Bollywood
- Dec- 2017 -17 December
ലോക സുന്ദരി മാനുഷിയെക്കുറിച്ച് ക്വീന്‍ കങ്കണ റണൗത്ത്
നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോക സുന്ദരി പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവരുകയും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സൗന്ദര്യം ഉയര്‍ത്തുകയും ചെയ്ത മാനുഷി ഛില്ലറിനെ അഭിനന്ദിച്ച് ബോളിവുഡ് ക്വീന്‍ കങ്കണ റണൗത്ത്.…
Read More » - 17 December
ബിഗ്സ്ക്രീനിനു പുറത്തെ ഇവരുടെ പ്രതിഫലം അതിശയിപ്പിക്കുന്നത്!
സിനിമകള്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലെയും, ടിവി ഷോകളിലെയുമൊക്കെ പ്രകടനത്തിനു ഉയര്‍ന്ന പ്രതിഫലം കൈപറ്റുന്ന ഒട്ടേറെ താരങ്ങള്‍ ബോളിവുഡിലുണ്ട്.സൂപ്പര്‍ താരം സല്മാന് ഖാനും, കത്രീന കൈഫും ഹൃത്വിക് റോഷനുമൊക്കെ…
Read More » - 16 December
ബോളിവുഡ് താരങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടി വിജയ് തന്നെയാണ്; ഫറാ ഖാന്
സൂപ്പര്‍ താരം വിജയിയെ പ്രശംസിച്ച് ബോളിവുഡ് കോറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാൻ. ബോളിവുഡിലെ പുതുമുഖങ്ങള്‍ വിജയിയെ കണ്ടു പഠിക്കണമെന്നാണ് ഫറയുടെ നിര്‍ദ്ദേശം. വിജയ് അസാമാന്യ പ്രതിഭയുള്ള ആളാണെന്നും…
Read More » - 16 December
ലോകത്ത് എവിടെപ്പോയാലും ഇന്ത്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അദ്ദേഹമാണ്; കരീന
ഏറ്റവും ഹീറോയായ താരം ആരെന്ന ചോദ്യത്തിന് ബോളിവുഡില്‍ എല്ലാ താരങ്ങള്‍ക്കും വ്യക്തമായ ഒരു മറുപടിയുണ്ടാകും, മറ്റു ഭാഷയിലെപ്പോലെ “എല്ലാവരെയും ഒരേപോലെ ഇഷ്ടപ്പെടുന്നു” എന്ന ക്ലീഷേ സംഭാഷണം അവര്‍…
Read More » - 16 December
സണ്ണി ലിയോണിന്റെ പ്രോഗ്രാമിന് അനുമതി നല്‍കാനുണ്ടായ കാരണം വ്യക്തമാക്കി കര്‍ണാടക ആഭ്യന്തര മന്ത്രി
ബാംഗ്ലൂരില്‍ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ബന്ധപ്പെട്ടു സണ്ണി ലിയോണ്‍ പങ്കെടുക്കാനിരുന്ന പരിപാടിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സണ്ണി ലിയോണ്‍ കര്‍ണാടകയില്‍ വരുന്നത് കളങ്കമാണെന്ന രീതിയില്‍ പല…
Read More » - 16 December
ഹാരി രാജകുമാരന്റെ വിവാഹത്തിന്റെ പൂര്ണ്ണമേല്നോട്ടം സിനിമാ താരത്തിന്!
ഹാരി രാജകുമാരന്റെ വിവാഹത്തിന്റെ പൂര്‍ണ്ണ മേല്‍നോട്ടം ഒരു ഇന്ത്യന്‍ സൂപ്പര്‍ താരത്തിനാണ്. ഹാരിയുടെയും മേഘന് മാര്ക്ക്ലെയുടെയും അടുത്ത സുഹൃത്തായ പ്രിയങ്കാ ചോപ്രയാണ് വിവാഹത്തിന്റെ ടോട്ടല്‍ കണ്ട്രോള് ഏറ്റെടുത്തിരിക്കുന്നത്.…
Read More » - 16 December
ഗൂഗിള്‍ ‘ഇയര്‍ ഇന്‍ സേര്‍ച്ചില്‍’ ഇടംപിടിച്ച ചിത്രങ്ങള്‍
ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമയെന്ന ഖ്യാതി സ്വന്തമാക്കി ബാഹുബലി. ഈ വര്‍ഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമകളുടെ ലിസ്റ്റിലാണ് ബാഹുബലി 2 ഇടംപിടിച്ചത്.…
Read More » - 16 December
സണ്ണി ലിയോണിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ച് സന്തോഷ് പണ്ഡിറ്റ്
പുതുവര്‍ഷ പാര്‍ട്ടിയില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്നതിനെതിരെ കര്‍ണ്ണാടകയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ബോളിവുഡിലെ താര സുന്ദരിയെ കോഴിക്കോട്ടേക്ക് ക്ഷണിച്ചിരിക്കുകയാണ് നടന് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടന്…
Read More » - 16 December
കളം മാറ്റി ചവിട്ടാനൊരുങ്ങി സണ്ണി ലിയോണ്‍
ബോളിവുഡിലെ ചൂടന്‍ നായിക എന്ന ഇമേജ് മാറ്റാന്‍ ഒരുങ്ങുകയാണ് സണ്ണി ലിയോണ്‍. ഡിസ്കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മാന്‍ വേഴ്സസ് വൈല്‍ഡിന്റെ ഇന്ത്യന്‍ പതിപ്പില്‍ അവതാരകയായി എത്താന്‍…
Read More » - 16 December
കോലി-അനുഷ്ക ദമ്പതികള്‍ക്ക് താര ജോഡികളുടെ സര്‍പ്രൈസ് ഗിഫ്റ്റ്
ബോളിവുഡില്‍ ഏറെ ആഘോഷിക്കപ്പെട്ട ഒന്നാണ് കോലി-അനുഷ്ക വിവാഹം. ക്രിക്കറ്റ് ലോകവും-സിനിമാ ലോകവും ഒരുപോലെ ഉറ്റു നോക്കിയ ഈ വിവാഹ വാര്‍ത്ത മാധ്യമങ്ങളില്‍ ഇപ്പോഴും ചൂടുള്ള ചര്‍ച്ചയാണ്. അടുത്ത…
Read More »