Bollywood
- Sep- 2018 -24 September
ഭാര്യയുടെ വാട്സ്ആപ്പ് നമ്പര്‍ പരസ്യമാക്കി അജയ് ദേവ്ഗൺ; നടി കാജോളിന് കിട്ടിയത് കിടിലന്‍ പണി
സ്വകാര്യത കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ നമ്പര്‍ പങ്കുവയ്ക്കുന്നതില്‍ വിമുഖത കാട്ടുന്നവരാണ് താരങ്ങള്‍. എന്നാല്‍ ഭാര്യയും നടിയുമായ കാജോളിന്റെ വാട്സ്ആപ്പ് നമ്പര്‍ ട്വിറ്ററില്‍ പങ്കുവച്ച് ഭര്‍ത്താവ് അജയ്…
Read More » - 24 September
ബലാത്സംഗ രംഗം; ആ സിനിമ ആദ്യം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി കജോള്‍
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന, ആരാധക പ്രീതിനേടിയ താരമാണ് കാജോള്‍. തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ചില അനുഭവങ്ങള്‍ താരം പങ്കുവയ്ക്കുന്നു.…
Read More » - 24 September
അഡള്‍ട്ട് ഇന്റസ്ട്രി വളരെ പ്രൊഫഷണലാണ്; തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍
അഡള്‍ട്ട് ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡിലെത്തിയ താരമാണ് സണ്ണി ലിയോണ്‍. സമയത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍ അഡള്‍ട്ട് ഇന്‍ഡസ്ട്രി കൂടുതല്‍ പ്രൊഫഷണലിസം കൈവരിക്കാറുണ്ടെന്നു വ്യക്തമാക്കുകയാണ് താരം. അഡള്‍ട്ട് ഇന്റസ്ട്രി വളരെ…
Read More » - 24 September
ബംഗ്ലാദേശില്‍ നിന്ന് ഓസ്കര് എന്‍ട്രി നേടി ഇര്ഫാന് ഖാന്
ബോളിവുഡില്‍ പുതിയ നടന ചാരുതയ്ക്ക് തിളക്കം വര്‍ദ്ധിപ്പിച്ച നടനാണ് ഇര്ഫാന് ഖാന്, ബിക്സ്ക്രീനില് വിസ്മയം തീര്‍ക്കുന്ന ഇര്ഫാന് ഖാന് മറ്റൊരു നേട്ടത്തിനരികില്‍ തലയുയര്‍ത്തി നില്ക്കുമ്പോള് അഭിമാനിക്കാവുന്നത് ഇന്ത്യന്‍…
Read More » - 23 September
എയര്‍പോര്‍ട്ടിലെ ജീവനക്കാരിയുടെ മോശം പെരുമാറ്റത്തിനെതിരെ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി
എയര്‍പോര്‍ട്ടിലെ ജീവനക്കാരിയുടെ മോശം പെരുമാറ്റത്തിനെതിരെ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. ഓസ്ട്രേലിയന്‍ വിമാനത്താവളത്തില്‍ വെച്ചുണ്ടായ വര്‍ണവിവേചനത്തിനെതിരെയാണ് ശില്‍പ്പയുടെ രോഷം സംഭവത്തെക്കുറിച്ച് ശില്‍പ്പ പറയുന്നതിങ്ങനെ ക്ലിയറൻസ് കൗണ്ടറിൽ വച്ച്…
Read More » - 23 September
പുതിയ തീരുമാനവുമായി അഭിഷേക് ബച്ചന്; ആരാധകര്‍ അമ്പരപ്പില്‍!!
ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെ ചുവടു പിടിച്ചു വെള്ളിത്തിരയിലേയ്ക്ക് എത്തിയതാണ് മകന് അഭിഷേക് ബച്ചന്. നടി ഐശ്വര്യ റായിമായുള്ള മികച്ച ദാമ്പത്യജീവിതം ആസ്വദിക്കുന്ന അഭിക്ഷേകിന്റെ പുതിയ…
Read More » - 23 September
പരിപാടി തുടങ്ങി പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആണുങ്ങള് അഴിഞ്ഞാടാന്‍ തുടങ്ങി; പൊതുവേദിയില്‍ സംഭവിച്ചതിനെക്കുറിച്ച് യുവനടി
പൊതുവേദിയില്‍ പലപ്പോഴും നടിമാര്‍ ആരാധകരുടെ ശല്യത്താല്‍ പ്രശ്നങ്ങളില്‍ പെടാറുണ്ട്. അത്തരം ഒരു ദുരനുഭവം നേരിട്ടതിനെക്കുറിച്ചു വെളിപ്പെടുത്തുകയാണ് ബോളിവുഡിലെ വിവാദ നായിക പൂനം പാണ്ഡെ. കഴിഞ്ഞ ന്യൂ ഇയര്‍…
Read More » - 23 September
അര്‍ബുദ രോഗ ചികിത്സയില്‍ ആയിരുന്ന സംവിധായിക കല്‍പ്പന അന്തരിച്ചു
സ്ത്രീകേന്ദ്രീകൃത സിനിമകളിലൂടെ ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയയായ സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.30 ന് മുംബൈ കോകിലബാന് ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. 61…
Read More » - 23 September
ആ നിമിഷം ജീവിത്തില്‍ എനിക്ക് മറക്കാന്‍ കഴിയില്ല; കൊച്ചിയില്‍ എത്തിയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് സണ്ണി ലിയോണ്‍
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണിലിയോണ്‍. പോണ് സിനിമകളില്‍നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ സണ്ണി മുഖ്യധാര ചിത്രങ്ങളുടെ ഭാഗമായി മാറിക്കഴിഞ്ഞു. ചൂടന്‍ ചിത്രങ്ങള്‍ കൊണ്ട് ആരാധകരെ കീഴ്പ്പെടുത്തുന്ന സണ്ണി കേരളത്തില്‍…
Read More » - 22 September
അശ്ലീലതയും മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്തു; സൂപ്പര്‍താരം വീണ്ടും വിവാദത്തില്‍
മതവികാരത്തെ വ്രണപ്പെടുത്തിയതിന്റെ പേരില്‍ ബോളിവുഡ് നായകന് സല്‍മാന്‍ഖാനെതിരെ എഫ്ഐആര്‍. ബീഹാറിലെ മിഥാന്‍പുര പോലീസ് ആണ് താരത്തിനെതിരെ കേസെടുത്തത്. സല്മാന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ലവ് രാത്രി നവ…
Read More »