Bollywood
- Sep- 2022 -27 September
സെൻസറിംഗ് പൂർത്തിയായി: ‘വിക്രം വേദ’യ്ക്ക് യുഎ സർട്ടിഫിക്കറ്റ്
തമിഴിൽ വൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു ‘വിക്രം വേദ’. മാധവനും വിജയ് സേതുപതിയുമായിരുന്നു സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. പുഷ്കർ – ഗായത്രി ദമ്പതിമാരായിരുന്നു ചിത്രം സംവിധാനം…
Read More » - 27 September
ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ആശാ പരേഖിന്
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടി ആശാ പരേഖിന്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആണ് അവാർഡ് പ്രഖ്യാപിച്ചത്. ഇന്ത്യൻ…
Read More » - 26 September
അക്ഷയ് കുമാർ നായകനാവുന്ന ‘രാം സേതു’: ടീസർ പുറത്ത്
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാർ നായകനാവുന്ന ‘രാം സേതു’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആക്ഷന്‍ പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രം അടുത്ത ഒക്ടോബർ 25ന്…
Read More » - 26 September
സിനിമ പ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: ‘ബ്രഹ്മാസ്ത്ര’ ടിക്കറ്റിന് കുറഞ്ഞ നിരക്ക്
രൺബീർ കപൂറിനെ നായകനാക്കി അയാൻ മുഖർജി ഒരുക്കിയ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക്…
Read More » - 25 September
പ്രേക്ഷക പ്രശംസ നേടി ദുൽഖർ ചിത്രം ‘ചുപ്’: രണ്ടാം ദിനവും ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം
മുംബൈ: ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി ആർ ബാൽക്കി സംവിധാനം ചെയ്ത ‘ചുപ്’ മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സണ്ണി ഡിയോൾ, പൂജാ ഭട്ട്, ശ്രേയ…
Read More » - 24 September
ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയാകുന്നു
ആമിർ ഖാന്റെ മകൾ ഇറ ഖാനെ പ്രൊപ്പോസ് ചെയ്ത് കാമുകൻ നൂപുർ ശിഖർ. ഇറയുടെ ഫിറ്റ്നസ് പരിശീലകനാണ് നൂപുർ. സാമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഇറയുടെ കൈകളിൽ…
Read More » - 24 September
അജയ് ദേവ്ഗണിന്റെ ‘താങ്ക് ഗോഡി’നെതിരെ പരാതി
അജയ് ദേവ്ഗൺ, സിദ്ധാർത്ഥ് മൽഹോത്ര, രാകുൽ പ്രീത് സിംഗ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ബേളിവുഡ് ചിത്രമായ ‘താങ്ക് ഗോഡി’നെതിരെ പരാതിയുമായി കായസ്ത സമാജം. സിനിമ മതവികാരം വ്രണപ്പെടുത്തുന്നു…
Read More » - 23 September
ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ: തന്നെ പല തവണ കൊല്ലാന്‍ ശ്രമിച്ചതായി തനുശ്രീ ദത്ത
മുംബൈ: ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ നിരവധി തവണ വധശ്രമങ്ങള്‍ ഉണ്ടായതായി വ്യക്തമാക്കി ബോളിവുഡ് നടി തനുശ്രീ ദത്ത. വിഷം തന്നും കാറിന്റെ ബ്രേക്കുകള്‍ തകരാറിലാക്കിയും തന്നെ…
Read More » - 22 September
‘ഇപ്പോൾ അനുഭവിച്ചതിനേക്കാൾ മോശമായതൊന്നും ഇനി വരാൻ പോകുന്നില്ല’: ആര്യൻ ഖാന്റെ അറസ്റ്റിൽ പ്രതികരണവുമായി ഗൗരി ഖാൻ
മുംബൈ: മുംബൈ ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഗൗരി ഖാൻ.…
Read More » - 22 September
ചർച്ചയായി ‘മോദിയുടെ മകള്‍’: ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘മോദി ജി കീ ബേട്ടി’ ഹാഷ്ടാഗ്
മുംബൈ: ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മകള്‍ ഉണ്ടോ?’ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. തുടർന്ന്, ‘മോദി ജി കീ ബേട്ടി’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍…
Read More »