Bollywood
- Jan- 2017 -11 January
കിംഗ്ഖാനും മസില്‍മാനും ഒന്നിക്കുന്നു!
ബോളിവുഡ് കിംഗ് ഷാരൂഖാനും മസില്മാന് സല്‍മാന്‍ഖാനും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചഭിനയിക്കുന്നു. സല്മാന് ഖാന് നായകനാകുന്ന ‘ട്യൂബ് ലൈറ്റ്’ എന്ന ചിത്രത്തിലാണ് ഷാരൂഖ് അതിഥി താരമായി എത്തുന്നത്.…
Read More » - 11 January
യു.പി തെരെഞ്ഞെടുപ്പിൽ വോട്ടഭ്യർത്ഥനയുമായി ബോളിവുഡ് താരങ്ങൾ
യുപിയില്‍ തെരഞ്ഞെടുപ്പ് അങ്കത്തിന് അരങ്ങൊരുങ്ങുമ്പോള്‍ ഗ്ലാമര്താരങ്ങളായ രാഖിസാവന്തും സല്‍മ ആഘയും ബിജെപിക്കുവേണ്ടി വോട്ടുതേടിയിറങ്ങുമെന്ന് സൂചന. സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയാണ് രാഖിയെ ക്ഷണിച്ചത്. ബോളിവുഡിന്റെ ചോകേ്ളറ്റ്…
Read More » - 11 January
സൂപ്പര്‍ ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്നു
മലയാളത്തില്‍ മെഗാഹിറ്റായ ഒപ്പത്തിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പ്രസ്തുത ചിത്രം മണിയൻ പിള്ള രാജു നിർമ്മിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രിയദര്ശന്റെയൊപ്പം നിരവധി ഹിറ്റ്…
Read More » - 11 January
അര്ജുന് രാംപാലും ജാക്കി ഷെറോഫും ബി.ജെ.പിയിലേക്ക്
ബോളിവുഡ് താരങ്ങളായ അര്ജുന് രാംപാലും ജാക്കി ഷെറോഫും ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കമെന്നും തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ഇരുവരും സജീവമായി പങ്കെടുക്കുമെന്നും…
Read More » - 10 January
ബോളിവുഡില്‍ നിന്ന് തമിഴിലേക്ക് തിരിച്ചുവരാന്‍ കാരണം ‘കള്ളപ്പണം’; വെളിപ്പെടുത്തലുമായി കമല്ഹാസന്
മലയാള ചിത്രങ്ങളിലൂടെ അഭിനയജീവിതം തുടങ്ങിയ കമല്ഹാസന് ബോളിവുഡിലാണ് തുടക്കകാലത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അധികനാള്‍ ബോളിവുഡില്‍ നിലയുറപ്പിക്കാതിരുന്ന കമല്‍ വളരെപെട്ടെന്നു തന്നെ കോളിവുഡിലേക്ക് കൂടുമാറി. ബോളിവുഡ് സിനിമാലോകത്ത് തുടരാതിരുന്നതിന്റെ…
Read More » - 10 January
ബോളിവുഡിലെ സൂപ്പര്‍ ഹീറോയെ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോ രക്ഷിച്ചു
‘സുല്‍ത്താന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന് കായിക പ്രേമം അല്പം കൂടുതലാണ്. സിനിമയെന്ന പോലെ കായികവും സല്മാന് ഏറെ പ്രിയപ്പെട്ടതാണ്.സ്പോര്‍ട്സിനോടുള്ള ആവേശമാണ്…
Read More » - 10 January
പ്രിയങ്ക ചോപ്രയുടെത് ഏറ്റവും മോശം വസ്ത്രധാരണം;തമ്മില്‍ കലഹിച്ച് ലോക മാധ്യമങ്ങള്‍
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഹോളിവുഡിന്റെ താരമാകുന്നതാണ് ചില ലോക മാധ്യമങ്ങളെയിപ്പോള് അസ്വസ്ഥരാക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയിലെ പ്രിയങ്കയുടെ വസ്ത്രധാരണത്തെ ചൊല്ലിയാണ് ലോക മാധ്യമങ്ങള്‍ കലഹിക്കുന്നത്.…
Read More » - 9 January
ബെംഗളൂരിലെ ലൈംഗികാതിക്രമത്തെ അപലപിച്ച് ഷാരൂഖ് ഖാന്
ബെംഗളൂരു നഗരത്തില്‍ പുതുവര്‍ഷ രാവില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെ അപലപിച്ച് ബോളിവുഡ് നടന് ഷാരൂഖ് ഖാന്. തെറ്റായ കാര്യങ്ങളാണ് ബെംഗളൂരിലുണ്ടായത്. സ്ത്രീകളെ ബഹുമാനിക്കാന്‍, രക്ഷിതാക്കള്‍ ആണ്മക്കളെ…
Read More » - 8 January
ഷാരൂഖ് – കരണ്‍ സ്വവര്‍ഗാനുരാഗം; മറുപടിയുമായി കരണ്‍ ജോഹര്‍
എപ്പോഴും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാറുള്ള ബോളിവുഡ് സൂപ്പര്‍ സംവിധായകന് കരണ്‍ ജോഹര്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തുകയാണ്. ഇത്തവണ ലൈംഗികതയെക്കുറിച്ചാണ് കരണ്‍ പങ്കുവെയ്ക്കുന്നത്. ഒരുകാലത്ത് കരണ്‍ സ്വവര്ഗാനുരാഗിയായിരുന്നുവെന്നും…
Read More » - 8 January
എന്റെ മകളെ പ്രണയിച്ചോളൂ പക്ഷേ ഒരു കാര്യം ഓര്‍ത്തോളൂ, എനിക്ക് ജയിലില്‍ പോകാന്‍ മടിയില്ല; ഷാരൂഖ് ഖാന്
കിംഗ് ഖാന് ഷാരൂഖിന്റെ മകളെ ഭാവിയില്‍ ആരെങ്കിലും പ്രണയിക്കുന്നുണ്ടെങ്കില്‍ ആ കാമുകന് ഒന്ന് കരുതിയിരുന്നോളൂ. മകള്‍ സുഹാനയുടെ കാമുകനാകാന്‍ പോകുന്ന വ്യക്തിക്ക് ഗൗരവമേറിയ ചില മുന്നറിപ്പുകള്‍ നല്‍കുകയാണ്…
Read More »