Bollywood
- Mar- 2016 -18 March
ഹൃത്വിക് റോഷന് പത്ത് വര്‍ഷത്തെ ജയില്‍ശിക്ഷ ലഭിച്ചേക്കാം
ബോളിവുഡ് കണ്ട ഏറ്റവും വൃത്തികെട്ട ഈഗോ-യുദ്ധമായി മാറുകയാണ് ഹൃത്വിക് റോഷന്-കങ്കണ റാണാവത്ത് നിയമപോരാട്ടം. അങ്ങോട്ടുമിങ്ങോട്ടും വക്കീല്നോട്ടീസയച്ചതിനു പുറമേ എതിരാളിക്കെതിരെ ദുഷ്പ്രചരണം നടത്താനും രണ്ടുപേരും മടി കാണിക്കുന്നില്ല. പക്ഷെ…
Read More » - 16 March
ദേശീയതയുടെ നിര്‍വചനം ‘ഭാരത് മാതാ കീ ജയ്’ മാത്രം; അനുപം ഖേര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജീവിക്കുന്നവരെ സംബന്ധിച്ചെടുത്തോളം ദേശീയതയുടെ നിര്‍വചനം ‘ഭാരത് മാതാ കീ ജയ്’ മാത്രമാകണമെന്ന് അനുപം ഖേര്‍. മറ്റുള്ളവയെല്ലാം ഓരോരുത്തരും പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ഒഴിവുകഴിവിന് വേണ്ടി പറയുന്നതാണെന്നും…
Read More » - 16 March
ധോണിയുടെ കഥ പറയുന്ന സിനിമയുടെ ടീസര്‍ റിലീസായി
സിനിമാ പ്രേമികളും ക്രിക്കറ്റ് പ്രേമികളും ഒപ്പം ധോണി ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന ‘എം. എസ് ധോനി ദി അണ്‍ടോള്‍ഡ് സ്റ്റോറി’യുടെ ടീസര്‍ എത്തി. സുശാന്ത് സിങ്…
Read More » - 16 March
കങ്കണ-ഹൃത്വിക് യുദ്ധം തുടങ്ങി, മാനനഷ്ടത്തിന് കേസ് കൊടുത്തു
തന്റെ മുന്‍ കാമുകന് എന്ന് പറഞ്ഞിതിന്റെ പേരില്‍ കങ്കണയ്ക്കെതിരെ ഹൃത്വിക് റോഷന് മാനനഷ്ടത്തിന് കേസ് കൊടുത്തു. തന്നെ അപമാനിച്ചതിന് കങ്കണ പരസ്യമായി മാപ്പ് പറയണമെന്നും ഹൃത്വിക് റോഷന്…
Read More » - 16 March
Video: ഹൃത്വിക്, സോണാക്ഷി, അനില്‍ കപൂര്‍ എന്നിവര്‍ ഗാരത്ത് ബെയിലിനേയും കൂട്ടുകാരേയും റയല്‍ മാഡ്രിഡ് സ്റ്റേഡിയത്തില്‍ കണ്ടുമുട്ടിയപ്പോള്‍
ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷന്, സോണാക്ഷി സിന്‍ഹ, അനില്‍ കപൂര്‍ എന്നിവര്‍ ലോകത്തേറ്റവുമധികം ആരാധകരുള്ള ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ചരിത്രപ്രസിദ്ധമായ സാന്റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയം സന്ദര്‍ശിച്ചു. സ്റ്റേഡിയം…
Read More » - 14 March
കരിഷ്മ വിഷമഘട്ടത്തില്‍: കരീന
മുംബൈ: ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ കുഴഞ്ഞുമറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു വിവാഹമോചന യുദ്ധത്തിലാണ് കരിഷ്മാ കപൂറും ഭര്‍ത്താവ് സഞ്ജയ് കപൂറും. പക്ഷെ, കരിഷ്മയും സഹോദരിയും ബോളിവുഡ് രാജ്ഞിയുമായ…
Read More » - 12 March
വന്യജീവികള്‍ക്ക് വേണ്ടി രവീണാ ടണ്ടന് പ്രധാനമന്ത്രിക്ക് കത്തെഴുതി
ഡൽഹി: ഡൽഹിയെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വ്യാവസായിക ഇടനാഴി പദ്ധതി മൂലമുണ്ടാകുന്ന വനം പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി ബോളിവുഡ് നടി രവീണ ടണ്ടൻ പ്രധാനമന്ത്രിക്ക് കത്തെഴുതി.…
Read More » - 10 March
സോണാക്ഷി സിന്‍ഹ വനിതാദിനം ആഘോഷിച്ചത് ഗിന്നസ് ലോകറെക്കോര്‍ഡ് സൃഷ്ടിച്ച്!
വെള്ളിത്തിരയിലെ ചുറുചുറുക്കുള്ള സുന്ദരി സോണാക്ഷി സിന്‍ഹയ്ക്ക് വനിതാദിനത്തില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സ്ത്രീകളുടെ ഒരു വന്‍സംഘത്തിന്റെ പിന്തുണ. അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8-ന് സോണാക്ഷിയും, അമ്മ…
Read More » - 2 March
‘ധഡ്ക്കനി’ലെ രംഗം പുനസൃഷ്ടിച്ച് ശില്പ ഷെട്ടിയും സുനില്‍ ഷെട്ടിയും
ത്രികോണ പ്രണയത്തെ ആസ്പദമാക്കി 2000-ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായിരുന്നു ‘ധഡ്കന്‍’. ചിത്രത്തിലെ പ്രധാനപ്പെട്ട ഡയലോഗ് പുനസൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്ന സുനില്‍ഷെട്ടിയും ശില്പ ഷെട്ടിയും. ഇരുവരും ചേര്‍ന്ന്…
Read More » - Feb- 2016 -28 February
ജയിലില്‍ നിന്ന് സഞ്ജയ് ദത്തിന് മറ്റൊരു സമ്പാദ്യം
മുംബൈ: അനധികൃതമായി ആയുധം കൈവശം വച്ച കേസില്‍ അഞ്ചുവര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സഞ്ജയ് ദത്തിന്റെ പക്കല്‍ ഒരു നോട്ട്ബുക്ക് നിറയെ കവിതകള്‍. ജയില്‍ വാസത്തിനിടയില്‍ അഞ്ഞൂറോളം…
Read More »