുള്ളിച്ചാടി ശോഭന: വീഡിയോ
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി പുരസ്കാര വേദിയില്‍ ചിരിയുണര്‍ത്തി നടി ശോഭന. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരമാണ് ശോഭനക്ക് ലഭിച്ചത്. വേദിയിൽ…
Read More » - 21 September
തമിഴിലും മലയാളത്തിലും മികച്ച നടി: ചരിത്രം കുറിച്ച് മഞ്ജു വാര്യർ
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാർഡിൽ (സൈമ) ഇരട്ടനേട്ടവുമായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം നേടിയാണ് മഞ്ജു ചരിത്രം…
Read More » - 20 September
കൂട്ടുകാരികൾക്കൊപ്പം സൈമ പുരസ്കാര വേദിയിൽ തിളങ്ങി ശോഭന: ചിത്രങ്ങൾ
ഏറെ നാളുകൾക്കു ശേഷം താരനിബിഡമായി സൈമ പുരസ്കാര വേദി. പൃഥ്വിരാജ്, നിവിൻ പോളി, പ്രയാഗ മാർട്ടിൻ, പേളി മാളി, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയ മലയാളിത്താരങ്ങളെല്ലാം സൈമ വേദിയിലെ…
Read More » - 20 September
കീർത്തിക്കും കല്യാണിക്കും തൃഷയ്ക്കുമൊപ്പം സാമന്ത: ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സിനിമയേക്കാൾ ഉപരി തന്റെ വ്യക്തി ജീവിതത്തിലും…
Read More » - 20 September
സൈമ 2021: മലയാളത്തിലെയും തമിഴിലിലെയും മികച്ച നടി മഞ്ജു വാര്യർ, നടന്മാർ മോഹൻലാലും ധനുഷും
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സൈമ) പ്രഖ്യാപിച്ചു. മികച്ച നടന്മാർക്കുള്ള പുരസ്കാരം മലയാളത്തിൽ മോഹൻലാലും തമിഴിൽ ധനുഷും സ്വന്തമാക്കി. രണ്ടു ഭാഷയിലും മികച്ച നടിയായി മഞ്ജു…
Read More »