Bollywood
- Feb- 2019 -20 February
ഇത് ക്രൂരതയാണ്; വികാരഭരിതമായി നടന് അജയ്
തന്റെ ഭാര്യയുടെയും മകളുടെയും ചിത്രങ്ങള്‍ ട്രോളുകള്‍ ആക്കുന്നതിനെതിരെ വൈകാരിക പ്രതികരണവുമായി ബോളിവുഡ് നടന് അജയ് ദേവഗണ്‍. വേണമെങ്കില്‍ തന്നെയും ഭാര്യയെയും ട്രോളിക്കോളും മക്കളെ വെറുതെ വിടൂവെന്ന് അജയ്…
Read More » - 19 February
പതിനെട്ട് വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം അവസാനിപ്പിച്ചതിന്റെ കാരണം വെളിപ്പെടുത്തി താര സുന്ദരി
പതിനെട്ട് വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം ബോളിവുഡ് താര സുന്ദരി അവസാനിപ്പിച്ചത് ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചാ വിഷയമായിരുന്നു. നിര്‍മ്മാതാവ് അർബാസ് ഖാനുമായുള്ള വിവാഹ മോചനത്തിലേക്ക് നയിച്ച സാഹചര്യവും…
Read More » - 19 February
പണം നല്കിയാല് തയ്യാറാണെന്ന് താരങ്ങള്‍; ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി സൂപ്പര്‍താരങ്ങള്‍ !!
കോബ്ര പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി പണം നല്കിയാല് വിവിധ പാര്‍ട്ടികളുടെ ആശയങ്ങള്‍ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാമെന്ന് താരങ്ങള്‍ സമ്മതിക്കുന്ന വീഡിയോ…
Read More » - 18 February
ആരുമായിട്ടാ ഡേറ്റ് ചെയ്യാന്‍ താല്പര്യം? നടന്റെ പേര് വെളിപ്പെടുത്തി താരപുത്രി
ബോളിവുഡിലെ സെലിബ്രിറ്റിയാണ് കിംഗ് ഖാന്റെ മകള്‍ സുഹാന. സമൂഹ മാധ്യമങ്ങളില്‍ താര റാണിമാര്‍ ഇപ്പോഴും നേരിടുന്ന ചോദ്യമാണ് ആരുമായിട്ടാ ഡേറ്റ് ചെയ്യാന്‍ താല്പര്യമെന്നത്. സ്വകാര്യ ജീവിതം ചികയുന്ന…
Read More » - 18 February
സിനിമാ താരങ്ങള്‍ക്ക് വിലക്ക്
ബോളിവുഡിലെ പ്രമുഖ പാകിസ്ഥാന് താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്. പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന് സിനിമാപ്രവര്‍ത്തകര്‍ക്ക് വിലക്കുമായി ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന് രംഗത്തെത്തിയത്. വാര്‍ത്താകുറുപ്പില്‍…
Read More » - 18 February
സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തുന്നു; ആ ഫോൺകോളും മെസേജും എന്റേതല്ല!! അനുരാഗ് വെളിപ്പെടുത്തുന്നു
നടനും സംവിധായകനുമായ അനുരാഗ് കശ്യപന്റെ പേരില്‍ സ്ത്രീകളുമായി ഓൺലൈൻ സൗഹൃദങ്ങൾ സ്ഥാപിക്കുകയും വിദേശ നമ്പറുകളിൽ നിന്ന് അവരെ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. താരം തന്നെയാണ് വിവരം…
Read More » - 17 February
കടുത്ത പനിയിലും ഷൂട്ടിംഗ് സെറ്റിലെത്തി യുവതാരം!!
സിനിമാ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച ബംഗാളി നായിക രുക്മിണി മൈത്രയാണ്. ജോലിയോടുള്ള ആത്മാര്‍ത്ഥയാണ് ആദ്യമെന്നും ബാക്കിയെല്ലാം രണ്ടാമതാണെന്നും പലപ്പോഴും തെളിയിച്ചിട്ടുള്ള താരമാണ് രുക്മിണി. ഇപ്പോള്‍ കടുത്ത പനിയായിട്ടും…
Read More » - 17 February
വിവാഹം കഴിക്കുന്നതിന് മുന്‍പ് കുഞ്ഞ്; അതിനു ശേഷം മോശം കഥാപാത്രങ്ങള്‍ മാത്രം; സ്വകാര്യ ജീവിതത്തിലെ തീരുമാനങ്ങള്‍ കരിയറിനെ ബാധിച്ചതായി നടി നീനയുടെ വെളിപ്പെടുത്തല്‍
സിനിമാ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രമുഖ നടി നീന ഗുപ്ത. നടിയായി താന്‍ വളരെ അധികം കഷ്ടപ്പെട്ടെന്ന് താരം പറയുന്നു.…
Read More » - 17 February
ഞാന്‍ ഹിന്ദുവാണ്; മറുപടിയുമായി നടി പ്രിയങ്ക
ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ പ്രിയങ്കരിയായ നടി പ്രിയങ്ക ചോപ്ര ആരാധകര്‍ക്ക് നല്കിയ മറുപടി ചര്‍ച്ചയാകുന്നു. 2018-ല്‍ ലോകം തിരഞ്ഞ സെലിബ്രിറ്റി പട്ടികയില്‍ ഒന്നാമതെത്തിയ താരം ആരാധകര്‍ തന്നെക്കുറിച്ച്…
Read More » - 16 February
ക്രൂരനായ, മനുഷ്യത്വമില്ലാത്ത, 21 വയസുകാരന് വില്ലനെയെതിരിടാന് താര റാണി
ക്രൂരനായ, മനുഷ്യത്വമില്ലാത്ത, 21 വയസുകാരനായ വില്ലനെ നേരിടാനൊരുങ്ങി ബോളിവുഡ് താര സുന്ദരി. ഒരുകാലത്ത് സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ റാണി മുഖര്‍ജി തന്റെ രണ്ടാം വരവ് ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ്.…
Read More »