Bollywood
- Nov- 2016 -28 November
ദംഗലിന്റെ ഓഡീയോ റിലീസിനിടെ ആമിര്‍ ഖാന് കുട്ടികളുടെ ഞെട്ടിപ്പിക്കുന്ന മറുപടി!!
എന്റെ അച്ഛന് ഹിറ്റ്ലറെ പോലെയായിരുന്നു ഇത്പറയുന്നത് മറ്റാരുമല്ല ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനാണ്. ഞങ്ങള്‍ അദ്ദേഹത്തെ ഒരുപാട് ഭയപ്പെട്ടിരുന്നു. പുതിയ ചിത്രമായ ദംഗലിന്റെ ഓഡീയോ റിലീസിനിടെയാണ് ആമീര്‍…
Read More » - 27 November
ലോകത്തെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാര്; ഒന്നാം സ്ഥാനം സ്വന്തമാക്കി ടോം ക്രൂയിസ് പത്തിനകത്ത് ഇടംകണ്ടെത്തിയത് രണ്ട് ബോളിവുഡ് സൂപ്പര്‍താരങ്ങള്‍
വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് ആണ് ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പുരുഷന്മാരുടെ പട്ടിക തയ്യാറാക്കിയത്. ബോളിവുഡ് സൂപ്പര്‍താരം ഋത്വിക് റോഷന് ലോകത്തെ മൂന്നാമത്തെ സുന്ദരനായി…
Read More » - 26 November
നോട്ട് നിരോധനം; താരഭ്രമം തലയ്ക്ക് പിടിച്ചവര്‍ ചെയ്തത് വിചിത്രം!!
ഷാരൂഖ് അഭിനയിക്കുന്ന ‘ഡിയര്‍ സിന്ദഗി’ എന്ന ചിത്രം ഓടിക്കൊണ്ടിരിക്കുന്ന തീയേറ്ററില്‍ ഒരുകൂട്ടം ആരാധകര്‍ ചെയ്തതെന്തന്നോ? മലയാളത്തിലായാലും,തമിഴിലായാലും, ഹിന്ദിയിലായാലുമൊക്കെ തങ്ങളുടെ ആരാധനപത്രത്തെ സ്ക്രീനില്‍ കാണിക്കുമ്പോള്‍ കടലാസ്സ് കഷ്ണങ്ങള്‍ പറത്തികൊണ്ടാണ്…
Read More » - 26 November
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുതിയചിത്രത്തില്നിന്ന് എല്ലാം വ്യക്തം; മകളുടെ പ്രണയബന്ധത്തിന് ശ്രീദേവി സമ്മതംമൂളിയോ?
ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ പ്രണയവാര്‍ത്ത ബോളിവുഡ് സിനിമാകോളങ്ങളിളെ ചൂടേറിയ ചര്‍ച്ചയാകുകയാണ്. ശ്രീദേവിയുടെ മൂത്തമകളായ ജാന്‍വിയും ശിഖര്‍ പഹരിയുമായുള്ള പ്രണയചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന്…
Read More » - 26 November
നോട്ട് നിരോധനം; മുന്‍പ്രധാന മന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ച് അനുപം ഖേര്‍
നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജ്യസഭയില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. മന്മോഹന് സിംഗിന്റെ പ്രസംഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ രംഗത്ത്…
Read More » - 26 November
യാത്രകളിൽ ഷാരൂഖ് ഇളയ മകനെ കൂടെ കൂട്ടുന്നതിന് കാരണം
എവിടെ പോകുമ്പോഴും ഷാറൂഖ് ഖാൻ ഇളയ മകന് കൂടെ കൊണ്ടുപോവാറുണ്ട്. മൂന്നു വയസ്സുകാരന് അബ്രാമിനെ കൂട്ടാതെ ഷാറൂഖ് പോകുന്നത് ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. കഴിഞ്ഞ ദിവസം…
Read More » - 26 November
ഹൃതിക് റോഷന് മോസ്റ്റ് ഹാന്‍സം മെന്‍ ഇന്‍ ദി വേള്‍ഡ് പട്ടികയില്‍
മോസ്റ്റ് ഹാന്‍സം മെന്‍ ഇന്‍ ദി വേള്‍ഡ് പട്ടികയില്‍ ഇടംപിടിച്ച് ബോളിവുഡിന്റെ ഹൃതിക് റോഷന്. ലോകത്തിലെ പത്തോളo ഗുഡ് ലുക്കിങ് പുരുഷന്മാരില് മൂന്നാം സ്ഥാനമാണ് ഹൃതിക് സ്വന്തമാക്കിയിരിക്കുന്നത്.…
Read More » - 25 November
സണ്ണി ലിയോണിനോട് അപമര്യാദയായി പെരുമാറിയ സംഭവം; ഓം സ്വാമിയോട് സല്മാന് ഖാന് പറയാനുള്ളത്….
പ്രമുഖചാനലിന്റെ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ഓം സ്വാമിക്കെതിരെ വിവാദം ഉയര്‍ന്നിരുന്നു. സല്മാന് ഖാന് അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ് ഓം സ്വാമി. പരിപാടിയുമായി ബന്ധപ്പെട്ട സ്തീകളായ…
Read More » - 25 November
തരംഗമായി പ്രിയങ്കയുടെ ഫോട്ടോഷൂട്ട്
ആഗോള താരമായി മാറിയ പ്രിയങ്കാ ചോപ്ര വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇപ്പോള്‍ താരം തരംഗമാകുന്നത് ഒരു ഫോട്ടോ ഷൂട്ടിലൂടെയാണ്. ഹോളിവുഡ് സുന്ദരിമാരെ ക്യാമറയ്ക്ക് മുന്നിലെത്തിക്കാന്‍ ഒരുക്കുന്നവരെ…
Read More » - 24 November
‘ഈ ഫോട്ടോകണ്ട് ആരും എന്നെ വിളിച്ചില്ല’ സിനിമയില്‍ അഭിനയിക്കാന്‍വേണ്ടി ആദ്യം അയച്ച ഫോട്ടോ പങ്കുവെച്ച് ബിഗ്ബി
സിനിമ മോഹിച്ചു അവസരത്തിനുവേണ്ടി കാത്തുനിന്ന ഒരുകാലമുണ്ടായിരുന്നു ബോളിവുഡ് സൂപ്പര്‍താരം ബിഗ്ബിക്ക്. തന്റെ പഴയകാലത്തെ ഒരു ചിത്രമാണ് അമിതാഭ് ബച്ചന് ട്വിറ്ററിലൂടെയിപ്പോള് പങ്കുവച്ചിരിക്കുന്നത്. തനിക്കു ഒരിക്കലും മറക്കാന്‍ കഴിയാത്ത…
Read More »