Bollywood
- Mar- 2018 -18 March
ബോളിവുഡിലെ പ്രണയ ജോഡികൾ വേർ പിരിയുന്നതിനെക്കുറിച്ച് കരൺ ജോഹർ
ബോളിവുഡ് പ്രണയ ജോഡികളായ ദീപിക പദുക്കോണും രൺവീർ സിംഗും തമ്മിലുള്ള തകർച്ചയെകുറിച്ച് സംവിധായകൻ കരൺ ജോഹർ അടുത്തിടെ വെളിപ്പെടുത്തിയ കാര്യങ്ങൾ ചർച്ചാ വിഷയമായിരുന്നു. ആറ് വർഷക്കാലമായി ദീപികയും…
Read More » - 18 March
പ്രമുഖ നടന്റെ ഭാര്യയാണെന്നു അവകാശപ്പെട്ട് യുവതി രംഗത്ത്
അതിര് വിടുന്ന ആരാധക ശല്യത്തില്‍ വലഞ്ഞിരിക്കുകയാണ് ബോളിവുഡിലെ സൂപ്പര്‍ താരം സല്മാന് ഖാന്. സല്‍മാന്റെ ഭാര്യയാണ് താനെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു യുവതി രംഗത്ത്. സല്മാന് ഖാന്റെ…
Read More » - 18 March
ലൈംഗിക പീഡന ആരോപണത്തില്‍ അറസ്റ്റിലായ നടന്മാര്
വെള്ളിത്തിരയിലെ മിന്നും താരങ്ങളില്‍ ചിലര്‍ ലൈംഗിക പീഡന ആരോപണതില്‍ അറസ്റ്റിലായിട്ടുണ്ട്. അത്തരം ചില താരങ്ങളെക്കുറിച്ച് അറിയാം ഇന്ദര്‍ കുമാര്‍ പ്രമുഖ ബോളിവുഡ് നടനാണ് ഇന്ദര്‍ കുമാര്‍. അക്ഷയ് കുമാര്‍…
Read More » - 18 March
ധൈര്യമാണ് ഏറ്റവും പ്രധാനമെന്നതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് നീ ;ഐശ്വര്യയോട് രേഖ
ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായിക്ക് മറ്റൊരു ബോളിവുഡ് സുന്ദരി രേഖ എഴുതിയ കത്താണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്.വളരെ വികാരഭരിതമായാണ് രേഖ കത്ത് എഴുതിയിരിക്കുന്നത്. നീ പറഞ്ഞതെന്തെന്ന്…
Read More » - 18 March
സ്വന്തം കടമ കൃത്യമായി നിര്‍വഹിച്ച അര്ജുന് ഉത്തമ മാതൃകയെന്ന് ആരാധകര്‍
അമ്മയെ വിട്ട് അച്ഛൻ ഒരു സിനിമ താരത്തോടൊപ്പം ജീവിക്കാൻ തുടങ്ങിയപ്പോൾ അർജുൻ കപൂറിന് 11 വയസുമാത്രമാണ് ഉണ്ടായിരുന്നത്.അച്ഛൻ ബോണി കപൂറിനോട് ശ്രീദേവിയുടെ മരണം വരെ അടുപ്പമില്ലാതിരുന്ന അർജുൻ…
Read More » - 17 March
കൊക്കെയിന്‍ ഉപയോഗിച്ചതിനുശേഷം മദ്യം കഴിച്ചു; പ്രമുഖ നടന് സംഭവിച്ചതിങ്ങനെ
തന്റെ ഭൂതകാല അനുഭവങ്ങളിലേക്ക് ഒരു തിരനോട്ടം നടത്തുകയാണ് ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്ത്. തന്റെ ചെറുപ്പകാലത്തെ ലഹരി ഉപയോഗത്തെക്കുറിച്ചായിരുന്നു സഞ്ജയ് ആരാധകരോട് പങ്കുവെച്ചത്. അമ്മ നര്‍ഗീസ് ദത്ത്…
Read More » - 17 March
മോഹന്‍ലാലിന്റെ ഈ നായിക ഇപ്പോള്‍ എവിടെ?
തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ തിളങ്ങിയ നടിയാണ് രൂപിണി. ബാലതാരമായി സിനിമയില്‍ എത്തി തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി മാറിയ രൂപിണി നാടുവാഴികള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള…
Read More » - 17 March
വഴങ്ങി കൊടുത്തില്ലെങ്കില്‍ അവസരം കിട്ടില്ല: സന ഖാന്
സിനിമ ലോകത്തെ കാസ്റ്റിംഗ് കൌചിനെ കുറിച്ച് അടുത്തിടെ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തെന്നിന്ത്യയില്‍ തുടങ്ങി ഹോളിവുഡില്‍ വരെയുള്ള നടിമാര്‍ അവസരങ്ങള്‍ക്കായി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച്…
Read More » - 17 March
കാര്‍ അപകടത്തില്‍ മരണപ്പെട്ട പ്രമുഖ താരങ്ങള്‍
വെള്ളിത്തിരയിലെ മിന്നും താരങ്ങളില്‍ ചിലര്‍ നമ്മെ വിട്ടു പോയി. സിനിമയിലെ അപ്രതീക്ഷിത മരണങ്ങളില്‍ പലതും അപകടങ്ങളിലൂടെയാണ് ഉണ്ടായത്. കാര്‍ അപകടങ്ങളിലൂടെ നമ്മെ വിട്ടു പോയ പ്രമുഖ താരങ്ങളെക്കുറിച്ച്…
Read More » - 17 March
സിദ്ധാര്‍ഥ് മല്‍ഹോത്ര – ആലിയ ഭട്ട് പ്രണയം തകര്‍ന്നു?
ബോളിവുഡിലെ ജനപ്രിയ പ്രണയ ജോഡികളാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയും ആലിയ ഭട്ടും. കരണ്‍ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ എന്ന സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ ഇരുവരും അക്കാലം…
Read More »