Bollywood
- Aug- 2022 -7 August
പ്രേക്ഷകരിൽ വെറുപ്പുണ്ടാക്കുന്ന സിനിമ ഇനി ചെയ്യില്ല, വ്യത്യസ്തമായ കണ്ടന്റുകളുള്ള സിനിമകൾ ചെയ്യണം: അക്ഷയ് കുമാർ
ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. എന്നാൽ, സമീപകാലത്ത് തീയേറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തുടരെ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ആനന്ദ് എൽ റായിയുടെ രക്ഷാബന്ധൻ…
Read More » - 6 August
‘നല്ല മസിലൊക്കെ വന്നാൽ ഗോകുലിനെ വാരിയൻകുന്നനിലേക്ക് പരിഗണിക്കാം, ചിത്രം ചെയ്യാൻ താൽപ്പര്യമുണ്ട്’: നിർമ്മാതാവ് മെഹ്ഫൂസ്
കൊച്ചി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള വാരിയൻകുന്നൻ എന്ന ചിത്രം ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കി നിർമ്മാതാവ് മെഹ്ഫൂസ് എം.ഡി. നല്ല മസിലൊക്കെ വന്നാൽ ഗോകുലിനെ…
Read More » - 6 August
നിറവയറിൽ സുന്ദരിയായി ആലിയ, ചേർത്തു പിടിച്ച് രൺബീർ: വൈറലായി ചിത്രങ്ങൾ
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരുടേയും വിശേഷങ്ങളെല്ലാം ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോളിതാ, രൺബീറിന്റെയും ആലിയയുടേയും ഏറ്റവും പുതിയ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ…
Read More » - 5 August
ബോളിവുഡിൽ വീണ്ടും താരവിവാഹം: റിച്ച ചദ്ദ – അലി ഫസൽ വിവാഹം സെപ്റ്റംബറിൽ
ബോളിവുഡിൽ ഇത് താരവിവാഹങ്ങളുടെ കാലമാണ്. ബോളിവുഡ് താരങ്ങളായ റിച്ച ചദ്ദയുടെയും അലി ഫസലിന്റെയും വിവാഹ ഒരുക്കങ്ങൾ തുടങ്ങിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിവാഹം സെപ്റ്റംബറിൽ നടക്കുമെന്നാണ് വിവരം.…
Read More » - 5 August
തോക്ക് ലൈസന്സിന് പിന്നാലെ ബുള്ളറ്റ് പ്രൂഫ് കാറും: സുരക്ഷ ശക്തമാക്കി സൽമാൻ ഖാൻ
വധഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അടുത്തിടെയാണ് മുംബൈ പൊലീസ് ബോളിവുഡ് നടൻ സൽമാൻ ഖാന് തോക്കിന് ലൈസൻസ് നൽകിയത്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയത്. ഇതിന്…
Read More » - 5 August
റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്: നായകൻ ഷാഹിദ് കപൂർ
സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ഷാഹിദ് കപൂറിനെ നായകനാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നത്. മിസ്റ്ററി വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഒരുങ്ങുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഒരു…
Read More » - 4 August
ഉറപ്പിച്ചു: ഷാരൂഖിന്റെ വില്ലൻ വിജയ് സേതുപതി തന്നെ
തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം നെഞ്ചിലേറ്റുന്ന താരമാണ് വിജയ് സേതുപതി. നായകൻ, പ്രതിനായകൻ, സഹനായകൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും നടന്റെ കൈകളിൽ ഭദ്രമാണ്. ഷാരൂഖ് ഖാനെ നായകനാക്കി…
Read More » - 4 August
ബോളിവുഡ് നടൻ മിതിലേഷ് ചതുർവേദി അന്തരിച്ചു
ബോളിവുഡ് നടൻ മിതിലേഷ് ചതുർവേദി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പത്ത് ദിവസം മുൻപ് കുഴഞ്ഞുവീണതിനെ തുടർന്ന് മിതിലേഷിനെ ലക്നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.…
Read More » - 4 August
അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ ആമിർ ഖാൻ: ആരോപണവുമായി കങ്കണ
മുംബൈ: ആമിർ ഖാനും കരീന കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിനെതിരെ ബോളിവുഡിൽ ബഹിഷ്കരണ ആഹ്വാനം നിലനിൽക്കുകയാണ്. എന്നാൽ എല്ലാ പ്രതിഷേധങ്ങൾക്കുമിടയിൽ…
Read More » - 2 August
ഹിന്ദി സിനിമകളോട് കുറച്ച് ദയ കാണിക്കണം, തെന്നിന്ത്യൻ ചിത്രങ്ങൾ പോലെ ബോളിവുഡിലും വിജയിച്ച സിനിമകൾ ഉണ്ട്: ആലിയ ഭട്ട്
തെന്നിന്ത്യൻ – ബോളിവുഡ് സിനിമ വിവാദം കുറച്ച് കാലമായി സോഷ്യൽ മീഡിയയിലും താരങ്ങൾക്കിടയിലും ചർച്ചയാകാറുണ്ട്. ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ആലിയ ഭട്ട്. എല്ലാ തെന്നിന്ത്യൻ…
Read More »