Bollywood
- Apr- 2017 -1 April
തന്റെ സിനിമയില്‍ മേക്കപ്പ് വേണ്ടെന്ന് സംവിധായകന്; നടി ഉപയോഗിച്ച മേക്കപ്പ് സംവിധായകന് കണ്ടുപിടിച്ചു, പിന്നീട് സംഭവിച്ചത്
സിനിമയിലെ കഥാപാത്രങ്ങളെ യാഥാര്‍ത്യത്തോടെ ചിത്രീകരിക്കണം എന്ന നിലപാട് എടുത്തതോടെ മേക്കപ്പ് സിനിമയില്‍ ആവശ്യമില്ലെന്ന് ചിത്രത്തിന്റെ സംവിധായകന് വ്യക്തമാക്കിയിരിക്കുകയാണ്. വിദ്യാ ബാലന് നായികായി എത്തുന്ന ‘ബീഗം ജാന്‍’ എന്ന…
Read More » - 1 April
ഇന്നലെ റിലീസ് ഇന്ന് വ്യാജന്; പൃഥിരാജിന്റെ ബോളിവുഡ് ചിത്രം ഇന്റര്‍നെറ്റില്‍
ഒരു സിനിമ ഒരുകൂട്ടം ആളുകളുടെ പ്രയത്ന ഫലമായി പൂര്‍ത്തിയാവുന്ന കലയാണ്. എന്നാല്‍ അത് ചില സമയം താരത്തിന്റെത് മാത്രമായി മാറാറുണ്ട്. എന്തുതന്നെയായാലും തിയേറ്ററുകളില്‍ പ്രേക്ഷക സ്വീകാര്യത നേടുകയും…
Read More » - 1 April
പൃഥ്വിരാജിന് അഭിനന്ദനവുമായി ബോളിവുഡ് സംവിധായകന്
പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിനു അഭിനന്ദനവുമായി ബോളിവുഡ് സംവിധായകന്. പൃഥ്വിരാജ്, ഇന്ദ്രജിത് എന്നിവര്‍ ഒന്നിക്കുന്ന ടിയാന് എന്ന ചിത്രത്തിനാണ് ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറിന്റെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് കരണ്‍…
Read More » - 1 April
കരൺ ജോഹറിന്റെ ഇരട്ടക്കുട്ടികൾക്ക് നഴ്സറി ഒരുക്കി കിംഗ് ഖാന്റെ ഭാര്യ
ബോളിവുഡിലെ പ്രശസ്ത സംവിധായകന് കരൺ ജോഹര്‍ തന്റെ വീട്ടിലെ പുതിയ അതിഥികൾക്കായി മനോഹരമായ നഴ്സറി ഒരുക്കിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ ഭാര്യയും കരൺ ജോഹറിന്റെ അടുത്ത സുഹൃത്തുമായ ഗൗരി…
Read More » - 1 April
ഷാരൂഖിനും എക്സെല്‍ എന്റര്‍ടെയ്ന്‍മെന്റിനും സമന്‍സ്
ബോളിവുഡ് കിംഗ് ഖാന് റായീസിന്റെ പ്രചാരണയാത്രയ്ക്കിടയില് യുവാവ് മരിച്ച സംഭവത്തില്‍ സമന്‍സ്. ഷാരൂഖാനും സിനിമയുടെ നിര്‍മാണപങ്കാളിയായ എക്സെല്‍ എന്റര്‍ടെയ്ന്‍മെന്റിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഷാരൂഖിന്റെ സിനിമയായ റയീസിന്റെ പ്രചാരണത്തിനിടെ…
Read More » - Mar- 2017 -31 March
അവിഹിത ബന്ധം; ഭാര്യ നടനെ വീട്ടില്‍ നിന്ന് പുറത്താക്കി!
നടനും സംവിധായകനുമായ ദീപക് തിജോരിയെ ഭാര്യ ശിവാനി വീട്ടില്‍ നിന്ന് പുറത്താക്കി. ദീപകിന് വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യയായ ശിവാനി താരത്തെ വീട്ടില്‍ നിന്ന് പുറത്താക്കിയത്. ഭര്‍ത്താവിന് മറ്റൊരു…
Read More » - 30 March
ഇവിടുത്തെ ഛായാഗ്രാഹകരെ തന്നെ നോക്കൂ… രാജീവ് രവി, സന്തോഷ് ശിവൻ… മലയാള സിനിമയെക്കുറിച്ച് രവി യാദവ്
കോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്ത ഛായാഗ്രാഹകനാണ് രവി യാദവ്. മലയാളത്തില്‍ ‘ദേവരാഗം’ എന്ന ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വഹിച്ചത് രവി യാദവ് ആണ്. കോഴിക്കോട് ഡോക്യുമെന്ടറി ചിത്രീകരണത്തിനിടെ പ്രമുഖ മാധ്യമത്തിനു…
Read More » - 30 March
അനിയത്തിക്ക് ചേട്ടത്തിയുടെ പ്രശംസ
സഹോദരി പരിനീതി ചോപ്രയ്ക്ക് അഭിനന്ദനമറിയിച്ച് പ്രിയങ്കാ ചോപ്ര. ‘മേരി പ്യാരി ബിന്ദു’ എന്ന ചിത്രത്തില്‍ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച പരിനീതിക്ക് ഫുള്‍ സപ്പോര്‍ട്ട് നല്‍കുകയാണ് ചേച്ചി…
Read More » - 30 March
രാഷ്ട്രപതിയുടെ പ്രശംസ ഏറ്റുവാങ്ങി ഒരു ചിത്രം
ബോളിവുഡ് നടനും സംവിധായകനുമായ രാഹുല്‍ ബോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പൂര്‍ണ. ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുകയാണ്. അതിനുമുന്പേ അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ചിത്രം. ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 30 March
ബോളിവുഡ് നടിയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
പ്രശസ്ത മോഡലും ബോളിവുഡ് നടിയുമായ മമതാ കുല്ക്കര്ണിയ്ക്കും കാമുകനും ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. രണ്ടായിരം കോടി രൂപയുടെ മയക്കുമരുന്ന് കേസിലാണ് അറസ്റ്റ്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ തലവനായ…
Read More »