Bollywood
- Nov- 2017 -15 November
ഹിന്ദി സിനിമ കഴിഞ്ഞാല്‍ തമിഴ് ; ദുല്‍ഖര്‍ ഉടന്‍ മലയാളത്തിലേക്കില്ല
യുവതാരം ദുല്‍ഖര്‍ സല്മാന് അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറുന്നു. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഹിന്ദി ചിത്രം കഴിഞ്ഞാല്‍ തമിഴ് ചിത്രത്തില്‍ ജോയിന്‍ ചെയ്തേക്കും. അങ്ങിനെയെങ്കില്‍ ദുല്‍ഖറിന്റെ മലയാള സിനിമകള്‍…
Read More » - 15 November
ഗോവ രാജ്യാന്തര ചലച്ചിത്ര മേള : ഒരാള്‍ കൂടി പുറത്തേക്ക്
നാല്‍പ്പത്തിയെട്ടാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും പാനലിന്റെ അനുമതിയില്ലാതെ ചിത്രങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ജൂറി അംഗം അപൂര്‍വ അസ്രാനി രാജിവെച്ചു. സംവിധായകനും ജൂറി അധ്യക്ഷനുമായ സുജയ് ഘോഷ്…
Read More » - 15 November
പദ്മാവതിയുടെ ടീസര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററിന് നേരെ ആക്രമണം
ജയ്പൂര്‍: ബോളിവുഡിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സഞ്ജയ് ബൻസാലിയുടെ ചിത്രമാണ് പദ്മാവതി. ചിത്രത്തിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ച രാജസ്ഥാനിലെ കോട്ടയിലെ തിയേറ്റര്‍ രജപുത് കര്‍നി സേനാ ഇന്നലെ ആക്രമിച്ചു.…
Read More » - 15 November
അതുവരെ ജീവിതത്തില്‍ എല്ലാം നേടിക്കഴിഞ്ഞുവെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത് ‘ സണ്ണി ലിയോണിന്റെ ഭർത്താവ് ഡാനിയല്‍ വെബ്ബർ പറയുന്നു
ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും നിഷ കൗര്‍ എന്ന പെൺകുഞ്ഞിഒരംഗമാണെന്ന് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്.അടുത്തിടെ കുഞ്ഞിന്റെ ചിത്രം ആവശ്യമില്ലാതെ പകർത്തിയ മാധ്യമ പ്രവർത്തകനോട്…
Read More » - 15 November
‘ഇപ്പോഴത്തെ നൃത്തച്ചുവടുകളെല്ലാം അതിഗംഭീരമാണ്, പക്ഷേ ഇത് അതുക്കും മേലെ’ രാജമൗലി പറയുന്നു
ഇപ്പോള്‍ കാണുന്ന നൃത്തച്ചുവടുകളെല്ലാം അതിഗംഭീരമാണ്. പക്ഷേ ഇത് അതുക്കും മേലെയാണ്… ഒരു പ്രത്യേക അനുഭൂതിയാണ്’. ഒരു ഡാന്‍സ് വീഡിയോയെക്കുറിച്ച് സംവിധായകന് എസ്.എസ്. രാജമൗലി പറഞ്ഞതാണിത്. തന്റെ ബ്രഹ്മാണ്ഡ…
Read More » - 14 November
ബോളിവുഡിന്റെ കിംഗ് ആകാന്‍ അജയ് ദേവ്ഗണ്; ഷാരൂഖ് ചിത്രത്തിന് കടുത്ത വെല്ലുവിളിയുമായി ‘ഗോല്‍മാല്‍’
ഗോല്‍മാല്‍ സീരിയസിലെ പുതിയ ചിത്രം ‘ഗോല്‍മാല്‍ എഗയിന്‍’ ബോക്സോഫീസ് കളക്ഷന്റെ കാര്യത്തില്‍ കുതിപ്പ് തുടരുകയാണ്. ഷാരൂഖിന്റെ തന്നെ ചിത്രങ്ങളായ ‘രാവണ്‍’, ‘ജബ് തക് ഹയ് ജാന്‍’ തുടങ്ങിയ…
Read More » - 14 November
“ഒരുപാട് തവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്” ; വിശേഷങ്ങളുമായി സിദ്ധാര്‍ഥ് മല്‍ഹോത്ര
പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സിദ്ധാര്‍ഥ് മല്‍ഹോത്ര. കരണ്‍ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ഥ് ബോളിവുഡിന്റെ…
Read More » - 14 November
റൈഡിനു കൂട്ട് തേടി ബോളിവുഡ് സുന്ദരി
ഹോളിവുഡിലെ ശ്രദ്ധയേറിയ ക്വാണ്ടിക്കോ 3 യുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.എന്നാൽ കഴിഞ്ഞ ദിവസം താരം ഇൻസ്റാഗ്രാമിലൂടെ പുറത്തുവിട്ട ചിത്രം സൂചിപ്പിക്കുന്നത് താരം…
Read More » - 14 November
വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാൻ ഈ താരങ്ങളെ ക്ഷണിച്ചാൽ !!!
ബോളിവുഡിലെ വലിയ താരങ്ങൾ സിനിമകളിൽ നിന്ന് ധാരാളം സമ്പാദിച്ചിട്ടുണ്ട്. പക്ഷേ, ഒരു വിവാഹത്തിനോ മറ്റേതെങ്കിലും പാർട്ടിക്കോ പോകാൻ എത്ര പണം സമ്പാദിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? പൊള്ളുന്ന വിലയാണ് ഈ…
Read More » - 14 November
സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള ശ്രീ ശ്രീ രവി ശങ്കറിന്റെ നിലപാടിനെ വിമര്‍ശിച്ച് ബോളിവുഡ് നടി
സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ടുള്ള ആത്മീയാചാര്യന് ശ്രീ ശ്രീ രവി ശങ്കറിന്റെ നിലപാടിനെ വിമര്‍ശിച്ച് ബോളിവുഡ് നടി സോനം കപൂര്‍. സ്വവര്‍ഗാനുരാഗം ഒരു പ്രവണതയാണെന്നും അത് മാറി അവര്‍ സ്വാഭാവിക…
Read More »