Bollywood
- Jun- 2017 -14 June
ബോളിവുഡ് നടി മരിച്ച നിലയില്‍ ; കൊലപാതകമെന്ന് സംശയം
ബോളിവുഡ് നടി കൃതിക ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലും കങ്കണ റണൗട്ട്…
Read More » - 14 June
ഐശ്വര്യ നായികയാകുന്ന ചിത്രം; അഭിഷേകിന് പറയാനുള്ളത്
ഐശ്വര്യ- അഭിഷേക് ബച്ചന് താരദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു. അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന ‘ഗുലാബ് ജാമുന്’ എന്ന ചിത്രത്തിലാണ് ഈ ബോളിവുഡ് ദമ്പതിമാര്‍ വീണ്ടും കൈകോര്‍ക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്…
Read More » - 13 June
ആശംസയ്ക്കു മറുപടിയില്ല : രോക്ഷം പ്രകടിപ്പിച്ച് ബിഗ് ബി
പിറന്നാളിന് ആശംസകളർപ്പിച്ചു താൻ അയച്ച സന്ദേശത്തെ അവഗണിച്ച യുവനായിക സോനം കപൂറാണ് ബിഗ് ബി യുടെ രോക്ഷത്തിനു ഇരയായത്. ഈ കഴിഞ്ഞ ജൂൺ 8 നു…
Read More » - 13 June
സീരിയലിലും വരുന്നു ‘ട്വന്റി-20’
മിനിസ്ക്രീനിലെ നടിനടമാര് ഒന്നിക്കുന്നു. മലയാള സിനിമയില്‍ ചരിത്രമായ ‘ട്വന്റി-20’ എന്ന ചിത്രത്തിനു ശേഷം മുഴുവന്‍ അഭിനേതാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സീരിയല്‍ വരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടനയായ…
Read More » - 13 June
അനുഷ്കയുടെമുന്നില് കരഞ്ഞതിനു കാരണം വെളിപ്പെടുത്തി കോഹ്ലി
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും തമ്മിലുള്ള പ്രണയം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളായി. പൊതുവേദികളിൽ ഇരുവരും ഒരുമിച്ചു പ്രത്യക്ഷപ്പെടാൻ തുടങ്ങിയതിനു ശേഷമാണ്…
Read More » - 13 June
ആമീര്‍ ഖാനും ഫാത്തിമ സനായും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ ബോളിവുഡ് മെഗാസ്റ്റാറും
വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അമീര്‍ ഖാനും ഫാത്തിമ സനായ്ക്കും ഒപ്പം ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും അഭിനയിക്കുന്നു. താങ്സ് ഓഫ് ഹിന്ദുസ്ഥാൻ…
Read More » - 13 June
ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഭലം വാങ്ങുന്നവരുടെ പട്ടികയിലിടം നേടിയ താര രാജാക്കന്മാര്
പ്രമുഖ ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവരാണ് ഫോർബ്സ് പട്ടികയിൽ ഇടം നേടിയ ബോളിവുഡ് താര രാജാക്കന്മാർ. ഫോർബ്സ് മാഗസിൻ…
Read More » - 13 June
അവതാരകയോട് അന്ധമായ പ്രേമം; ദിൽജിത്തിന് പണി കൊടുത്ത് ആരാധകർ
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രിയ താരങ്ങളെ പിന്തുടരുക എന്നത് ഇന്‍ വളരെകൂടുതലാണ്. എന്നാൽ ഇവിടെ സെലിബ്രിറ്റി തന്നെയാണ് സെലിബ്രിറ്റിയെ പിന്തുടരുന്നത് പഞ്ചാബി ഗായകനായ ദില്‍ജിത്ത് ദോസാംഝിനാണ് അമേരിക്കന്‍…
Read More » - 13 June
സാനിയയുടെ മോശം ചിത്രം; പുലിവാല് പിടിച്ച് വിവാദ സംവിധായകന് രാം ഗോപാല്‍ വര്‍മ്മ
ബോളിവുഡിലെ വിവാദ സംവിധായകന് രാം ഗോപാല്‍ വര്‍മ്മ വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വര്‍മ്മയുടെ ട്വിറ്ററിലൂടെയുളള പരാമര്‍ശങ്ങളായിരുന്നു ആദ്യം വിവാദമായത്. പിന്നീട് ട്വിറ്റര്‍ ഉപേക്ഷിച്ച് ഇന്‍സ്റ്റഗ്രാമില്‍…
Read More » - 13 June
ശൗചാലയ നിർമാണത്തിനു നേതൃത്വം നൽകി സൽമാൻ ഖാൻ
ശുചിത്വത്തിന്റെ പാതയിലേക്ക് ജനങ്ങളെ കൈപിടിച്ചെത്തിക്കാൻ ബോളിവുഡിന്റെ സൂപ്പർ താരം സൽമാൻ ഖാൻ. മുംബൈയിൽ 3000 ടോയ്ലറ്റുകൾ പുനർനിർമിക്കാൻ തയാറെടുക്കുകയാണ് താരം. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷന്റെ (ബി…
Read More »