Bollywood
- Jun- 2022 -29 June
മിതാലി രാജ് ആയി തപ്സി: ‘സബാഷ് മിതു’വിലെ വീഡിയോ ഗാനം പുറത്ത്
തപ്സിയെ കേന്ദ്ര കഥാപാത്രമാക്കി ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘സബാഷ് മിതു’. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ‘മിതാലി രാജി’ന്റെ ജീവിത കഥയാണ്…
Read More » - 29 June
സൂര്യക്കും കജോളിനും ഓസ്കര് കമ്മിറ്റിയിലേക്ക് ക്ഷണം
തെന്നിന്ത്യൻ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്കര് കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസില്‍ അംഗമാകാനാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. കമ്മറ്റിയിലേക്ക്…
Read More » - 29 June
ആലിയയ്ക്ക് ഹോളിവുഡിൽ നിന്നും ആശംസ: കമന്റുമായി വണ്ടര്‍ വുമണ്‍
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. കഴിഞ്ഞ ദിവസമാണ് ഇരുവരും തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നു എന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ…
Read More » - 27 June
ഞങ്ങളുടെ കുഞ്ഞ് വരുന്നു: കണ്മണിയെ വരവേൽക്കാൻ ഒരുങ്ങി രൺബീറും ആലിയയും
താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുന്നു. താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത ആലിയ തന്നെയാണ് സാമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. അൾട്രാസൗണ്ട് സ്കാനിൽ…
Read More » - 27 June
ഞാൻ ഇത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ: പരിഹാസങ്ങള്‍ക്ക് മറുപടിയായി മാധവന്റെ ട്വീറ്റ്
നടൻ ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോക്കട്രി: ദ നമ്പി ഇഫക്ട്. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതമാണ് സിനിമ പറയുന്നത്. മാധവൻ…
Read More » - 25 June
‘ദ്രൗപതി രാഷ്ട്രപതിയാണെങ്കില്‍ ആരാണ് പാണ്ഡവര്‍, ആരാണ് കൗരവര്‍’: വിവാദമായി രാംഗോപാല്‍ വര്‍മ്മയുടെ പരാമർശം
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ അപമാനിച്ചെന്നാരോപിച്ച് സംവിധായകന് രാംഗോപാല്‍ വര്‍മ്മക്കെതിരെ പൊലീസില്‍ പരാതി. തെലങ്കാന ബി ജെ പി നേതാവ് ഗുഡൂര്‍ നാരായണ റെഡ്ഡിയാണ് പരാതി…
Read More » - 25 June
‘അയ്യപ്പനും കോശിയും’ ബോളിവുഡിലേക്ക്: സംവിധാനം അനുരാഗ് കശ്യപ് ?
ബിജു മേനോൻ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ‘അയ്യപ്പനും കോശിയും’ മലയാളത്തിൽ വൻ ഹിറ്റായിരുന്നു. 2020 ഫെബ്രുവരിയിലായിരുന്നു ചിത്രം റിലീസായത്. വലിയ പ്രേക്ഷകപ്രീതി നേടിയ…
Read More » - 24 June
‘ദൃശ്യം 2’ ഹിന്ദി റീമേക്ക് ചിത്രീകരണം പൂർത്തിയായി: വൈറലായി ആഘോഷ ചടങ്ങുകളുടെ ചിത്രങ്ങൾ
മലയാളത്തില്‍ തിയേറ്ററുകളെ ഇളക്കിമറിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ദൃശ്യം 2’. ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഇപ്പോളിതാ, ‘ദൃശ്യം 2’…
Read More » - 23 June
ന്യൂയോർക്കിൽ ഹോംവെയർ ലൈൻ അവതരിപ്പിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര
ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോളിതാ, തന്റെ പുതിയ സംരംഭം പരിചയപ്പെടുത്തുകയാണ് താരം. അമേരിക്കയിൽ പുതിയ ഹോംവെയർ ലൈൻ ആരംഭിച്ചിരിക്കുകയാണ് നടി. ‘സോന…
Read More » - 23 June
ഞാനൊരു ബിഗ് സ്ക്രീന്‍ ഹീറോ, എന്നെ 299 രൂപയ്ക്കോ 499 രൂപയ്ക്കോ ലഭിക്കില്ല: ഒടിടി റിലീസിനെ കുറിച്ച് ജോണ്‍ എബ്രഹാം
ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ജോൺ എബ്രഹാം. നടനായും നിർമ്മാതാവായും താരം തിളങ്ങുകയാണ്. ഇപ്പോളിതാ, നടന്റെ പുതിയ ചിത്രമായ ഏക് വില്ലൻ റിട്ടേൺസിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ…
Read More »