Bollywood
- Jul- 2018 -7 July
കത്രീന കൈഫിന്റെ വൈറലായ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് കത്രീന കൈഫ്. താരത്തെ സംബന്ധിക്കുന്ന ഓരോ വാർത്തയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
Read More » - 7 July
അക്ഷയ് കുമാറിനെയും സൽമാൻ ഖാനേയും കടത്തിവെട്ടി ദീപിക പദുക്കോൺ
ബോളിവുഡ് ലോകത്ത് സൗന്ദര്യത്തിന് എങ്ങനെ പ്രശസ്തി ലഭിക്കുന്നുവോ അതുപോലെയാണ് പണത്തിനും. നൂറ് കോടിയും ഇരുന്നൂറ് കോടിയുമെല്ലാം കടന്ന് ബോക്സ്ഓഫീസ് കണക്കു പുസ്തകങ്ങളിൽ പുതിയ കണക്കുകൾ എഴുതിച്ചേർക്കുകയാണ് ഇപ്പോൾ.…
Read More » - 6 July
സണ്ണി ലിയോണ്‍ പോണ്സ്റ്റാറായതിനു പിന്നില്‍
ബോളിവുഡിലെ ചൂടന്‍ താരമായ സണ്ണി ലിയോണിന്റെ ജീവിതകഥ പ്രേക്ഷകര്‍ക്ക് മുന്പില് എത്തുന്നു. വെറും ഒരു പോണ്‍സ്റ്റാര്‍ മാത്രമായി ആരാധക മനസ്സില്‍ ഉണ്ടായിരുന്ന സണ്ണിയുടെ ഭൂതകാല രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്ന…
Read More » - 6 July
സഞ്ജുവായി രൺബീർ കപൂർ മാറിയതെങ്ങനെ; ചിത്രങ്ങൾ കാണാം !
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം പറഞ്ഞ സിനിമയാണ് ‘സഞ്ജു’. യുവതാരം രൺബീർ കപൂറാണ് സഞ്ജയ് ദത്തായി സിനിമയിൽ എത്തിയത്. സിനിമയിൽ രൺബീറും സഞ്ജയും തമ്മിലുള്ള രൂപ…
Read More » - 6 July
ലാലിന്റെ മകളുടെ വിവാഹ വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ; വീഡിയോ കാണാം !
നടനും സംവിധായകനുമായ ലാലിന്റെ മകൾ മോണിക്കയുടെ വിവാഹ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ലാൽ, മകൻ ജീൻ പോൾലാൽ, നടൻ ബാലു വർഗീസ് തുടങ്ങിയവരെല്ലാം ആ ആഘോഷ…
Read More » - 6 July
ഷാഹിദ് കപൂറിന്റെ പുതിയ സിനിമയുടെ സെറ്റിലേക്ക് എത്തിയ അതിഥി
ബോളിവുഡ് നായകൻ ഷാഹിദ് കപൂറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ബാട്ടി ഗുൽ മീറ്റർ ചാലൂ’. ചിത്രത്തിന്റെ തിരക്കേറിയ സെറ്റിലേക്ക് എത്തിയ അതിഥിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ…
Read More » - 6 July
ജാക്വിലിൻ ഫെർണാണ്ടസിന് ന്യൂയോർക്കിൽ പ്രത്യേക ഫോട്ടോഷൂട്ട് ; ചിത്രങ്ങൾ കാണാം!
ബോളിവുഡിലെ താര സുന്ദരി ജാക്വിലിൻ ഫെർണാണ്ടസിന് ആരാധകർ ഏറെയാണ്. ആരെയും ഇഷ്ടപ്പെടുത്തുന്ന ചിരിയാണ് ജാക്വിലിന്റേത്. സെറ്റുകളിൽ നിന്ന് സൈറ്റുകളിലേക്ക് പോകുന്നത്ര തിരക്കാണ് താരത്തിന്. ഓരോ ചിത്രത്തിന് വേണ്ടിയും…
Read More » - 5 July
സോഷ്യല്‍ മീഡിയയില്‍ തരംഗമായി താര പുത്രി; സുഹാനയുടെ ബിക്കിനി ചിത്രം വൈറല്‍
ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഇന്റര്‍നെറ്റില്‍ തരംഗമായി ക്കഴിഞ്ഞു. വസ്ത്ര ധാരണത്തിന്റെ പേരില്‍ പലപ്പോഴും പാപ്പരാസികളുടെ വിമര്‍ശനത്തിനു ഇരയായ സുഹാനയുടെ ബിക്കിനി ചിത്രമാണ് ഇപ്പോള്‍…
Read More » - 5 July
സുസ്മിതയും അമീഷയുമായുള്ള ബന്ധത്തെക്കുറിച്ച് വിക്രം ഭട്ട്
ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സുസ്മിത അമീഷ താര സുന്ദരികളുടെ പ്രണയബന്ധത്തിന്റെ കഥ തുറന്നു പറഞ്ഞു വിക്രം ഭട്ട് രംഗത്ത്. ഒരുകാലത്ത് സുസ്മിതയുമായും അതിനു ശേഷം അമീഷയുമായും…
Read More » - 4 July
ആ തീരുമാനത്തില്‍ ഒരിക്കല്‍ പോലും വേദനയോ പശ്ചാത്താപമോ തോന്നിയിട്ടല്ല; നടി തുറന്നു പറയുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ താര സുന്ദരി കാജോള്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ഒരുകാലത്ത് കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുശി കഭി ഖം, ബാസീഗര്‍…
Read More »