Bollywood
- Sep- 2016 -21 September
സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ ഷാരൂഖ് ബലംപ്രയോഗിച്ച് തള്ളിമാറ്റി
ഷാരൂഖിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യം പുറത്തായി. ആംസ്റ്റര്‍ഡാമിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് സംഭവം അരങ്ങേറിയത്. ഷാരൂഖിനെ അടുത്തുകണ്ട ആവേശത്തില്‍ ആരാധകന് സെല്‍ഫി…
Read More » - 20 September
മാര്‍കണ്ഡേയ കട്ജുവിനു ബിഗ്ബിയുടെ മറുപടി ‘കട്ജു പറഞ്ഞത് സത്യമാണ് എന്റെ തലയില്‍ ഒന്നുമില്ല’
മുന്‍ സുപ്രീം കോടതി ജഡ്ജിയായ മാര്‍കണ്ഡേയ കട്ജു ബിഗ്ബിക്കെതിരെ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. മികച്ച നടനായിട്ട് കാര്യമില്ല തലയില്‍ ആള്‍താമസം വേണം എന്നായിരുന്നു ബിഗ്ബിക്കെതിരെയുള്ള…
Read More » - 18 September
ഒരു പെണ്ണിനോട് കന്യകയാണോ എന്ന് ചോദിക്കുന്നവര്‍ അതേ ചോദ്യം പുരുഷനോടും ചോദിക്കാന്‍ പഠിക്കണം; അമിതാഭ് ബച്ചന്
കന്യകാത്വം സ്ത്രീയ്ക്ക് മാത്രമാണോ ഉളളതെന്നും പുരുഷന്റെ കന്യകാത്വം എന്ത് കൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ലായെന്നുമാണ് ബിഗ്ബിയുടെ ചോദ്യം. ‘പിങ്ക്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 18 September
ക്ഷേത്രത്തില്‍ കയറിയാല്‍ എന്താണ് പ്രശ്നം? ഓരോ വ്യക്തിക്കും ഇഷ്ടമുള്ള ആരാധനാലയത്തില്‍ പോകാനും പ്രാര്ത്ഥിക്കാനുമുളള സ്വാതന്ത്ര്യമുണ്ട് : നടി സോഹ അലി ഖാന്
ബോളിവുഡ് താരം സോഹ അലി ഖാന് ഒക്ടോബര്‍ 31 എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് സുവര്‍ണ്ണ ക്ഷേത്രത്തിലും ഗണേഷ് പണ്ടാലിലും ദര്‍ശനം നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍…
Read More » - 17 September
മികച്ച നടനായിട്ട് കാര്യമില്ല തലയില്‍ ആള്‍താമസം വേണം അമിതാഭ് ബച്ചനെ വിമര്‍ശിച്ച് കട്ജു
മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു ബോളിവുഡ് സൂപ്പര്‍ താരം ബിഗ്ബിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത്. നല്ലൊരു അഭിനേതാവെന്നു മാറ്റി നിര്‍ത്തിയാല്‍ അമിതാബ് ബച്ചനില്‍ മറ്റെന്താണുള്ളത്.…
Read More » - 17 September
വിദ്യാബാലന് ഡെങ്കിപ്പനി ബാധിച്ചു കാരണക്കാരന്‍ ഷാഹിദ് കപൂര്‍
ബോളിവുഡ് സൂപ്പര്‍നായിക വിദ്യാബാലന് ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് നടന് ഷാഹിദ് കപൂറിനു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ് . കൊതുക് പ്രജനനം തടയുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാത്തതിനാല്‍ ബോംബൈ മുന്‍സിപ്പല്‍…
Read More » - 15 September
രാധിക ആപ്തെയുടെ വിവാദ ചിത്രം ; പര്ച്ചാഡിന്റെ ട്രെയിലര്‍ കാണാം
നഗ്നത കാണിച്ചതിലൂടെ വിവാദം പടര്‍ന്നുപിടിച്ച രാധിക ആപ്തെയുടെ ‘പര്ച്ചാഡ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ലീന യാദവ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അജയ് ദേവ്ഗണും, അസിം…
Read More » - 15 September
ചിലര്‍ക്ക് എന്തൊക്കെ അറിയണം? ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വയ്യ;രോഷാകുലയായി കരീന കപൂര്‍
ആരാധകരുടെ അതിര് കടക്കുന്ന ചോദ്യങ്ങള്‍ ബോളിവുഡ് താരം കരീന കപൂറിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. അമ്മയാകാന്‍ പോകുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെയാണ് ഇത്തരം ചോദ്യങ്ങളെ നേരിടേണ്ടി വരുന്നതെന്നും കരീന…
Read More » - 13 September
മലയാള സിനിമയുടെ കാരണവര്‍ വീണ്ടും ബോളിവുഡിലേക്ക്
മലയാള സിനിമയുടെ കാരണവര്‍ നടന് മധു വീണ്ടും ബോളിവുഡിലേക്ക്. അനില്‍ ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘മയ്യാ’ എന്ന ചിത്രത്തിലൂടെയാണ് മധു വീണ്ടും ഹിന്ദിയില്‍ തിരികെയെത്തുന്നത്. ദാദാജി എന്ന…
Read More » - 11 September
പുതിയ ചിത്രത്തില്‍ എന്നേക്കാള്‍ പ്രതിഫലം ദീപിക വാങ്ങി:അമിതാഭ് ബച്ചന്
‘പീകു’ എന്ന തന്റെ പുതിയ ചിത്രത്തില്‍ തന്നേക്കാള്‍ പ്രതിഫലം വാങ്ങിയത് ബോളിവുഡ് താരം ദീപികയാണെന്ന് അമിതാഭ് ബച്ചന്. അതിന്റെ കാരണം ബിഗ്ബി തന്നെ പറയുന്നു. ഒരു സ്വകാര്യ…
Read More »