Bollywood
- Sep- 2017 -23 September
മുംബൈ’ ഒരു പെണ്‍കുട്ടിക്ക് തരുന്നത് സ്വാതന്ത്ര്യമാണ്; മാളവിക മോഹനന്
ഇറാനി സംവിധായകന് മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചിത്രത്തില്‍ നായികയാകാനുള്ള തയ്യാറെടുപ്പിലാണ് മലയാളിയായ മാളവിക. ‘പട്ടം പോലെ’ എന്ന മലയാള സിനിമയിലൂടെ അരങ്ങേറിയ മാളവിക മുംബൈയിലാണ് ജനിച്ചു…
Read More » - 23 September
100 കോടിയുടെ ബംഗ്ലാവിനുടമ ഈ ഹോളിവുഡ് നടി
മുംബൈയിലെ വെര്‍സോവയിലുള്ള ഒരു ബംഗ്ളാവ് സ്വന്തമാക്കാൻ പ്രിയങ്ക ചോപ്ര മുടക്കിയത് ചെറിയ തുകയല്ല.ദാരിയ മഹൽ എന്നറിയപ്പെടുന്ന ഈ ബംഗ്ലാവിനു വേണ്ടി താര സുന്ദരി മുടക്കിയത് 100 കോടിയാണ്…
Read More » - 23 September
ഒരു മലയാളിയുടെ ഛായാഗ്രഹണത്തിലൂടെ ഗോൽമാൽ വീണ്ടുമെത്തുന്നു
ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ രോഹിത് ഷെട്ടിയുടെ ഗോൽമാൽ സീരിസിലെ മൂന്നാം ചിത്രം എത്തുന്നു.’ഗോൽമാൽ എഗെയ്ന്’ എന്നാണ് ചിത്രന്റെ പേര്. മലയാളിയായ ജോമോൻ ടി.ജോണാണ് ചിത്രത്തിന്റെ…
Read More » - 23 September
സിനിമയിൽ അരങ്ങേറാൻ രൂപം മാറ്റിയ താര പുത്രി
മുംബൈ: ബോളിവുഡിൽ നായികയാണമെങ്കിൽ കുറെയേറെ കടമ്പകൾ കടക്കേണ്ടതുണ്ട്.അഭിനയത്തെക്കാളേറെ ശരീര സൗന്ദര്യത്തിനാണ് അവിടെ പ്രാമുഖ്യം.അതിനാൽ സ്വന്തം ശരീരത്തിന് എത്ര ബുദ്ധിമുട്ടിയും സൗന്ദര്യം വർദ്ധിപ്പിക്കാൻ ബോളിവുഡ് നായികമാർ തയ്യാറാണ്.വിവിധ തരം…
Read More » - 23 September
ബലാത്സംഗക്കേസ്: നിര്‍മാതാവ് കീഴടങ്ങി
അഭിനയിക്കാന്‍ അവസരം തേടിയെത്തിയ യുവതിയെ സിനിമാ വാഗ്ദാനം നല്കി നിരവധി തവണ ബാലാത്സംഗത്തിനിരയാക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ ബോളിവുഡ് സിനിമാ നിര്‍മാതാവ് കരീം മൊറാനി…
Read More » - 23 September
നടനൊപ്പം പുകവലിച്ച നടിയ്ക്ക് നേരെ ആക്രമണം
ഷാരൂഖ് ഖാന് ചിത്രം റായിസിലൂടെ ശ്രദ്ധേയയായ പാക് നടി മഹിറ ഖാനെതിരെ സൈബര്‍ ആക്രമണം. രണ്‍വീര്‍ സിങിനൊപ്പം പുകവലിക്കുന്ന ചിത്രം പുറത്തു വന്നതിനു പിന്നാലെയാണ്…
Read More » - 22 September
പത്മാവതി സിനിമയ്ക്കെതിരെ വീണ്ടും ഭീഷണി
സഞ്ജയ്ലീല ബന്‍സാലിയുടെ പുതിയ ചിത്രം പത്മാവതിയ്ക്കെതിരെ വീണ്ടും ഭീഷണി. ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ് നായികാനായകന്മാരായി എത്തുന്ന ചിത്രത്തിനെതിരെ വീണ്ടും രജപുത് വിഭാഗം പ്രക്ഷോഭവുമായി രംഗത്ത്.…
Read More » - 22 September
രഹസ്യ വിവാഹ നിശ്ചയം നടത്തി ബോളിവുഡ് താരങ്ങള്‍..!
താരവിവാഹവും പ്രണയവുമെല്ലാം വാര്‍ത്തയാകുന്ന കാലത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ബോളിവുഡിലെ രണ്ടു താരങ്ങള്‍ രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്നതാണ്. ആരാധകരുടെ ഇഷ്ട താരങ്ങളായ ദീപികയും…
Read More » - 22 September
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി ‘ന്യൂട്ടണ്‍’
2018 ലേ ഓസ്കര് പുരസ്കാരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ‘ന്യൂട്ടണ്‍’ തെരഞ്ഞെടുക്കപ്പെട്ടു. അമിത് വി.മസുര്‍കര്‍ സംവിധാനം ചെയ്ത ചിത്രം ഇന്ന് റിലീസ് ചെയ്തു. ഭരണകൂടവും മാവോയിസ്റ്റുകളും…
Read More » - 22 September
ദുൽഖറിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഉദ്യോഗസ്ഥർ വാഹനങ്ങൾ പിടിച്ചെടുത്തു
മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം കാർവാന്റെ സെറ്റിൽ നിന്നും രണ്ട് ആഡംബര കാറുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.സിനിമയുടെ ചിത്രീകരണത്തിനായി…
Read More »