Bollywood
- Sep- 2017 -7 September
ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍
മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് റായ് ലക്ഷ്മി. തന്റെ 50-ാം ചിത്രം ജൂലി2വിലൂടെ ബോളിവുഡിനെ പിടിച്ചു കുലുക്കാന്‍ എത്തുകയാണ് താര സുന്ദരി. നഗ്നതാ പ്രദര്‍ശനത്തിലൂടെ ട്രെയിലറില്‍ തന്നെ പ്രേക്ഷകരെ…
Read More » - 6 September
അഭിനവ് ബിന്ദ്രയായി താരപുത്രന്..!
ഇന്ത്യന്‍ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയുടെ ജിവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തില്‍ ബോളിവുഡ് താരം അനില്‍ കപൂറിന്റെ മകന് ഹര്ഷവര്ദ്ധന് കപൂര്‍ നായകനാകുന്നു. ട്വിറ്ററിലൂടെ താരം തന്നെയാണ് തന്റെ…
Read More » - 6 September
ആരാധകരെ ഞെട്ടിച്ചുകൊണ്ട് പൃഥ്വിരാജിന്റെ നായികയുടെ രണ്ടാംവരവ്..!
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി നായകന്മാര് ചെയ്യുന്ന സാഹസിക കഥകളെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ നായികമാരുടെ അത്തരം സാഹസികതകളെല്ലാം തുണി കുറച്ച് അഭിനയിക്കുന്നതിലൂടെ തീര്‍ന്നു.…
Read More » - 6 September
ഓണം ആഘോഷിച്ച് ബോളിവുഡ് താരറാണിമാർ
ഓണം മലയാളികളുടെ മാത്രം ആഘോഷമല്ലെന്നു തെളിയിച്ചിരിക്കുകയാണ് ഈ ബോളിവുഡ് സുന്ദരികൾ .പറഞ്ഞു വരുന്നത് ബോളിവുഡ് താരങ്ങളായ അമൃത അറോറ, സഹോദരി മലൈക അറോറ, കരിഷ്മ കപൂര്‍…
Read More » - 5 September
കങ്കണയുടെ ആരോപണങ്ങളെക്കുറിച്ച് ആദിത്യ പഞ്ചോളി
തന്നെ പതിനാറാം വയസ്സിൽ പീഡിപ്പിച്ച നടൻ ആദിത്യ പഞ്ചോളിയാണെന്നും അത് അറിയിച്ചപ്പോഴുണ്ടായ ആദിത്യയുടെ ഭാര്യ സെറീനയുടെ പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നും നടി കങ്കണ ഒരു അഭിമുഖത്തിൽ…
Read More » - 5 September
കങ്കണയുമായുള്ള വിവാദം എനിക്കൊരു പ്രശ്നമേയല്ല; ഹൃത്വികിന്റെ ഭാര്യ സൂസെയ്ന്
ബോളിവുഡ് താരം ഹൃത്വിക് റോഷനും ഭാര്യ സൂസെയ്നും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. വിവാഹശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അകന്നു കഴിയുകയായിരുന്ന ഇവര്‍ ഇരുവരും മക്കള്‍ക്ക് വേണ്ടി ബീച്ചിലും,…
Read More » - 5 September
നടിയ്ക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹീക പീഡന കേസ്
പ്രമുഖ സീരിയല്‍ താരം സഞ്ജീദ ഷെയ്ഖിനും കുടുംബത്തിനുമെതിരെ ഗാര്‍ഹീക പീഡന കേസ്. സഹോദര പത്നി സക്കീറ ബാനു സക്കീര്‍ ഹുസൈന് ബഗ്ബനാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. സഞ്ജീദയുടെ…
Read More » - 5 September
ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ റായ്
വീണ്ടും വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ഐശ്വര്യ.വസ്ത്രധാരണവും സൗന്ദര്യവും വ്യക്തിത്വവും എല്ലാംകൊണ്ടും എന്നും ശ്രദ്ധാകേന്ദ്രമാണ് ഐശ്വര്യ.ഒരിക്കൽ കൂടി സൗന്ദര്യത്താൽ ഞെട്ടിച്ചിരിക്കുകയാണ് ഐശ്വര്യ. ഒരപൂര്‍വ്വ ആകര്‍ഷണ സൗന്ദര്യമാണ് മുന്‍ലോക സുന്ദരിയ്ക്ക് ഇപ്പോഴും.ഐശ്വര്യ…
Read More » - 5 September
തെരുവ് മജീഷ്യനായി ധനുഷ്
തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ധനുഷ് ഹോളിവുഡിലും താരമായി മാറുകയാണ്. മര്‍ജാന സത്റപതി സംവിധാനം ചെയ്യുന്ന ദ എക്സ്ട്രാ ഓഡിനറി ജേര്‍ണി ഓഫ് ദ ഫക്കീറിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന…
Read More » - 4 September
ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടികയില്‍ രണ്ട് നടിമാരും…!
ഫോര്‍ബ്സ് മാഗസിന് പ്രസിദ്ധീകരിച്ച ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടികയില്‍ രണ്ട് സ്ത്രീകളും. സ്ത്രീകളില്‍ ഒന്നാമതായി നില്‍ക്കുന്നത് ദീപിക പദുക്കോണ്‍ ആണ്. ഫോര്‍ബ്സ് മാഗസിന്…
Read More »