Bollywood
- Oct- 2017 -9 October
ബിഗ് ബോസ് താരം ആത്മഹത്യക്ക് ശ്രമിച്ചു; കാരണം സല്മാന് ഖാന്..!
സല്മാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് പതിനൊന്നാം അധ്യായത്തിന്റെ തുടക്കം മുതല്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ആളായിരുന്നു സുബൈര്‍ ഖാന്. അധോലോക നായകന്…
Read More » - 9 October
പത്മാവതിയുടെ റിലീസ്; നിലപാട് വ്യക്തമാക്കി സ്മൃതി ഇറാനി
മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രമാണ് സഞ്ജയ് ലീല ബൻസാലി സംവിധാനം…
Read More » - 8 October
ആ രോഗത്തില്‍ നിന്ന് പൂര്‍വ്വാധികം ശക്തിയോടെ ദീപിക തിരിച്ചെത്തി!
ശാരീരിക രോഗങ്ങള്‍ക്കപ്പുറം മനസ്സെന്ന രോഗവും ചിലരെ തളര്‍ത്താറുണ്ട്. വിഷാദ രോഗത്തിന് അടിമപ്പെട്ട ബോളിവുഡ് താരം ദീപികയ്ക്കും ചിലത് പറയാനുണ്ട്. സിനിമകളുടെ വിജയാരവങ്ങള്‍ക്ക് നടുവില്‍ നില്ക്കുമ്പോള് തനിക്ക് സന്തോഷിക്കാന്‍…
Read More » - 8 October
മദ്യപിച്ച് ബോധമില്ലാതെ കങ്കണ റൂമില്‍ വന്നു; കങ്കണയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ഹൃത്വിക്ക്
ബോളിവുഡിലെ തീപാറുന്ന ചര്‍ച്ചാ വിഷയമായി ഹൃത്വിക് റോഷന്- കങ്കണ റണാവത്ത് വിഷയം മാറിക്കഴിഞ്ഞു. ആരോപണങ്ങളും വിവാദ വെളിപ്പെടുത്തലുമായി കങ്കണ രംഗത്ത് എത്തിയതോടെ ആരോപണങ്ങള്‍ക്ക് ഹൃത്വികിന് പരസ്യമായി…
Read More » - 8 October
സോളോയുടെ ക്ലൈമാക്സ് മാറ്റം: ശക്തമായി പ്രതിഷേധിച്ച് സംവിധായകൻ
ദുൽഖർ ചിത്രമായ സോളോയുടെ റിലീസോടെ വിവാദങ്ങൾ മുറുകുകയാണ്.വ്യത്യസ്തമായ 4 കഥകളാണ് സോളോ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.നാല് ചിത്രങ്ങളിലെ അവസാന ചിത്രത്തിന്റെ ക്ലൈമാക്സിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നാല് സിനിമകളുടെ…
Read More » - 8 October
പിറന്നാള്‍ ആഘോഷം ഉപേക്ഷിച്ച് അമിതാഭ് ബച്ചന്.. കാരണം ഐശ്വര്യയോ?
ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ താരം അമിതാഭ് ബച്ചനു എഴുപത്തിയഞ്ചാം പിറന്നാളാണ് ഒക്ടോബര്‍ 11ന്. എന്നാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷിക്കണ്ട എന്ന തീരുമാനത്തിലാണ് ബിഗ് ബി. മാദ്ധ്യമങ്ങളെയോ ആരാധകരെയോ…
Read More » - 8 October
സോഷ്യല്‍ മീഡിയയില്‍ താരമായി’പാകിസ്താനി പ്രിയങ്ക ചോപ്രാ
പ്രമുഖരുടെ അപരന്മാര് എന്നും വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. ഒരാളെ പോലെ ഏഴു പേര് ലോകത്ത് ഉണ്ടാവുമെന്നാണ് പറയാറ്. ഇപ്പോള്‍ ബോളിവുഡിലെ താര സുന്ദരി പ്രിയങ്കാ ചോപ്രക്ക്…
Read More » - 8 October
ഒടുവിൽ അത് സംഭവിച്ചു ! തപ്സിയുടെ അരികിലേക്ക് ആ സുന്ദരൻ എത്തി
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബോളിവുഡ് സുന്ദരി തപ്സിയുടെ അരികിലേക്ക് ആ സുന്ദരൻ കടന്നുവന്നു.ആ സുന്ദരൻ മറ്റാരുമല്ല മെഴ്സിഡീസ് ബെന്‍സിന്റെ ജി.എൽ. ഇ സ്പോര്‍ട്സ് യൂട്ടിലിറ്റി മോഡല്‍…
Read More » - 8 October
നഗ്നനായി അഭിനയിക്കാൻ മടിയൊന്നുമില്ലെന്ന് സുശാന്ത് സിംഗ്
ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡിലെ താരമായി മാറിയ സുശാന്ത് സിംഗ് രജ്പുത് ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.അടുത്തിടെ ഒരു മാഗസിന് വേണ്ടി…
Read More » - 7 October
പേര് തെറ്റി വിളിച്ച മാധ്യമ പ്രവർത്തകയ്ക്ക് കിടിലൻ മറുപടിയുമായി ഷാരൂഖ്
ബോളിവുഡിന്റെ സ്വന്തം താരം ഷാരൂഖ് ഖാൻ റൊമാൻസും കോമഡിയും വില്ലൻ ലുക്കുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആരാധകർ ഏറെയുള്ള ഷാരൂഖിന്റെ ഒരു വീഡിയോ ആണിപ്പോൾ ബോളിവുഡിൽ…
Read More »