Kollywood
- Apr- 2022 -23 April
ത്രികോണ പ്രണയകഥ പറഞ്ഞ് ‘കാതുവാക്കിലെ രണ്ടു കാതൽ’: ട്രെയിലർ പുറത്ത്
നയൻതാര, വിജയ് സേതുപതി, സമാന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാതുവാക്കുലെ രണ്ടു കാതൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ത്രികോണ പ്രണയകഥയാണ് ചിത്രം…
Read More » - 22 April
പൊന്നിയെ ഗംഭീരമാക്കി കീർത്തി സുരേഷ്: ‘സാനി കായിദം’ ട്രെയ്ലർ എത്തി
കീർത്തി സുരേഷ്, സെൽവരാഘവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രം ‘സാനി കായിദ’ത്തിന്റെ ട്രെയ്ലർ എത്തി. അരുൺ മാതേശ്വരമാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പൊന്നി…
Read More » - 22 April
വിക്രമിന്റെ ഉഗ്രൻ മേക്ക് ഓവർ: റഹ്മാൻ മാജിക്കിൽ ‘കോബ്ര’ ഗാനം എത്തി
തെന്നിന്ത്യൻ താരം വിക്രം നായകനാകുന്ന പുതിയ ചിത്രമാണ് ‘കോബ്ര’. ആർ.അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉഗ്രൻ മേക്ക്ഓവറിലാണ് വിക്രം എത്തുന്നത്. ‘കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ്…
Read More » - 22 April
‘ലവ്’ തമിഴിലേക്ക്: ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ
ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ എന്നിവരെ പ്രാധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്റെ സംവിധാനം ചെയ്ത ചിത്രമാണ് ‘ലവ്’. മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു…
Read More » - 21 April
കെജിഎഫ് 2 കാണുന്നതിനിടെ തര്‍ക്കം: സ്വയം ‘റോക്കി’യായി യുവാവ് പിന്നിലിരുന്നയാളെ വെടിവെച്ചു
ബംഗളൂരു: ബംഗളൂരുവിലെ തിയേറ്ററില്‍ കെജിഎഫ് 2 കാണുന്നതിനിടെ യുവാക്കൾ തമ്മിലുണ്ടായ തര്‍ക്കം വെടിവയ്പ്പില്‍ കലാശിച്ചു. കര്‍ണാടകയിലെ ഹവേരി ജില്ലയിൽ നടന്ന സംഭവത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. തർക്കത്തിനിടെ വെടിയേറ്റ…
Read More » - 21 April
ഏഴ് ദിവസം കൊണ്ട് 700 കോടി കളക്ഷന്‍: ബോക്സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് കെജിഎഫ് 2
ബംഗളൂരു: ബോക്സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് കെജിഎഫ് 2. ഏപ്രില്‍ 14 ന് തീയറ്ററില്‍ എത്തിയ ചിത്രം, ഒരാഴ്ച കഴിയുമ്പോഴേക്കും 700 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക്…
Read More » - 21 April
ത്രികോണ പ്രണയ കഥയുമായി ‘കാതുവാക്കിലെ രണ്ടു കാതൽ’ : ശ്രദ്ധനേടി പുതിയ ഗാനം
വിഘ്നേശ് ശിവൻ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതൽ’. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിൽ വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരാണ് കേന്ദ്ര…
Read More » - 21 April
കണ്ണും കാതുമില്ലാതെ മാസം തികയാതെ പിറന്നവരാണ് മോദിയെ വിമർശിക്കുന്നത്: ഭാഗ്യരാജ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് തമിഴ് ചലച്ചിത്ര രംഗത്തെ മുതിര്‍ന്ന നടന് ഭാഗ്യരാജ് രംഗത്ത്. പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള പുസ്തകം സ്വീകരിക്കാന്‍, ഭാഗ്യരാജ് ബുധനാഴ്ച ചെന്നൈയിലെ ബിജെപി…
Read More » - 20 April
കൺമണിയെ വരവേറ്റ് കാജൾ അഗർവാൾ
നടി കാജൾ അഗര്‍വാളിനും ഭര്‍ത്താവ് ഗൗതം കിച്ച്ലുവിനും കുഞ്ഞു പിറന്നു. കാജളിന്റെ സഹോദരി നിഷ അഗര്‍വാളാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. കാജള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും…
Read More » - 20 April
ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്ന ആവശ്യവുമായി ബിജെപി
ചെന്നൈ: സംഗീത സംവിധായകന് ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്ന ആവശ്യവുമായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഇളയരാജയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി നല്‍കേണ്ടത് അത്യാവശ്യമാണെന്ന് അണ്ണാമലൈ…
Read More »