Bollywood
- Aug- 2018 -1 August
സല്മാന് ഖാന്റെ തീരുമാനം അത്ഭുതപ്പെടുത്തി; സംവിധായകന് സിദ്ധിഖ്
‘ബോഡിഗാര്‍ഡ്’ ബോളിവുഡില്‍ ചെയ്യാന്‍ സല്മാന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് ഇന്ത്യയിലെ ഏതു ഉയര്‍ന്ന സംവിധായകരെ കൊണ്ട് വേണേലും ആ സിനിമ സംവിധാനം ചെയ്യിക്കാമായിരുന്നു. പക്ഷെ ‘ബോഡിഗാര്‍ഡ്’ മലയാളത്തില്‍…
Read More » - Jul- 2018 -31 July
എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താര ദമ്പതിമാര്‍ വെള്ളിത്തിരയിലും ഒന്നിക്കുന്നു; ആരാധകര്‍ ആവേശത്തില്‍
താര പ്രണയവും വിവാഹവും സിനിമാ മേഖലയില്‍ സാധാരണമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും നായികമാര്‍ വിടപറയുന്നതും കുറവല്ല. എന്നാല്‍ വിവാഹ ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറാവുകയാണ് ബോളിവുഡ്…
Read More » - 31 July
സല്‍മാനും മുന്‍ കാമുകിയും വീണ്ടും ഒന്നിക്കുന്നു!!
താര പ്രണയവും വേര്‍പിരിയലും എപ്പോഴും വാര്‍ത്തയാകാറുണ്ട്. പ്രണയ പരാജയത്തിനു ശേഷം സല്‍മാനും മുന്‍ കാമുകി കത്രീനയും വീണ്ടും ഒരുമിച്ച ചിത്രമാണ് ടൈഗര്‍ സിന്ദാഹേ. ചിത്രം വലിയ വിജയമായിരുന്നു.…
Read More » - 31 July
‘തോക്കെടുത്ത് ജീവിതം വെടിയാനും സഞ്ജയ് ദത്ത് തീരുമാനിച്ചു’; ദുരനുഭവം നിറഞ്ഞ സൂപ്പര്‍ താരത്തിന്റെ പ്രണയ കഥ ഇങ്ങനെ
ജീവിതത്തില്‍ ഒട്ടേറെ പ്രത്തിസന്ധികള് നേരിടേണ്ടി വന്ന സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്, ഏറെ നാള് പ്രണയിച്ചിരുന്ന കാമുകി തന്നെ ഉപേക്ഷിച്ചു പോയതാണ് സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ ഏറ്റവും…
Read More » - 31 July
‘ഹൃത്വിക് റോഷന്റെ വിവാഹം’ ; സംഭവത്തിന് പിന്നില്‍
മുന്‍ ഭാര്യ സൂസനെ ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന് വീണ്ടും വിവാഹം ചെയ്യുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഇപ്പോള്‍ വളരെ…
Read More » - 31 July
പുനര്‍ വിവാഹത്തിനൊരുങ്ങി സൂപ്പര്‍താരം?
ആരാധകരുടെ പ്രിയ താരമായ നടന് ഹൃത്വിക് റോഷന് പുനര്‍ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ആദ്യ ഭാര്യ സൂസന് ഖാന് തന്നെയാണ് വധുവെന്നും സൂചന. 2013ലാണ് ഹൃത്വിക് റോഷന് വിവാഹ…
Read More » - 30 July
അനില്‍ കപൂറിന്റെ മുഖത്ത് നോക്കി റോഷന് ആന്‍ഡ്രൂസ് അത് തുറന്നു പറഞ്ഞു!
‘ഉദയനാണ് താരം’ എന്ന സിനിമയാണ് റോഷന് ആന്‍ഡ്രൂസ് എന്ന ഫിലിം മേക്കറെ പോപ്പുലറാക്കിയത്. മലയാളത്തില്‍ ഗംഭീര വിജയം നേടിയ ചിത്രം റോഷന് ആന്‍ഡ്രൂസ് എന്ന സംവിധായകന്റെ കന്നിച്ചിത്രമായിരുന്നു.…
Read More » - 29 July
ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി; രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ച് നടി കങ്കണ
രാഷ്ട്രീയത്തിലേയ്ക്ക് ചുവടു വയ്ക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത് എന്ന് സൂചന. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി തന്നെയാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ്…
Read More » - 29 July
അവസാന നിമിഷം പിന്മാറി; നടിയ്ക്കെതിരെ വിമര്‍ശനവുമായി നിര്‍മാതാവ്
ഷൂട്ടിംഗ് തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ചിത്രത്തില്‍ നിന്നും പിന്മാറിയ നടിയ്ക്കെതിരെ വിമര്‍ശനവുമായി നിര്‍മ്മാതാവ് രംഗത്ത്. വിവാഹ നിശ്ചയത്തിന്റെ പേരില്‍ സല്മാന് ഖാന് ചിത്രത്തില്‍ നിന്നും പ്രിയങ്ക പിന്മാറിയതാണ്…
Read More » - 28 July
പൊതുവേദിയില്‍ എത്തിയ നടി ആലിംഗനം ചെയ്യാന്‍ കോടീശ്വരന്റെ ശ്രമം; വീഡിയോ
താരങ്ങള്‍ ഉത്ഘാടനത്തിനു പോകുന്നത് പുതിയ കാഴ്ചയല്ല. എന്നാല്‍ അത്തരം വേദികളില്‍ എത്തുമ്പോള്‍ നടിമാരോട് മാന്യ മല്ലാത്ത പെരുമാറ്റം നടത്തുന്ന ചിലര്‍ ഉണ്ടാകും. അത്തരം ഒരു സന്ദര്‍ഭമാണ് നടി…
Read More »