Bollywood
- Jan- 2017 -22 January
സോഷ്യല്‍ മീഡിയയില്‍ അമിതാഭ് ബച്ചന് അന്തരിച്ചെന്ന തരത്തില്‍ ചിത്രം പ്രചരിക്കുന്നു!
അമിതാഭ് ബച്ചന് അന്തരിച്ചെന്ന തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബച്ചന്റെ ആരോഗ്യസ്ഥിതി മോശമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ചിത്രം പ്രചരിച്ചത് ആരാധകരെ…
Read More » - 22 January
ഹൃത്വിക്കിനെയോര്‍ത്ത് അഭിമാനിക്കുന്നു;വേര്പിരിയലിലും മനസ്സ് തുറന്ന് സൂസന്
ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷനും ഭാര്യ സൂസനും വേര്‍പിരിഞ്ഞെങ്കിലും തന്റെ പുതിയ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ ഹൃത്വിക് സൂസനെ ക്ഷണിച്ചിരുന്നു. ഹൃത്വിക് റോഷന്റെ പുതിയ ചിത്രമായ…
Read More » - 22 January
ഇന്ത്യയില്‍ ഏറ്റവും മികച്ച സിനിമകളിറങ്ങുന്നത് മലയാളത്തിലാണ്; ഷാരൂഖ് ഖാന്
അവസരം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്. ഷാരൂഖിന്റെ പുതിയ ചിത്രമായ റയീസിന്റെ പ്രചരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു താരം. ഇന്ത്യയില്‍ ഏറ്റവും മികച്ച…
Read More » - 22 January
ട്രംപിനെ ഭയമുണ്ടോ? റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി
നടി പ്രിയങ്ക ഇപ്പോള്‍ ബോളിവുഡിന്റെ താരം മാത്രമല്ല. ഹോളിവുഡിലെയും ശ്രദ്ധേയ സാന്നിദ്ധ്യമാകുകയാണ്. പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രം ‘ബേവാച്ച്’ ഉടന്‍ പ്രദര്‍ശനത്തിനെത്തും. 43-ആം പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ്…
Read More » - 21 January
ഷാരൂഖ് ഖാന്റെ റൊമാന്‍സ് സീനുകളോട് മകന് പ്രതികരിക്കുന്നതെങ്ങനെ? മറുപടിയുമായി ഷാരൂഖ്
ഒരു കാലത്ത് ബോളിവുഡിലെ പ്രണയനായകനായിരുന്നു ഷാരൂഖ്. തന്റെ പ്രണയ ചിത്രങ്ങള്‍ മകന് ആര്യന് ടിവിയില്‍ കാണുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കാറുള്ളതെന്നായിരുന്നു ഒരു അഭിമുഖത്തിനിടെ ഷാരൂഖ് നേരിട്ട ചോദ്യം. ചോദ്യത്തിന്…
Read More » - 21 January
പാവം മൃഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടെങ്കില്‍ ഒരു സെലിബ്രിറ്റിയും ജെല്ലിക്കട്ടിനെ അനുകൂലിക്കുമായിരുന്നില്ല; രാംഗോപാല്‍ വര്‍മ്മ
തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് മഹോത്സവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ്മ. കോളിവുഡിലെ മുന്‍നിര താരങ്ങളടക്കമുള്ളവര്‍ ജെല്ലിക്കെട്ടിനെ പിന്തുണയ്ക്കുമ്പോള്‍ തമിഴരുടെ ഈ കായിക മാമാങ്കം വിനോദത്തിന്റെ…
Read More » - 20 January
ബോളിവുഡ് ചിത്രത്തിന്റെ ആനിമേറ്റര്‍ അന്തരിച്ചു
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് കിടക്കുകയായിരുന്നു ബോളിവുഡ് ചിത്രത്തിലെ ആനിമേറ്റര്‍ അന്തരിച്ചു. ഷാരൂഖ് ഖാന് നായകനായ രാവണ്‍ എന്ന ചിത്രത്തിലെ ആനിമേറ്ററായിരുന്ന ചാരു…
Read More » - 20 January
ഫിലിം ഫെയറിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് യുവതാരം ഹര്ഷവര്ദ്ധന് കപൂര്‍
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച പുതുമുഖ നടനുള്ള പുരസ്കാരം തനിക്ക് നല്കാതിരുന്നതില് പ്രതിഷേധിച്ച് ബോളിവുഡ് യുവതാരം ഹര്ഷവര്ദ്ധന് കപൂര്‍. രായേഷ് ഓം പ്രകാശ്…
Read More » - 19 January
പീപ്പിള്‍സ് ചോയ്സ് പുരസ്കാരം വീണ്ടും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക്
2017ലെ പീപ്പിള്‍സ് ചോയ്സ് പുരസ്കാരത്തിനു ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അര്‍ഹയായി അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാണ്ടിക്കോയിലെ അഭിനയമാണ് പുരസ്കാരത്തിനര്‍ഹയാക്കിയത്. തുടര്‍ച്ചയായി രണ്ടാംവട്ടമാണ് പ്രിയങ്കയ്ക്ക് ഈ പുരസ്കാരം…
Read More » - 19 January
ചെന്നൈ എക്സ്പ്രസിന്റെ നിർമ്മാതാവിനെതിരെ പീഡനക്കേസ്
ഷാരൂഖ് ഖാൻ ചിത്രം ചെന്നൈ എക്സ്പ്രസിന്റെ നിർമ്മാതാവ് കരീം മൊറാനിക്കെതിരെ പീഡനക്കേസ്. ഡൽഹി സ്വദേശിയായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈദ്രാബാദ് പൊലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തു.…
Read More »