Bollywood
- Oct- 2016 -13 October
രൺബീർ-ഐശ്വര്യ ചുംബനരംഗത്തിന് കത്രികവച്ച് സെന്‍സര്‍ ബോര്‍ഡ്
‘ഏ ദില്‍ ഹെ മുഷ്കില്‍’ എന്ന ചിത്രത്തിലെ രൺബീർ-ഐശ്വര്യ ചുംബനരംഗത്തിനു കത്രികവച്ച് സെന്‍സര്‍ബോര്‍ഡ്. ഇവര്‍ തമ്മിലുള്ള ചില പ്രണയരംഗങ്ങളും ചിത്രത്തില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിട്ടുണ്ട്.…
Read More » - 13 October
അഭിനേത്രി എന്നതിനപ്പുറം നല്ലൊരു അമ്മ എന്നറിയപ്പെടുന്നതാണ് അഭിമാനം: സുസ്മിത സെന്‍
അഭിനേത്രി, വിശ്വസുന്ദരി, വ്യവസായ പ്രമുഖ എന്നീ മറ്റ് ഇതര മേഖലകളില്‍ പ്രശസ്തയായ ബോളിവുഡ് താരമാണ് സുസ്മിത സെന്‍. പതിനേഴുവയസുകാരി റീനിയും ഏഴുവയസുകാരി അലിഷയുമൊത്ത് ദുർഗാപൂജയിൽ പങ്കെടുക്കാനെത്തിയ സുസ്മിത…
Read More » - 11 October
സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആഹ്വാനം ചെയ്ത് പിറന്നാള്‍ ദിനത്തില്‍ “ബിഗ് ബി”
രാജ്യത്തിന്റെ സുരക്ഷക്കായി ജീവന് ബലികഴിക്കുന്ന സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയത്ത് കൂടിയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ഇന്ന് 74-പിറന്നാള്‍ ആഘോഷിക്കുന്ന അതുല്ല്യനടന് അമിതാഭ് ബച്ചന്. ജമ്മു-കാശ്മീരില്‍ അടിയ്ക്കടി…
Read More » - 10 October
പാക് താരങ്ങള്‍ക്കൊപ്പം അഭിനയിക്കില്ല : അജയ് ദേവ്ഗണ്
പാക് താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ തയ്യാറാകില്ല എന്ന നിലപാടിലാണ് പ്രശസ്ത ബോളിവുഡ് നടന് അജയ് ദേവ്ഗണ്. സിനിമാ താരങ്ങള്‍ തീവ്രവാദികളായി കാണുന്നത് തെറ്റായ കാര്യമാണ്. എന്നാല്‍ ഇന്ത്യ- പാകിസ്ഥാന്…
Read More » - 8 October
ഉറി ഭീകരാക്രമണത്തെക്കുറിച്ച് പാക് നടന് ഫവദ് ഖാന് പറയാനുള്ളത്…
ബോളിവുഡ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന പാക് നടന് ഫവദിനെ ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പുറത്താക്കി എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത നിഷേധിക്കുകയാണ് ഫവദ്…
Read More » - 7 October
‘ആ നിമിഷത്തെക്കുറിച്ച് തോന്നുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ വിവാഹിതയാകും’ ആലിയ ഭട്ട് പറയുന്നു
ബോളിവുഡിന്റെ പ്രിയനടിയാണ് ആലിയ ഭട്ട്. ബോളിവുഡ് സുന്ദരിമാര്‍ക്ക് പലപ്പോഴും വേറിട്ട തരത്തിലെ വിവാഹ കാഴ്ചപാടുകളാണുള്ളത്. കുഞ്ഞുങ്ങളെ താലോലിക്കാന്‍ തോന്നുന്ന നിമിഷം ഞാന്‍ വിവാഹിതയാകും എന്നാണ് ആലിയ പറയുന്നത്.…
Read More » - 6 October
‘ആദ്യം സ്വന്തം നഗ്നത കാണൂ എന്നിട്ട് എന്നെ വിമര്‍ശിക്കൂ’, വിമര്‍ശകര്‍ക്ക് രാധികയുടെ ഉശിരന്‍ മറുപടി
രാധികയുടെ ‘പര്ച്ചാഡ്’ എന്ന ഹിന്ദി ചിത്രം വിവാദമായതോടെ താരത്തെ ചുറ്റിപറ്റി അനാവശ്യ ചോദ്യങ്ങളുമായി രംഗത്ത് ഇറങ്ങുകയാണ് ചില റിപ്പോര്‍ട്ടര്‍മാര്‍. അവര്‍ക്ക് രാധികയുടെ വക കനത്ത മറുപടിയും…
Read More » - 4 October
‘ആണുങ്ങളായാല്‍ സ്വന്തം കാലില്‍ നില്ക്കാന് പഠിക്കണം’ ഹൃത്വിക്കിന്റെ പിതാവിന് ഉശിരന്‍ മറുപടിയുമായി കങ്കണ
കങ്കണ–ഹൃതിക് വിഷയവുമായി ബന്ധപ്പെട്ട് ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന് കങ്കണക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് ചൂടേറിയ മറുപടി തിരിച്ചു നല്‍കുകയാണ് കങ്കണ. ആണുങ്ങളായാല്‍ സ്വന്തം…
Read More » - 4 October
പ്രേക്ഷകര്‍ക്ക് ആശ്വാസവുമായി സല്മാന് ടാക്കീസ് വരുന്നു
തീയേറ്ററിലെ വര്‍ദ്ധിച്ച ടിക്കറ്റ് ചാര്‍ജിന് ആശ്വാസമേകി കൊണ്ട് മഹാരാഷ്ട്രിയിലെ വിവിധ നഗരങ്ങളില്‍ സല്മാന് ഖാന്റെ നേതൃത്വത്തില്‍ സല്മാന് ടാക്കീസ് എന്ന് പേരിട്ടിരിക്കുന്ന തീയേറ്റര്‍ ശൃംഖല വരുന്നു. ആറു…
Read More » - 3 October
‘ഇങ്ങനെ പോയാല്‍ ഞാന്‍ എന്റെ സാംസംഗ് ഫോണ്‍ വലിച്ചെറിയും’;രോഷത്തോടെ അമിതാഭ് ബച്ചന്
സാംസംഗ് ഫോണിനെക്കുറിച്ച് വ്യാപകമായി പരാതി ഉയരുമ്പോള്‍ നടന് അമിതാഭ് ബച്ചനും രംഗത്തെത്തുകയാണ്. തന്റെ കയ്യിലുള്ള സാംസംഗ് ഫോണ്‍ വലിച്ചെറിഞ്ഞിട്ട് ഒരു ഐഫോണ്‍ വാങ്ങിക്കണോ?എന്നാണ് ബിഗ്ബിയുടെ രോഷത്തോടെയുള്ള ചോദ്യം.…
Read More »