Bollywood
- Mar- 2018 -1 March
ശ്രീദേവിയുടെ സംസ്ക്കാര ചടങ്ങില്‍ ആ നടി എന്തിനാണ് ചിരിച്ചത് ?
ശ്രീദേവിയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സിനിമ ലോകവും ആരാധകരും ഇനിയും മുക്തരായിട്ടില്ല. ഇന്നലെ അവരുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സിനിമാ താരങ്ങളും സാധാരണക്കാരും രാഷ്ട്രീയ…
Read More » - 1 March
‘ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കണം’ വികാര ഭരിതനായി ബോണി കപൂർ
മുംബൈ: “തനിയ്ക്ക് അവള് പ്രണയിനിയായിരുന്നു, ഞങ്ങളുടെ ലോകത്തെ നിലാവായിരുന്നു ശ്രീദേവി. അവര്‍ക്ക് നടിയായിരുന്നു. എന്നാൽ മക്കള്‍ക്ക് അവള് എല്ലാമായിരുന്നു. അവളായിരുന്നു ഈ കുടുംബത്തിന്റെ നെടുംതൂണ്..ഭാര്യയുടെ മരണത്തില്‍ കണ്ണീരോടെ…
Read More » - 1 March
വെള്ളിത്തിരയിലെ ഈ താര റാണിമാര്‍ ഇന്ന് എവിടെ?
സിനിമ ഒരു മായിക ലോകമാണ്. അവിടെ നിരവധി താരങ്ങള്‍ വന്നു പോകുന്നു. ഓരോ കാലത്തും ആരാധകരുടെ പ്രിയ താരങ്ങളായി വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നവരില്‍ പലരും ഇന്ന് ഈ…
Read More » - 1 March
നടി ദീപിക വീണ്ടും വിവാഹിതയായി
ബോളിവുഡ് നടി ദീപിക കര്‍കര്‍ രണ്ടാമതും വിവാഹിതയായി. സഹതാരമായ ഷോയിബ് ഇബ്രാഹിമിനെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. മമ്മൂട്ടിയെ…
Read More » - Feb- 2018 -28 February
വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ പൊട്ടിത്തെറിച്ച് തപ്സി പന്നു
ബോളിവുഡിലെ താരങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് സിനിമയിലെ പോലെ ക്ലീഷേ സംഭവമാണ്. ഇപ്പോഴിതാ തപ്സി പന്നുവാണ് പുതിയ ഇര. തപ്സി വിവാഹത്തിനു സമ്മതം മൂളിയെന്ന തരത്തില്‍…
Read More » - 28 February
ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന പ്രവണതയെക്കുറിച്ച് രാധിക ആപ്തെ
ഇന്ത്യന്‍ സിനിമയില്‍ കാസ്റ്റിംഗ് കൌച്ച് എന്ന സംഗതി വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്, സിനിമയിലെ ഈ സമ്പ്രദായത്തെക്കുറിച്ചു പല നടിമാരും തുറന്നു പറഞ്ഞിട്ടുള്ളതാണ്. ബോളിവുഡില്‍ പരിധി…
Read More » - 28 February
എന്തുകൊണ്ടാണ് കല്യാണം കഴിക്കാത്തതെന്ന ചോദ്യത്തിന് സല്മാന് ഖാന് പറഞ്ഞ മറുപടി.
ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള നടനാണ് സല്മാന് ഖാന്. ഖാന് ത്രയത്തില്‍ പെട്ട ആമിര്‍ ഖാനും ഷാരുഖ് ഖാനും വിവാഹിതരായി കുടുംബ ജീവിതം നയിക്കുകയാണെങ്കിലും സല്മാന് ഇപ്പോഴും…
Read More » - 28 February
ജീവിതത്തില്‍ താന്‍ ഒറ്റയ്ക്കാകാന്‍ കാരണം ആ നടന്; തബു തുറന്നു പറയുന്നു
എല്ലാ പ്രണയവും സഫലമാകാറില്ല. അങ്ങനെയുള്ള ഒരു പ്രണയ പരാജയമാണ് തന്റെ ജീവിതം ഒറ്റയ്ക്ക് ആകാന്‍ കാരണമെന്ന് നടി തബു. നടന് അജയ് ദേവ്ഗനുമായി തബുവിനു ബന്ധമുണ്ടായിരുന്നു. ഈ…
Read More » - 28 February
ശ്രീദേവിയെ പിന്നിലിരുത്തി അവസാനമായി ബൈക്ക് ഓടിച്ച ജാന്‍വി
മകള്‍ ജാന്‍വിയുടെ സിനിമാ പ്രവേശനമായിരുന്നു ശ്രീദേവിയുടെ ഏറ്റവും വലിയ സ്വപ്നം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് ആ സ്വപ്നം സഫലികരിക്കാനായില്ല. ജാന്‍വി നായികയാകുന്ന ധഡക്കിന്റെ അവസാന ഘട്ട…
Read More » - 28 February
ശ്രീദേവിയുടെ മരണം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ സണ്ണി ലിയോണ്‍ മരിക്കുമ്പോള്‍ എന്ത് ചെയ്യും? – കസ്തൂരി
ഇന്ത്യന്‍ സിനിമയിലെ അതുല്യ പ്രതിഭ ശ്രീദേവി അന്തരിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമങ്ങള്‍ ഈ മരണത്തെ ആഘോഷമാക്കുകയാണ്. ശ്രീദേവി മരിച്ചതിന് പിന്നാലെ അവര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള വാര്‍ത്തകളും…
Read More »