Bollywood
- May- 2023 -27 May
സൂപ്പർ ഹിറ്റ് ചിത്രം ദി കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദി കേരളാ സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത നിർജലീകരണവും അണുബാധയും മൂലമാണ് സംവിധായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read More » - 27 May
എനിക്ക് അച്ഛനൊപ്പം സിനിമ ചെയ്യാൻ ഇഷ്ട്ടമാണ്, പക്ഷേ ഈ ഡിമാൻഡുകൾ കൂടി നടപ്പിലാക്കണം: അഭിഷേക് ബച്ചൻ
പിതാവിനൊപ്പം എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി സൂപ്പർ താരം അഭിഷേക് ബച്ചൻ. അതോടൊപ്പം പിതാവിനൊപ്പം അഭിനയിക്കണമെങ്കിൽ ചില നിബന്ധനകൾ ഉണ്ടെന്നും താരം പറഞ്ഞു. പിതാവായ മെഗാസ്റ്റാർ അമിതാഭ്…
Read More » - 26 May
സൽമാൻഖാന്റെ ബോഡി ഗാർഡുകൾ നടനെ പിടിച്ച് മാറ്റി: വിക്കി കൗശാലിനെ പിന്തുണച്ച് ആരാധകർ
സൽമാൻഖാന്റെ ബോഡി ഗാർഡുകൾ വിക്കി കൗശാലിനെ പിടിച്ച് മാറ്റുന്ന വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു. വിക്കി ആരാധകരെ കാണുന്നതും അവരോടൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നതും കാണാം. പൊടുന്നനെ സൽമാൻ…
Read More » - 26 May
യുവ നടി വൈഭവിയുടെ അപകട മരണം: വൈഭവി സീറ്റ് ബെൽറ്റ് ഉപയോഗിച്ചിരുന്നില്ലെന്ന് പോലീസ്
വാഹനാപകടത്തിൽ നടി വൈഭവി ഉപാധ്യായ മരിച്ച സംഭവത്തിൽ വിശദീകരണവുമായി പോലീസ്. മെയ് 22ന് ഹിമാചൽ പ്രദേശിൽ നടന്ന വാഹനാപകടത്തിലാണ് നടി വൈഭവി അന്തരിച്ചത്. വാഹനത്തിൽ നിന്ന് വിൻഡോയിലൂടെ…
Read More » - 26 May
റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്: നായകൻ ഷാഹിദ് കപൂർ
പ്രശസ്ത മലയാളം സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്, നായകൻ ഷാഹിദ് കപൂർ. ബോബി സഞ്ജയ് ടീമാണ് ഇനിയും പേരിടാത്ത ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തന്റെ സോഷ്യൽ മീഡിയ…
Read More » - 25 May
ഈസ്റ്റ് ഇന്ത്യാ കമ്പനി പോലെയാണ് ഒടിടി, തിയേറ്ററുകളാണ് അവരുടെ ശത്രുക്കൾ: അനുരാഗ് കശ്യപ്
തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് അഭിപ്രായം ആരോടും തുറന്ന് പറയുന്ന സംവിധായകനാണ് അനുരാഗ് കശ്യപ്. OTT പ്ലാറ്റ്ഫോമുകളുടെ ദോഷങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഇന്ത്യയിൽ ഇത് വരുത്തുന്ന നെഗറ്റീവ് വശങ്ങളെക്കുറിച്ചാണ് അനുരാഗ് പറയുന്നത്.…
Read More » - 25 May
വീണ്ടും മകളുടെ പ്രായമുള്ളവളെ കെട്ടാൻ നാണം ഇല്ലേടോ?: ആമീർ ഖാനെ പരിഹസിച്ച് കെആർകെ
ബോളിവുഡ് അഭിനേതാക്കൾ പലപ്പോഴും തങ്ങളുടെ കൂടെ അഭിനയിക്കുന്നവരെ ഡേറ്റിംങ് ചെയ്യാറോ കല്ല്യാണം കഴിക്കോറോ ഉണ്ട്, അതെല്ലാം വൻ വാർത്തയായി മാറാറും ഉണ്ട്. വിവാഹവും വിവാഹ മോചനവും എല്ലാമായി…
Read More » - 25 May
ഇന്ത്യയിലെത്തിയാൽ എന്നെ കൊല്ലുമെന്നവർ ഭീഷണി മുഴക്കി: മനസ് തുറന്നു സണ്ണി ലിയോൺ
ബിഗ്ബോസ് ഷോയിൽ എത്തിയതോടെയാണ് തന്റെ ജീവിതം മാറി മറിഞ്ഞതെന്ന് നടി സണ്ണി ലിയോൺ വെളിപ്പെടുത്തി. തന്റെ യാത്ര അങ്ങനെ എളുപ്പമായിരുന്നില്ല എന്ന് ഓർക്കുന്നു നടി, വധഭീഷണികൾ, ബോംബ്…
Read More » - 25 May
ഇത് വസ്ത്രത്തിന്റെയല്ല, സിനിമയുടെ ഉത്സവമാണെന്ന് പലരും മറക്കുന്നു: നന്ദിത ദാസ്
സിനിമകൾക്ക് പകരം കാൻ വസ്ത്രങ്ങളുടെ ഉത്സവമായി തെറ്റിദ്ധരിപ്പിക്കുന്ന ആളുകളെ പരിഹസിച്ച് നടിയും സംവിധായികയുമായ നന്ദിത ദാസ്. ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ നന്ദിത ദാസ്, കാൻ സിനിമകളുടെ ഉത്സവമാണെന്ന് ആളുകൾ…
Read More » - 25 May
ഭരണ ഘടനയെ അപമാനിക്കുന്നതിന് തുല്യമാണ് കേരള സ്റ്റോറി നിരോധിക്കുന്നതും: രൂക്ഷമായി പ്രതികരിച്ച് നടി കങ്കണ റണാവത്
കേരള സ്റ്റോറിക്ക് ഏർപ്പെടുത്തുന്ന വിലക്ക് ഭരണ ഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നടി കങ്കണ റണാവത്ത്. പ്രശസ്തമായ ഉത്തരാഖണ്ഡിലുള്ള, ഹരിദ്വാറിലെ ക്ഷേത്രത്തിൽ അനുഗ്രഹം തേടിയെത്തിയതായിരുന്നു നടി. തന്റെ സന്ദർശന…
Read More »