Bollywood
- Nov- 2016 -16 November
ഐശ്വര്യയുടെ അഭിനയം പ്രതികരണവുമായി അമിതാഭ് ബച്ചന്
പ്രണയത്തിന്റെയും സൌഹൃദത്തിന്റെയും കഥ പറയുന്ന ചിത്രമാണ് യേ ദില്‍ ഹേ മുഷ്കില്‍. ഐശ്വര്യാ റായി വീണ്ടും സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. വിവാദങ്ങളാലും ഐശ്വര്യയുടെ…
Read More » - 15 November
ഒരു കട്ടുകളുമില്ലാതെ ഡിയർ സിന്ദഗീക്ക് സെൻസെർ ബോർഡിന്റെ പച്ചക്കൊടി
ഷാരുഖ് ഖാൻ , ആലിയാ ഭട്ട് ചിത്രം ഡിയർ സിന്ദഗീക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർറ്റിഫിക്കേഷന്റെ പച്ചക്കൊടി . ഇംഗ്ളീഷ് വിങ്ക്ളീഷ് എന്ന സിനിമയിലൂടെ പ്രശസ്തയായ…
Read More » - 15 November
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതിക്കെതിരേ ബോളിവുഡ് താരം രാഖി സാവന്ത് മല്‍സരിക്കുന്നു
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി മായാവതിക്കെതിരേ ബോളിവുഡ് താരം രാഖി സാവന്ത് മല്‍സരിക്കും.റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് രാഖി സാവന്ത് മല്‍സരിക്കുക . പാര്‍ട്ടിയുടെ…
Read More » - 14 November
കരീന കപൂര്‍ ഔട്ട്, ഗോല്‍ മാല് 4 ല്‍ പരിണീതി ചോപ്ര
ആക്ഷന്‍ കോമഡി സീരിസില്‍പ്പെട്ട ഗോല്‍ മാല് ചലച്ചിത്ര പരമ്പരയില്‍നിന്ന് അടുത്തു പുറത്തിറങ്ങാന്‍ പോകുന്ന ഗോല്‍മാല്‍ 4 ലെ നായിക വേഷത്തില്‍ നിന്ന് കരീന കപൂറിനെ തഴഞ്ഞു.…
Read More » - 14 November
“അങ്കിളെന്നു വിളിക്കല്ലേ” പ്രശസ്ത സംവിധായകന് പറയുന്നു
പ്രശസ്ത ബോളിവുഡ് സംവിധായകന് തന്നെ ആരും ‘അങ്കിളേ”ന്നു വിളിക്കുന്നത് ഇഷ്ടമല്ലത്രേ. അതാരാണെന്നറിയേണ്ടേ? വേറെ ആരുമല്ല, ഒട്ടേറെ ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷക മനസ്സിലിടം നേടി ഇപ്പോള്‍ യെ…
Read More » - 14 November
പാര്‍ട്ടിയും ജോലിയും കഴിഞ്ഞാല്‍ ഹൃത്വിക്ന്റെ പ്രധാന ഹോബി
കുറച്ചു സിനിമകളിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നടനാണ് ഹൃത്വിക് റോഷന്. അഭിനയത്തിലായാലും അല്ലെങ്കിലും നടന് തന്റേതായ നിലപാടുകളുണ്ട്. ഒരു ചിത്രത്തിലെ ഗാനത്തിന്റെ പ്രമോഷനെത്തിയപ്പോഴാണ്…
Read More » - 14 November
ഞാന്‍ വഴക്കാളിയായിരുന്നു : ആമിര്‍ ഖാന്
അഭിനയ രംഗത്തേക്കു ചുവടുവെയ്ക്കുന്നതിനു മുന്‍പ് താനൊരു വഴക്കാളിയായിരുന്നെന്ന് ബോളിവുഡ് നടന് ആമിര്‍ ഖാന്. ആമിറിന്റെ റിലീസിനൊരുങ്ങുന്ന ദംഗല്‍ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രമോഷനിടെയാണ് നടന് ഇങ്ങനെ…
Read More » - 14 November
ഡൊണാള്‍ഡ് ട്രംപിനോട് കത്രീന കൈഫിന് ചോദിക്കാനുള്ളത് ?
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ബോളിവുഡ് നടി കത്രീന കൈഫിന് ഒരു കുഴയ്ക്കുന്ന ചോദ്യം ചോദിക്കാനുണ്ട് . അടുത്തിടെ ഒരു അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ്…
Read More » - 14 November
ദീപിക നേരിടുന്ന വെല്ലുവിളി
സഞ്ജയ് ലീല ബന്‍സാലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ക്യൂന്‍ പത്മാവതി. ചിത്രത്തില്‍ പത്മാവതിയായെത്തുന്നത് ബോളിവുഡിന്റെ പ്രിയ നടി ദീപിക പദുകോണാണ്. റാണി പത്മാവതി തന്റെ…
Read More » - 13 November
‘നിര്‍മ്മാതാക്കളെ വലയ്ക്കുന്ന ബോളിവുഡ് താരം’ ചുറ്റും സഹായത്തിനായി ഒന്നും രണ്ടുമല്ല പത്ത്പേര്
പല സെറ്റുകളിലും നടികള്‍ നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ബോളിവുഡിലെ നിര്‍മാതാക്കള്‍ക്കും, സംവിധായകര്‍ക്കുമൊക്കെ തലവേദന സൃഷ്ടിക്കുകയാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മ. തന്റെ സഹായത്തിനായി പത്ത്പേരെയാണ് താരം നിയോഗിച്ചിരിക്കുന്നത്.…
Read More »