Bollywood
- Mar- 2018 -10 March
കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോള്‍ ലൈംഗിക പീഡന ആരോപണം; നടി വിവാദത്തില്‍
ബോളിവുഡ് നായിക ആര്‍ഷി ഖാന് വീണ്ടും വിവാദത്തില്‍. ബിഗ് ബോസ് താരമായ ആര്‍ഷി മുന്‍പ് അഫ്രിദിയാണ് തന്റെ ഭര്‍ത്താവെന്നു ആരോപിച്ചു രംഗത്തെത്തിയതിലൂടെ വിവാദത്തില്‍പ്പെട്ട താരമാണ്. കൂടാതെ നഗ്ന…
Read More » - 10 March
“ബീച്ചില്‍ ബിക്കിനിയല്ലാതെ സാരിയാണോ ഉടുക്കേണ്ടത് ?” ട്രോളര്‍മാരോട് രാധിക ആപ്തെ
ചുരുങ്ങിയ കാലത്തിനുള്ളില്‍ സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് രാധിക ആപ്തെ. തന്റെ അഭിപ്രായങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും പറയാന്‍ അവര്‍ മടിക്കാറില്ല. കബാലിയിലെ രജനിയുടെ…
Read More » - 10 March
വ്യാജ കഥകള്‍ പ്രചരിപ്പിക്കരുത്; ആരാധകര്‍ക്ക് തുറന്ന കത്തുമായി നടന്റെ ഭാര്യ
തനിക്ക് അപൂര്‍വ്വ രോഗമുണ്ടെന്ന് ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടന് ഇര്ഫാന് ഖാന്. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വന്നതോടെ അദ്ദേഹത്തിന്റെ പിന്നാലെയാണ് ലോകം. തന്റെ ആരോഗ്യത്തെക്കുറിച്ച്…
Read More » - 10 March
തന്റെ സ്വകാര്യ ജീവിതം പുറത്തുവന്നതിൽ അമ്പരന്ന് അനുഷ്ക ശർമ്മ
ആരാധകര്‍ ഏറെയുള്ള ബോളിവുഡ് താരമാണ് അനുഷ്ക ശർമ്മ.താരത്തിന്റെ വ്യക്തി ജീവിതം വളരെ ശ്രദ്ധയോടെ നോക്കികാണുന്നവരാണ് പ്രേക്ഷകര്‍. അനുഷ്കയുടെയും വിരാടിന്റെയും വിവാഹം തന്നെ അതിന്റെ കാരണങ്ങളിൽ ഒന്നാണ്. അടുത്തിടെ ആരും…
Read More » - 10 March
സണ്ണി ലിയോണിനെതിരെ ഗുരുതരമായ കുറ്റത്തിന് പോലീസ് കേസ്
ബോളിവുഡ് നായികയും മുൻ പോണ് താരവുമായ സണ്ണി ലിയോണിനെതിരെ ഗുരുതരമായ കുറ്റത്തിന് പോലീസ് കേസ്.താരത്തിനെതിരെ പരാതി നൽകിയത് സാമൂഹ്യപ്രവര്‍ത്തകനായ എമി ഏലിയാസ് ഇനോച് മോസസ് എന്നയാളാണ്. സണ്ണി…
Read More » - 10 March
ശ്രീദേവിയെ ഒരിക്കല്‍ക്കൂടി വെള്ളിത്തിരയില്‍ പുതിയതായി കാണാം
ശ്രീദേവി വിട പറഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും അവരുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ബോളിവുഡോ ആരാധകരോ ഇനിയും മുക്തരായിട്ടില്ല. ഇന്ത്യന്‍ സിനിമ ലോകത്ത് പകരക്കാരില്ലാത്ത നടിയായിരുന്നു അവര്‍.…
Read More » - 10 March
ഐശ്വര്യ ചുംബിച്ചാല്‍ അമിതാഭ് ബച്ചന് ഇടപെടും; കാരണം ഇതാണ്!
ബോളിവുഡ് സിനിമാ ലോകം ഗോസിപ്പുകളാല്‍ സമ്പന്നമാണ്, ചൂടന്‍ രംഗങ്ങളോട് പൊതുവേ മുഖം തിരിക്കുന്ന ആളാണ് ബോളിവുഡിന്റെ സൂപ്പര്‍ ഹീറോ അമിതാഭ് , തന്റെ മകനോ മരുമകളോ അത്തരം…
Read More » - 10 March
ഫോണ്‍കോള്‍ ചോര്‍ത്തല്‍; പ്രമുഖ നടന് സമന്‍സ്
ഫോണ്‍കോള്‍ ചോര്‍ത്തല്‍ കേസില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിക്ക് സമന്‍സ്. ക്രൈം ബ്രാഞ്ചാണ് വീണ്ടും സമന്‍സ് അയച്ചത്. താനെ പൊലീസ് അയച്ച സമന്‍സില്‍ ഹാജരാവാന്‍ താരം അസൗകര്യം…
Read More » - 10 March
പറയാത്ത വ്യക്തിജീവിതം പുറത്തുവന്നതിൽ ഞെട്ടിത്തരിച്ച് അനുഷ്ക ശർമ്മ
ബോളിവുഡിലെ താര സുന്ദരി അനുഷ്ക ശർമ്മയുടെ വ്യക്തി ജീവിതം വളരെ ശ്രദ്ധയോടെ നോക്കികാണുന്നവരാണ് ആരാധകർ .അനുഷ്കയുടെയും വിരാടിന്റെയും വിവാഹം തന്നെ അതിന്റെ കാരണങ്ങളിൽ ഒന്നാണ്. അടുത്തിടെ ആരും…
Read More » - 9 March
സൂപ്പര്‍താര ചിത്രത്തില്‍ നിന്നും പിന്മാറുന്നതായി മാധവന്; കാരണം ഇതാണ്
ആരാധകരുടെ പ്രിയ താരം മാധവന് സെയ്ഫ് അലി ഖാനുമൊത്തുള്ള സിനിമയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. തോളിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമം വേണ്ടിവരുന്നതിലാണ് പിന്മാറുന്നതെന്നും മാധവന് പറയുന്നു.…
Read More »