Bollywood
- Nov- 2016 -4 November
കാമുകനുമായുള്ള നടി പ്രത്യുഷ ബാനര്‍ജിയുടെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്; ‘ഞാന്‍ എന്നെ വില്‍ക്കാനല്ല ഇവിടെ വന്നിരിക്കുന്നത്, അഭിനയിക്കാനാണ്’
സീരിയല്‍ താരം പ്രത്യുഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടിയുടെ അവസാന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പ്രത്യുഷയുടെ കാമുകനായ രാഹുലിനോട് സംസാരിച്ച ഫോണ്‍ സംഭാഷണമാണ്…
Read More » - 1 November
ഷാരുഖിനെ സ്ക്രീനില്‍ കാണിച്ചപ്പോള്‍ തീയേറ്ററിനുള്ളില്‍ സംഭവിച്ചത്!!!
രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്കിലില്‍ ഷാരൂഖിനെയായിരുന്നു അതിഥി താരമായി സംവിധായകന് ഒളിപ്പിച്ചു വച്ചിരുന്നത്. ചിത്രത്തിലെ അതിഥിതാരം ഷാരൂഖാണെന്ന്…
Read More » - Oct- 2016 -30 October
കപില്‍ ദേവിന്റെ ജീവിതം സിനിമയാകുന്നു
സച്ചിന്റെയും, ധോനിയുടെയുമൊക്കെ ജീവിതം സിനിമയായതിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന്റെ ജീവിതവും സിനിമയാകുന്നു. 1983 ലെ ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് എങ്ങനെന്നതിനെയാണ് ചിത്രം പ്രമേയമാക്കുക. ചിത്രത്തെക്കുറിച്ചുള്ള മറ്റ്…
Read More » - 27 October
ഹൃത്വികിനെ പരിഹസിച്ച് വീണ്ടും കങ്കണ
ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചകളില്‍ ഒന്നാണ് ഹൃത്വിക്-കങ്കണ വാക് പോര്. താനും ഹൃത്വിക്കും തമ്മില്‍ പ്രണയമാണെന്ന് പറഞ്ഞ കങ്കണയുടെ പരാമര്‍ശമാണ് നേരെത്തെയുള്ള വിവാദത്തിന് തിരികൊളുത്തിയത്. തുടര്‍ന്നാണ് ഹൃത്വിക്കിന്റെ കുടുംബവും…
Read More » - 27 October
‘കൊച്ചി പഴയ കൊച്ചി അല്ല’ ഫോര്‍ട്ട് കൊച്ചിയില്‍ സെയ്ഫ് അലിഖാന് ചിത്രം ഷൂട്ട് ചെയ്യാന്‍ കഴിയാതെ അണിയറക്കാര്‍ മടങ്ങിപോയി
ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലിഖാന് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഷെഫ്’. പത്മപ്രിയ നായികയാകുന്ന ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ഫോര്‍ട്ട് കൊച്ചിയിലാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ ചിത്രീകരണത്തിന് തലവേദന…
Read More » - 23 October
ബന്ധുക്കള്‍ കണ്ണുവയ്ക്കണ്ട, പര്‍വീണ്‍ ബാബിയുടെ സ്വത്ത് നിര്‍ധനര്‍ക്ക്
ബോളിവുഡിലെ അറിയപ്പെടുന്ന അഭിനേത്രികളില്‍ ഒരാളാണ് പര്‍വീണ്‍ ബാബി. 1970-1980 കാലഘട്ടത്തില്‍ ബോളിവുഡില്‍ സജീവമായിരുന്ന നടിയായിരുന്നു പര്‍വീണ്‍ ബാബി. പതിനൊന്നു വര്‍ഷം മുന്‍പ് പര്‍വീണ്‍ ബാബിയെ മുംബൈയിലെ ജുഹുവിലുള്ള…
Read More » - 22 October
ആശിര്‍വാദ് സിനിമാസ് ആദ്യമായി ബോളിവുഡിലേക്ക്
മലയാളത്തിലെ ഒരുപാട് ഹിറ്റുകള്‍ നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസ് ഇനി ബോളിവുഡിലേക്ക്. ആദ്യമായാണ് മോഹന്‍ലാലിന്റെ നിര്‍മ്മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ് ഒരു ബോളിവുഡ് ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നത്. മോഹന്‍ലാല്‍…
Read More » - 20 October
രാജ്യത്തിനാണ് പ്രാധാന്യം എന്റെ സിനിമകളില്‍ പാക് താരങ്ങള്‍ വേണ്ട;കരണ്‍ ജോഹര്‍
രാജ്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഇനി തന്റെ ചിത്രങ്ങളില്‍ പാക് താരങ്ങളെ അഭിനയിപ്പിക്കില്ലെന്നും സംവിധായകനായ കരണ്‍ ജോഹര്‍ പറയുന്നു. കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഏ ദില്‍ഹെ…
Read More » - 18 October
വിവാഹശേഷം നടിമാര്‍ സിനിമയിലേക്ക് വന്നാല്‍ എന്താണ് കുഴപ്പം? നടി കാജോള്‍ ചോദിക്കുന്നു
വിവാഹശേഷം അഭിനയിക്കുന്ന നടിമാരെ എന്തിന് വിമര്‍ശിക്കണം ബോളിവുഡ് താരം കാജോളിന്റെതാണ് ചോദ്യം. ഒരു നടിയെ സംബന്ധിച്ച് വിവാഹം എന്നാല്‍ അവളുടെ കരിയറിന്റെ അവസാനമല്ല. വിവാഹശേഷം സിനിമയിലേക്ക് വരുന്നനടിമാര്ക്ക്…
Read More » - 17 October
താരങ്ങളെ മാത്രം എന്തിനാണ് അവഗണിക്കുന്നത്, പാക് താരങ്ങളെ വിലക്കുന്നതിനെതിരെ; പ്രിയങ്ക ചോപ്ര
ഭീകരാക്രമണവുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവവികാസങ്ങളില്‍ താരങ്ങളെ വലിച്ചിഴക്കേണ്ട കാര്യമെന്താണ് ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര ചോദിക്കുന്നു. എന്ത് സംഭവങ്ങള്‍ ഉണ്ടായാലും താരങ്ങള്‍ക്ക് മാത്രമാണ് വിലക്കും അവഗണനയും നേരിടേണ്ടി…
Read More »