Bollywood
- Dec- 2017 -28 December
വിവാഹിതനായ താരവുമായി സറീന് ഖാന് പ്രണയത്തില്‍!
വീണ്ടും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഒരു പ്രണയ വാര്‍ത്ത നിറയുന്നു. ബോളിവുഡ് സുന്ദരി സരീന് ഖാനാണ് ആ വാര്‍ത്തയിലെ താരം. താരം വിവാഹിതനായ ഒരു താരവുമായി പ്രണയത്തിലാണെന്നാണ്…
Read More » - 28 December
‘കാര്‍ബണ്‍’ എന്ന സിനിമയ്ക്ക് പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്റെ ഈണം
ഫഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാര്‍ബണ്‍. കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന കാര്‍ബണ്‍ മലയാള സിനിമയ്ക്ക് ഇതുവരെ പരിചിതമല്ലാത്ത വ്യത്യസ്ത ശൈലിയോടെയാണ്…
Read More » - 28 December
നായകന്മാരുടെ ഗേള്ഫ്രണ്ട്സിനും സംവിധായകന്റെ കാമുകിയ്ക്കും വേണ്ടി സിനിമയില്‍ നിന്ന് തന്നെ പുറത്താക്കി; പ്രിയങ്ക ചോപ്ര
സിനിമാ മേഖലയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതിനു പിന്നില്‍ പലപ്പോഴും സഹ താരങ്ങളുടെ താത്പര്യങ്ങളും കാരണമാകാറുണ്ട്. അത്തരം ചില പ്രശ്നങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ട് എന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ…
Read More » - 27 December
വിരാട് – അനുഷ്ക വിവാഹ ആഘോഷത്തിനിടെ പ്രിയങ്കയും കത്രീനയുമൊക്കെ അപ്രസക്തമായി; കാരണം ഇതാണ്!
വിരാട് അനുഷ്ക വിവാഹ ആഘോഷത്തിനിടെ താരമായി ബോളിവുഡ് സൂപ്പര്‍ താരവും ഇന്ത്യന്‍ മുന്‍ സുന്ദരിയുമായ ഐശ്വര്യ റായ്. പ്രിയങ്ക ചോപ്രയും കത്രീന കൈഫും ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍…
Read More » - 27 December
അനുഷ്ക-വിരാട് വിവാഹ സത്കാര ദൃശ്യങ്ങള്‍
ബോളിവുഡിലെ താര സുന്ദരി അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം ഇറ്റലിയില്‍ വച്ച് അതീവ രഹസ്യമായി നടന്നു . അതിനു ശേഷം ഈ ബോളിവുഡ് താര…
Read More » - 26 December
കുട്ടിത്തം മാറാതെ പ്രിയങ്ക ചോപ്ര ;വീഡിയോ വൈറൽ
ബോളിവുഡിൽ ആരാധക ശ്രദ്ധ നേടിയ താരമാണ് പ്രിയങ്ക ചോപ്ര. യുനിസെഫിന്റെ ഭാഗമായതോടെ ആഗോളതലത്തിൽ ആഗോള തലത്തിലും താരം അറിയപ്പെടാൻ തുടങ്ങി.കഴിഞ്ഞ ദിവസം യുനിസെഫിന്റെ ഒരു പരിപാടിയുടെ ഭാഗമായി…
Read More » - 26 December
ധോണിക്ക് പ്രിയപ്പെട്ട തെന്നിന്ത്യൻ താരങ്ങൾ ഇവരാണ്
ഒരു പരസ്യ ചിത്രീകരണത്തിനായിലാണ് ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുമായി തമിഴ് സംവിധായകൻ ജീവാ ശങ്കർ പരിചയത്തിലാകുന്നത്. ചിത്രീകരണ സമയത്ത് ഇരുവരും ക്രിക്കറ്റ് വിട്ട് സിനിമാ കാര്യങ്ങൾ സംസാരിച്ചു.…
Read More » - 26 December
ഈ നായികമാർ മടിയില്ലാതെ ചെയ്ത ഫോട്ടോ ഷൂട്ടുകൾ; ചിത്രങ്ങൾ കാണാം
സണ്ണി ലിയോൺ ഹിന്ദി സിനിമകളിലെ വസ്ത്രങ്ങൾ കുറയ്ക്കുന്നതാണ് ആരാധകർക്ക് ഏറെ താൽപര്യം.അടുത്തകാലത്ത് പ്രശസ്തി നേടിയ താരമാണ് സണ്ണി ലിയോൺ.ഈ താരം സ്ക്രീനിൽ വരുമ്പോൾ ആരാധകർക്ക് സന്തോഷമേറും .…
Read More » - 25 December
ബാല്‍താക്കറെയുടെ ഇടപെടലാണ് അമിതാഭ് ബച്ചന്റെ ജീവന് രക്ഷിച്ചത്
ബോളിവുഡ് സിനിമാ ലോകത്തെയും ഇന്ത്യന്‍ സിനിമാ പ്രേമികളെയും ഞെട്ടിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു അമിതാഭ് ബച്ചന്റെ അപകട വാര്‍ത്ത. ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ബിഗ്ബിക്ക് ഗുരുതരമായ അപകടം…
Read More » - 25 December
അമ്മയാകാന്‍ പറ്റില്ല, സഹോദരി ആകാം; നടിയുടെ നിബന്ധനകള്‍ ഇങ്ങനെ
സിനിമയില്‍ എക്കാലത്തും നായകന്മാര്ക്ക് നായികമാരായി എത്തുന്നത് പ്രായം കുറഞ്ഞ നടിമാരാണ്. ഒരു മുപ്പതു വയസ്സു കഴിഞ്ഞാല്‍ പിന്നെ നടിമാര്‍ക്ക് അമ്മ വേഷം സഹോദരി വേഷങ്ങള്‍ കൊടുത്ത് ഒതുക്കുന്ന…
Read More »