Bollywood
- Jun- 2016 -28 June
ആരാധ്യ ബച്ചന് കാരണം അമീറിന്റെ മകന്ദുഃഖത്തില്
അമീര്‍ഖാന്റെ നാല് വയസ്സുള്ള മകന് ആസാദ് റാവു ഖാന് ഈ അടുത്ത ദിവസങ്ങളില്‍ വളരെ ദുഖിതനായിരുന്നു. അഭിഷേക് – ഐശ്വര്യ ദമ്പതികളുടെ മകള്‍ ആരാധ്യ ഭച്ചന്റെ അഭാവമാണ്…
Read More » - 27 June
വിമാനം പറത്തി അസിന് , വീഡിയോ വൈറലാകുന്നു
അവധിക്കാലം ചിലവഴിക്കുന്നതിനായി അസിൻ ഇറ്റലിയിൽ പോയിരുന്നു. അവിടെവച്ചാണ് നടി വിമാനം പറത്തിയത്. അല്‍പ്പം സാഹസികത നിറഞ്ഞതായിരുന്നു ആ യാത്ര. വിമാനം പറത്തുന്ന വിഡിയോയും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.…
Read More » - 27 June
ബാഹുബലിയെ കടത്തിവെട്ടി മിർസിയ; ട്രെയിലർ കാണാം
ബാഹുബലിയെ കടത്തിവെട്ടി മിർസിയ; ട്രെയിലർ കാണാം രാകേഷ് ഓംപ്രകാശ് മെഹ്റ ഒരുക്കുന്ന മിർസിയ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. രാജസ്ഥാനിൽ പൂർണമായും ചിത്രീകരിച്ചിരിക്കുന്ന സിനിമ…
Read More » - 26 June
ഐഫാ അവാര്‍ഡ്സ്: മാഡ്രിഡില്‍ യോഗാ ക്ലാസ്സുമായി ശില്പാ ഷെട്ടി
ബോളിവുഡിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി (ഐഫ) അവാര്‍ഡുകള്‍ ഇക്കൊല്ലം സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ ആണ് നടക്കുക. ബോളിവുഡിലെ പ്രമുഖരെല്ലാം തന്നെ…
Read More » - 25 June
ഐഫാ അവാര്‍ഡ്സ്: മാഡ്രിഡ് ബോളിവുഡ് സുന്ദരിമാരുടെ സൗന്ദര്യപ്രഭയില്‍!
ഈ വര്‍ഷത്തെ ഐഫാ അവാര്‍ഡുകള്‍ക്കായി സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ഇന്നലെ നടന്ന ഗ്രീന്‍ കാര്‍പ്പറ്റ് ഇവന്റില്‍ മാഡ്രിഡിലെ സൗന്ദര്യാരധകര് ബോളിവുഡ് സുന്ദരിമാരുടെ കണ്ണഞ്ചിപ്പിക്കുന്ന…
Read More » - 24 June
സല്‍മാന്‍ഖാനെതിരെ അതീവ ഗുരുതരമായ പുതിയ ആരോപണം
തന്റെ പുതിയചിത്രമായ സുല്‍ത്താന്റെ പ്രചരണത്തിന്റെ ഭാഗമായി സല്മാന് ഖാന് നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. സുല്‍ത്താന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിറങ്ങിയപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെ അവശയായിരുന്നു താന്‍…
Read More » - 23 June
നടന് ജിമ്മി ഷേര്‍ഗില്ലിനെതിരെ ഫത്വ
മുംബൈ: രാഷ്ട്രീയവിഷയം കൈകാര്യം ചെയ്യുന്ന “ഷോര്‍ഗുല്‍” എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് നടന് ജിമ്മി ഷേര്‍ഗില്ലിനെതിരെ ഫത്വ. മുസഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്.…
Read More » - 23 June
വിരാട് കൊഹ്ലിക്കായി അനുഷ്ക സ്പെഷ്യല്‍ സമ്മാനം ഒരുക്കുന്നു!
ന്യൂഡല്‍ഹി: വിരാട് കൊഹ്ലിയുമായുള്ള അനുഷ്കാ ശര്‍മ്മയുടെ പിണക്കങ്ങള്‍ എല്ലാം അവസാനിച്ചതായാണ് ബോളിവുഡ് അണിയറ സംസാരങ്ങള്‍. അതുകൊണ്ടാണത്രേ വിരാടിനായി തന്റെ പുതിയ ചിത്രം സുല്‍ത്താന്റെ ഒരു സ്പെഷ്യല്‍ സ്ക്രീനിംഗ്…
Read More » - 22 June
ബോളിവുഡ് താരങ്ങളുടെ ഈ ബാല്യകാല ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അമ്പരക്കുമെന്ന് തീര്‍ച്ച
ബോളിവുഡിലെ ഈ പ്രിയതാരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ കണ്ടാല്‍ ആരായാലും ഒന്നമ്പരന്നു പോകും.
Read More » - 21 June
ബോളിവുഡ് താരം ജാക്വിലിനെതിരെ ക്രിമിനല്‍ കേസ്
ഡിഷൂം എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ സിഖ് മതവിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി ധരിക്കുന്ന കൃപാണ്‍ അണിഞ്ഞ് തോക്കുയര്‍ത്തി നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം ജാക്വിലിന് ഫെര്‍ണാണ്ടസിനെതിരെ ക്രിമിനല്‍ കേസ്.…
Read More »