Bollywood
- Nov- 2017 -27 November
എനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് മലയാളസിനിമയില്‍ നിന്ന് മാത്രം; പാര്‍വതിയുടെ കുമ്പസാരത്തിനെതിരെ നാന
സിനിമാ ലോകത്തു ചൂഷണങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ചിരിക്കുന്നുവെന്ന തരത്തില്‍ ധാരാളം വാര്‍ത്തകള്‍ പുറത്തുവരുന്നു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവും മീ ടൂ ക്യാംപൈനുമെല്ലാം ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ തുറന്നു പറയാന്‍…
Read More » - 27 November
‘പത്മാവതി’ക്ക് ഐക്യദാര്ഡ്യമില്ലാതെ മലയാളം ലൊക്കേഷനുകള്‍ സജീവം
‘പത്മാവതി’ എന്ന ബോളിവുഡ് ചിത്രത്തിന് ഐക്യദാര്ഡ്യമില്ലാതെ മോളിവുഡ് ലൊക്കേഷനുകള്‍ സജീവം. സഞ്ജയ് ലീല ബന്‍സാലിക്കും, പത്മാവതിയുടെ റിലീസിനും പിന്തുണ പ്രഖ്യാപിച്ചു 15 മിനിട്ട് ഷൂട്ടിങ് നിര്‍ത്തി വെച്ച്…
Read More » - 26 November
അതീവ ഗ്ലാമറസായി ദീപിക; ഇത് പരിധിക്കപ്പുറമെന്ന് സോഷ്യല്‍ മീഡിയ
‘പത്മാവതി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ബോളിവുഡ് നടി ദീപിക പാദുക്കോണിന്റെ പുതിയ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ശ്രീലങ്കന്‍ പ്രകൃതി സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിലുള്ള പുതിയ ഫോട്ടോ…
Read More » - 26 November
ബോളിവുഡിലെ യഥാർത്ഥ സൂപ്പർസ്റ്റാർ ആ ഹോട്ടൽ ജീവനക്കാരനോ!
സാധാരണക്കാരന്റെ കണ്ണിൽ ഒരു ബോളിവുഡ് താരം എപ്പോഴും ഭാഗ്യമുള്ളവരാണ്.എന്നാൽ താരങ്ങളൊക്കെ ഈ നിലയിലെത്താൻ എത്ര കഠിനമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ആരും ചിന്തിക്കാറില്ല.അങ്ങനെയുള്ള ഒരു നടനെക്കുറിച്ച് അറിയാം.ഒരു ഹോട്ടലിൽ വെയിറ്ററായി…
Read More » - 26 November
പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണം ;മുഖ്യമന്ത്രിക്ക് കോൺഗ്രസിന്റെ കത്ത്
തിരുവനന്തപുരം: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന് മുഖ്യമന്ത്രി…
Read More » - 26 November
ആ ചിത്രത്തെ അജയ് ദേവഗണ്‍ ഭയപ്പെടുന്നതെന്തിന് !
ചരിത്രങ്ങളും മഹത് വ്യക്തികളും സിനിമയാകുമ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വരുമെന്നതിന്റെ ഉദാഹരണമാണ് ബോളിവുഡ് ചിത്രം പദ്മാവതിയിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.വധഭീഷണി വരെ നേരിടുന്ന പദ്മാവതിയിലെ താരങ്ങളെപ്പോലെ ഒരു ബോളിവുഡ് താരം…
Read More » - 26 November
‘കരിഷ്മയെ സ്റ്റാറാക്കുന്നത് ഞാനാണെന്ന് പലരോടും പറഞ്ഞിരുന്നു’:ജൂഹി ചൗള
മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ഹരികൃഷ്ണൻസ്.രണ്ട് നായകന്മാർ ഒരു നായിക ആ ചിത്രത്തിന്റെ ഹൈലൈറ് ആയിരുന്നു.ചിത്രത്തിലെ നായികയെ ആരും അത്രവേഗം മറക്കില്ല.ഒരു കാലത്ത് ബോളിവുഡിൽ…
Read More » - 26 November
സണ്ണിലിയോണിന് സഹപ്രവര്‍ത്തകര്‍ കൊടുത്ത പണി;വീഡിയോ വൈറൽ
ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിന് സഹപ്രവര്‍ത്തകര്‍ കൊടുത്ത ഒരു പണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായികൊണ്ടിരിക്കുന്നത്.സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയില്‍ സ്ക്രിപ്റ്റ് വായിച്ചു കൊണ്ടിരിക്കുകയായിരുന്ന സണ്ണിയുടെ ദേഹത്തേക്ക് പ്ലാസ്റ്റിക്ക്…
Read More » - 26 November
പദ്മാവതി നിരോധനം ; സിനിമാ പ്രവർത്തകരുടെ പ്രതിഷേധം ഇന്ന്
വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രമാണ് പദ്മാവതി.ചിത്രത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ സിനിമയ്ക്കുള്ളിലെ ആവിഷ്ക്കാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന രാഷ്ട്രീയ നീതിക്കെതിരെ പ്രതിഷേധിക്കുകയാണ് സിനിമാ പ്രവർത്തകർ. പദ്മാവതി അണിയറ പ്രവര്‍ത്തകരോട്…
Read More » - 26 November
ലൈംഗിക ചൂഷണമോ?; സണ്ണി ലിയോണ്‍ പറയുന്നതിങ്ങനെ
ലൈംഗികപരമായ ചൂഷണ കഥകളെക്കുറിച്ച് വിവരിക്കുന്ന നടിമാരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ സണ്ണി ലിയോണ്‍ ലൈംഗികപരമായ ശല്യപ്പെടുത്തലുകളെക്കുറിച്ച് പറയുന്നത്…
Read More »