Bollywood
- Nov- 2017 -1 November
ഇന്ദിര ഗാന്ധിയ്ക്കൊപ്പമുള്ള ചിത്രം :ട്രോളുകൾ ഏറ്റുവാങ്ങി പ്രിയങ്ക
ഇന്ദിര ഗാന്ധിക്ക് പ്രണാമമര്‍പ്പിച്ച് കൊണ്ട് തന്റെ കുടുംബാംഗങ്ങള്‍ ഇന്ദിരാ ഗാന്ധിയോടൊപ്പം നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് താരസുന്ദരി പ്രിയങ്ക ചോപ്ര.മുന്‍പ് ജര്‍മനിയില്‍ വച്ച് കാല്‍മുട്ട്…
Read More » - 1 November
ഒരു നടിയും ചെയ്യാത്ത ചങ്കൂറ്റത്തോടെ നടി ശോഭിത റെഡ് സ്ട്രീറ്റില്‍
ആരും ഇത് വരെ ചെയ്യാത്ത ധൈര്യത്തോടെയും ചങ്കൂറ്റത്തോടെയും നടി ശോഭിത ധുല്പാല റെഡ് സ്ട്രീറ്റിലേക്ക് പോയി. നിവിന്‍ പോളിയുടെ പുതിയ ചിത്രമായ മൂത്തോനിലെ നായിക ശോഭിതയാണ് ചുവന്ന…
Read More » - Oct- 2017 -31 October
ദീപികയെ രാജ്ഞിയെന്ന് വിളിച്ച് ബോളിവുഡിന്റെ ക്യൂട്ട് ഗേൾ
സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ പത്മാവതി റിലീസിന് മുൻപേ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. ദീപിക, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന…
Read More » - 31 October
വന്ദനത്തിലെ വേഷം ജഗതി ശ്രീകുമാര്‍ നിരസിക്കാന്‍ കാരണം..!
മലയാള സിനിമയിലെ ഹാസ്യ ചക്രവര്‍ത്തിയാണ് ജഗതി ശ്രീകുമാര്‍. മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിലെ ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു ജഗതി. അതിനു പ്രധാന കാരണം പ്രിയദർശൻ ജഗതിയുടെ വലിയ ഒരു ആരാധകനാണെന്നതാണ്.…
Read More » - 31 October
നവാസുദ്ദീന്‍ സിദ്ധിഖി വിവാദ ആത്മകഥ പിന്‍വലിച്ചു
താരങ്ങളുടെ ജീവിതം ആരാധകര്‍ക്ക് എന്നും കൌതകമാണ്. അതുകൊണ്ട് തന്നെ അവരുടെ ആത്മകഥകള്‍ക്ക് ആസ്വാദകര്‍ ഏറെയാണ്. ജീവിതത്തിലെ ചില സംഭവങ്ങള്‍ വെളിപ്പെടുത്തുന്നതിനോപ്പം അല്പം മസാലയും ചേര്‍ത്ത് ആവിഷ്കരിക്കുന്ന ആ ഓര്‍മ്മകളുടെ…
Read More » - 30 October
താങ്കള്‍ ഭ്രാന്താശുപത്രിയിലല്ല എന്നറിഞ്ഞതില്‍ സന്തോഷം; ബിഗ് ബി
ബോളിവുഡിലെ ഇതിഹാസ താരം അമിതാഭ് ബച്ചന് വേണ്ടി നൃത്ത സംവിധാനം ചെയ്യുകയാണ് നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവ. ബിഗ് ബി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.…
Read More » - 30 October
മണിക്കൂറുകള്‍ ക്യൂ നില്ക്കാന് കഴിയുന്നവര്‍ക്ക് ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നില്ക്കാന് സാധിക്കാത്തതിനെതിരെ വിമര്‍ശനവുമായി നടന് അനുപം ഖേര്‍
ദേശീയ ഗാനത്തിനായി എഴുന്നേറ്റു നില്‍ക്കുന്നത് ഒരുവന് ലഭിച്ച ശിക്ഷണത്തിന്റെ ഭാഗമാണെന്നു നടനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ അനുപം ഖേര്‍ പറഞ്ഞു. പൂണെയില്‍ ബി.ജെ.പി നേതാവ്…
Read More » - 30 October
താനും സുനിതയും പ്രണയത്തിലായിരുന്നു, പണക്കാരനല്ലാത്തതിനാല്‍ അവര്‍ തന്നെ ഒഴിവാക്കി; നടന് വെളിപ്പെടുത്തുന്നു
താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം എന്നും വാര്‍ത്തയാണ്. എന്നാല്‍ ചിലര്‍ തങ്ങളുടെ കഴിഞ്ഞ കാല ജീവിതത്തിലെ ചില ഏടുകള്‍ വെളിപ്പെടുത്തുമ്പോള്‍ അത് വിവാദമാകാറുണ്ട്. അത്തരം വിവാദ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്…
Read More » - 30 October
പ്രമുഖ താരവുമായി ചങ്ക്സിന്റെ രണ്ടാം ഭാഗം വരുന്നു
നെഗറ്റീവ് അഭിപ്രായങ്ങള്‍ ഉണ്ടായിട്ടും അവയോടൊക്കെ പൊരുതി നിന്ന ഒമര്‍ ലുലുവിന്റെ ‘ചങ്ക്സ്’ ബോക്സോഫീസില്‍ അത്ഭുത വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചങ്ക്സിന് ഒമര്‍ ലുലുവും കൂട്ടരും ചേര്‍ന്ന് രണ്ടാം…
Read More » - 29 October
എസ് ജാനകിയ്ക്കു പിന്നാലെ സംഗീത ആസ്വാദകരെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി ആശാ ഭോസലെയും
എസ് ജാനകിയ്ക്കു പിന്നാലെ സംഗീത ആസ്വാദകരെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി ആശാ ഭോസലെയും. ഇനി ഗാനവേദികളിലേയ്ക്ക് ഇല്ലെന്നു എസ് ജാനകി പ്രഖ്യാപിച്ചത് സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ചത് നിരാശയാണ്. ഇതിനു…
Read More »