Bollywood
- Jun- 2017 -7 June
ഷാരൂഖിന്റെ ദേഷ്യപ്രകടനം കബളിപ്പിക്കല്‍; അതിനായി താരം വാങ്ങിയത് അമ്പരപ്പിക്കുന്ന തുക
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വീഡിയോയാണ് ഷാരൂഖ് അവതാരകനോട് ദേഷ്യത്തോടെ പ്രതികരിക്കുന്നത് . ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഇങ്ങനെ പെരുമാറിയത് വലിയ ചര്‍ച്ചയായി മാറി. ഈജിപ്ഷ്യന്‍…
Read More » - 6 June
പ്രഭാസും രാജമൌലിയും വീണ്ടും ഒന്നിക്കുന്നു; മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിനായി
മറ്റൊരു ചരിത്രം കുറിക്കാന്‍ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്ത. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് ശേഷം ഒരുങ്ങുന്ന രാജമൌലി ചിത്രത്തിലും പ്രഭാസ് നായകനാകുന്നുവെന്ന് സൂചന. ബാഹുബലിയുടെ രണ്ടാംഭാഗം…
Read More » - 6 June
ഹൈക്കോടതി ജഡ്ജിയ്ക്ക് ബോളിവുഡ് താരത്തിന്റെ പരിഹാസം
മയിലുകളുടെ ഇണ ചേരലിനെക്കുറിച്ച് പറഞ്ഞ രാജസ്ഥാന് ഹൈക്കോടതി ജഡ്ജിയെ പരിഹസിച്ച് ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ട്വിങ്കിലിന്റെ പരിഹാസം. ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായി കഴിയുന്നതിനാലാണ് മയിലിനെ…
Read More » - 6 June
യേശുദാസിന്റെയും, രജനീകാന്തിന്റെയുമൊക്കെ വളര്‍ച്ച അവര്‍ക്ക് അത്ര രസിച്ചില്ല
ഒരുകാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്നവരായിരുന്നു സൂപ്പര്‍താരം രജനീകാന്തും, ഗാനഗന്ധര്വന് യേശുദാസും. എഴുപത് കാലഘട്ടങ്ങളില്‍ നിരവധി ഹിന്ദി ആല്‍ബങ്ങളിലൂടെ തന്റെ സ്വരമാധുര്യം ഗാനശ്രോതാക്കള്ക്ക് പകര്‍ന്ന് നല്കിയ നമ്മുടെ സ്വന്തം…
Read More » - 5 June
രാജ്യദ്രോഹിയാക്കുമെന്ന ഭയമുണ്ടെങ്കിലും ആ വേഷം താന്‍ സ്വീകരിക്കുന്നുവെന്ന് ആലിയ ഭട്ട്
പ്രശസ്ത സംവിധായിക മേഘ്ന ഗുല്‍സാര്‍ കാശ്മീര്‍ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യം വേണ്ടെന്ന…
Read More » - 5 June
ഇതിനാണോ തന്നെ ഇന്ത്യയിൽ നിന്ന് ഇവിടെ വരെ കൊണ്ടുവന്നത് പൊട്ടിത്തെറിച്ചു ഷാരൂഖ് (വീഡിയോ)
ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാൻ അല്പം ചൂടനാണെന്നാണ് പൊതുവെയുള്ള സംസാരം. പൊതു വേദികളിലും മറ്റും തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങളോ സന്ദർഭങ്ങളോ ഉണ്ടായാല്‍ നല്ലരീതിയില്‍ അദ്ദേഹം പ്രതികരിക്കാറുമുണ്ട്. അത്തരം ഒരു…
Read More » - 5 June
ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ചരിത്രവുമായി പ്രഭുദേവ എത്തുന്നു
ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ചരിത്രവുമായി പ്രഭുദേവ എത്തുന്നു. ഇന്ത്യയിലെ ആദ്യ 8 കെ സിനിമയുമായാണ് പ്രഭുദേവ ബോളിവുഡില്‍ എത്തുന്നത്. കൊലൈയുതിർക്കാലം എന്ന ക്രൈം ചിത്രത്തിന്റെ ഹിന്ദി പതിപ്പായ…
Read More » - 4 June
തന്റെ ഒളിവ് ജീവിതത്തെക്കുറിച്ച് ജൂനിയര്‍ ഐശ്വര്യ റായ്
ബോളിവുഡില്‍ ജൂനിയര്‍ ഐശ്വര്യ റായ് എന്ന വിളിപ്പേരില്‍ ശ്രദ്ധേയയായ നടി സ്നേഹ ഉളളാള്‍ അഭിനയ രംഗത്തേക്ക് വീണ്ടുമെത്തുന്നു. സല്മാന് ഖാന് നായകനായ ലക്കി നോ ടൈം ഫോര്‍…
Read More » - 4 June
അഭിനയ ലോകത്തേക്ക് മറ്റൊരു നായിക കൂടി തിരിച്ചെത്തുന്നു
രാംഗോപാല്‍ വര്‍മ്മയുടെ പ്രിയ നടി ഊർമിള മതോൻകർ അഭിനയത്തിലേക്ക് മടങ്ങി വരുന്നു. 1990കളിൽ യുവസിനിമാ പ്രേക്ഷകരെ ഹരം കൊള്ളിച്ച നടിയാണ് ഊർമിള. ‘രംഗീല’ എന്ന സിനിമയിലൂടെ പ്രശസ്തിതയിലേക്ക്…
Read More » - 4 June
ഷൂട്ടിങ്ങിനിടെ അഗ്നിബാധ; നായിക അത്ഭുതകരമായി രക്ഷപ്പെട്ടു
ബോളിവുഡ് സ്റ്റാര്‍ സഞ്ജയ് ദത്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ‘ഭൂമി’ക്കിടെ അഗ്നിബാധ. നായിക അദിതി റാവു അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു വിവാഹ ആഘോഷത്തിന്റെ ഗാനചിത്രീകരണത്തിനിടെയാണ്…
Read More »