Bollywood
- Oct- 2017 -14 October
ലഗാന്‍ ചെയ്യേണ്ടി വന്നതിനെക്കുറിച്ച് ആമിര്‍ ഖാന് വെളിപ്പെടുത്തുന്നു
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന് അഭിനയിച്ച ലഗാന്‍ വന്‍ വിജയമായിരുന്നു. ആരാധകര്‍ക്ക് ഇന്നും പ്രിയമുള്ള ആമിര്‍ ചിത്രം കൂടിയാണ് ലഗാന്‍. എന്നാല്‍ ആ സിനിമ ചെയാന്‍…
Read More » - 14 October
ഒരു അടിപൊളി പെൺപടയെ കണ്ടെത്തി ; ഹൃത്വിക്ക് റോഷന്
പരസ്പരം വേര്‍പിരിഞ്ഞെങ്കിലും സൂസനും ഹൃത്വിക്കും ഇപ്പോഴും മാതൃക ദമ്പതികളാണ്, ഒന്നിച്ചുള്ള യാത്രകളില്‍ ഇവര്‍ പലപ്പോഴും തങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാംവഴി പങ്കുവയ്ക്കആറുണ്ട്, സൂസെയ്നും മറ്റ് ഒരുകൂട്ടം പെൺകുട്ടികളുമുള്ള ചിത്രമാണ്…
Read More » - 13 October
ആത്മകഥയെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി നടി തബു
ഒരാളുടെ ജീവിതം തുറന്നു കാണിക്കുന്നതാണ് ആത്മകഥ. സെലിബ്രിറ്റികളുടെ ആത്മകഥയ്ക്ക് ആരാധകര്‍ ഏറെയുണ്ട്. താരങ്ങളുടെ സ്വകാര്യ ജീവിതം അറിയാനുള്ള ആകാംഷയാണ് ഇതിനു പിന്നില്‍. ബോളിവുഡിലെ താര സുന്ദരി തബു…
Read More » - 13 October
ഐശ്വര്യ ഒരുക്കിയ പാര്‍ട്ടി ജയാ ബച്ചന് വേണ്ടെന്നു വച്ചതിനു കാരണം?
ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെ 75ാം പിറന്നാളായിരുന്നു കഴിഞ്ഞത്. എന്നാല്‍ ആഘോഷങ്ങള്‍ ഒന്നുമില്ലാതെ കടന്നു പോയതിനു പിന്നില്‍ കുടുംബത്തിലെ അസ്വാരസ്യമാണെന്ന് ഗോസിപ്പ് പ്രചരിച്ചിരുന്നു. മകള്‍ ശ്വേതയും…
Read More » - 13 October
സല്മാന് ചിത്രത്തിന് നിന്നും അമിതാഭ് ബച്ചന് പിന്മാറാന് കാരണം..!
സല്മാന് നായകനാകുന്ന റെയ്സ് 3 യിലെ പ്രമുഖ വേഷത്തിന് ക്ഷണം ലഭിച്ചിരുന്നു എന്ന് അമിതാഭ് ബച്ചന്. എന്നാല്‍ ചിത്രത്തിലെ വേഷം താന്‍ നിരസിച്ചുവെന്നും താരം പറയുന്നു. സല്മാന്…
Read More » - 13 October
നിര്‍മ്മാതാവിനെതിരെ ലൈംഗികാരോപണം
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം വളരെ കൂടുകയാണ്. ലൈംഗിക ആരോപ്നമത്തില് കുടുങ്ങിയിരിക്കുകയാണ് പ്രമുഖ ഹോളിവുഡ് സിനിമാ നിര്‍മ്മാതാവ് ഹാര്‍വേ വെയിന്സ്റ്റെയിന്. വെയിന്‍സ്റ്റെയിനെതിരെ ആരോപണവുമായി കൂടുതല്‍ പേര്…
Read More » - 13 October
സിനിമകളില്‍ പ്രതിഫലം തീരുമാനിക്കുന്നതിന്റെ മാനദണ്ഡത്തെക്കുറിച്ച് ആമിര്‍ ഖാന്
സിനിമാ മേഖലയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് നടന്മാര് ആണ്. സ്ത്രീകളുടെ പ്രതിഫലം വളരെ കുറവാണ്. ഈ വിഷയത്തില്‍ ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ആമീര്‍ ഖാന്റെ അഭിപ്രായമാണ് ഇപ്പോള്‍…
Read More » - 13 October
പരസ്യമായി ഇക്കാര്യം ഞാന്‍ വെളിപ്പെടുത്തി, അതാണ് ഇങ്ങനെ എല്ലാം ഉണ്ടായത്; കരണ്‍ ജോഹര്‍
സിനിമാ ലോകത്ത് മികച്ച സൗഹൃദങ്ങള്‍ എന്നും ഉണ്ടാകാറുണ്ട്. എന്നാല്‍ അവയില്‍ ചില കരടുകള്‍ വീണാല്‍ പിന്നെ ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചകള്‍ മാത്രമായി അത് മാറും.…
Read More » - 12 October
എം എസ് ധോണി ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി നീരജ് പാണ്ഡെ
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി നീരജ് പാണ്ഡെ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘അയ്യാരി’. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും മനോജ് ബാജ്പെയും നായകന്മാരായി എത്തുന്ന ചിത്രത്തിൽ രാകുല്‍ പ്രീത് സിംഗാണ് നായികയാകുന്നത്.…
Read More » - 12 October
റസൂല്‍ പൂക്കുട്ടി നായകനാകുന്നു
ഓസ്കാര്‍ പുരസ്കാരത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ സൗണ്ട് എഞ്ചിനീയർ റസൂല്‍ പൂക്കുട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്. പ്രസാദ് പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടി നായകനാവുന്നു…
Read More »