Bollywood
- Jun- 2018 -26 June
ആ രംഗങ്ങൾ മാറ്റണം; ഐശ്വര്യയുടെ പുതിയ നിബന്ധനയിൽ അണിയറക്കാർ പ്രതിസന്ധിയിൽ
അഭിഷേക് ബച്ചനുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായി ബച്ചൻ വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുകയാണ്. ഫന്നെ ഖാന് എന്ന ചിത്രത്തിലാണ്…
Read More » - 26 June
രൺബീറിന്റെ ആ പ്രവൃത്തി കത്രീനയുടെ ഹൃദയം തകര്‍ത്തു!!
നടൻ രൺബീർ കപൂർ ആലിയ ഭട്ടും തമ്മിലുള്ള പ്രണയ വാർത്തകളാണ് ബോളിവുഡ് ഗോസിപ് കോളങ്ങളിൽ. എന്നാൽ ഈ പ്രണയ വാർത്തയ്ക്ക് മുൻപ് തന്നെ ഗോസിപ് കോളങ്ങളിൽ ഇടം…
Read More » - 26 June
കാമുകനുമൊത്തുള്ള പ്രിയങ്കയുടെ ആഡംബര അത്താഴവിരുന്ന്; ചെലവാക്കിയ തുകയില്‍ ഞെട്ടി സിനിമാ ലോകം!
ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് പ്രിയങ്ക ചോപ്ര-നിക്ക് ജോണ്‍സ് പ്രണയ ബന്ധം, തന്നേക്കാള്‍ ചെറുപ്പമായ നിക്ക് ജോണ്‍സുമായുള്ള പ്രിയങ്കയുടെ ബന്ധം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു, ഇപ്പോഴിതാ നിക്കുമായുള്ള…
Read More » - 25 June
പരിധിവിട്ട ഗ്ലാമര്‍ വേഷത്തില്‍ മിനിസ്ക്രീന്‍ നടിമാര്‍ ( ചിത്രങ്ങള്‍ കാണാം)
ചില മിനി സ്ക്രീന്‍ സൂപ്പര്‍ നായികമാരുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്ബീച്ചില് സായാഹ്നം ചിലവഴിക്കുന്ന നടിമാരുടെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. …
Read More » - 25 June
പ്രായവ്യത്യാസം കൂടുതലുള്ള ബോളിവുഡിലെ പ്രണയബന്ധങ്ങള്‍!
പ്രണയ ബന്ധങ്ങള്ക്കായാലും അതിനു ശേഷമുള്ള ദാമ്പത്യ ബന്ധത്തിനായാലും രണ്ടു പേര് തമ്മിലുള്ള പ്രായ വ്യത്യാസം ഒരു തടസ്സമേയല്ല. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ ശ്രദ്ധേയ താരങ്ങളായ രണ്‍വീര്‍ കപൂറും …
Read More » - 25 June
ചെറുപ്പത്തിലേക്ക് മടങ്ങിപ്പോകുന്ന നായികമാര്‍!
ചിലരുടെ നായികമാര്‍ക്ക് മുഖ കാന്തിയും ശരീര സൗന്ദര്യവും ഏറി വരുന്നത് പ്രായം കൂടുന്തോറുമാണ്. പ്രായമേറിയാലും ചിട്ടയോടെ ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന സീരിയല്‍ നടിമാര്‍ നിരവധിയുണ്ട്. അവയില്‍…
Read More » - 24 June
നടിയുടെ ലൈംഗിക ആരോപണം കുടുംബവും കരിയറും നഷ്ടമാക്കി; 100 കോടി നഷ്ട പരിഹാരമാവശ്യപ്പെട്ട് ഗായകന്
ലൈംഗികമായി പീഡിപ്പിപ്പെന്നു ആരോപിച്ച നടിക്കെതിരെ 100 കോടി നഷ്ട പരിഹാരമാവശ്യപ്പെട്ട് ഗായകന്. നടിയും മോഡലുമായ മീഷാ ഷാഫിയാണ് തന്നെ ഗായകന് അലി സഫര്‍ പലപ്പോഴും പീഡിപ്പിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്.…
Read More » - 24 June
നടിയുടെ രതി മൂര്‍ച്ഛാ രംഗം; ഭക്തിഗാനത്തിന് സമാനമായ പാട്ടുള്പ്പെടുത്തിയതിന്റെപേരില് പ്രതിഷേധം
ലൈംഗികത തുറന്ന ചര്‍ച്ചയായി ഇന്ന് മാറിക്കഴിഞ്ഞു. ബോളിവുഡില്‍ ഇപ്പോള്‍ വലിയ വിവാദം തുറന്നു വിട്ടിരിക്കുകയാണ് കിയാരാ അദ്വാനി അഭിനയിച്ച ലസ്റ്റ് സ്റ്റോറീസ്. സ്ത്രീയുടെ കാഴ്ച്ചപ്പാടില്‍ ലൈംഗികതയും പ്രണയവുമൊക്കെ…
Read More » - 24 June
അർബുദ രോഗ ബാധിതനായ നടനും കുടുംബത്തിനും സഹായവുമായി ആരാധകരുടെ പ്രിയ താരം
അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ആരാധകരുടെ പ്രിയ താരം ഇര്ഫാന് ഖാന്. അദ്ദേഹത്തിനും കുടുംബത്തിനും കൈത്താങ്ങായി ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്. വിദേശത്തു ചികിത്സയ്ക്കായി പുറപ്പെടുന്നതിനും…
Read More » - 24 June
വിവാദങ്ങളിലൂടെ ആരാധകരെ ഞെട്ടിപ്പിച്ച നടിമാര്‍!!
നായികമാരുടെ സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പ്രണയം, വിവാഹം, മതം മാറ്റം തുടങ്ങിയ പല വിഷയങ്ങള്‍ കാരണം വിവാടങ്ങളില്പ്പെട്ട ബോളിവുഡിലെ മിന്നും താരങ്ങളെ…
Read More »