Bollywood
- Jun- 2023 -3 June
ഈ ട്രെയിൻ അപകടം നടുക്കമുണ്ടാക്കുന്നത്: 3 ട്രെയിനുകളെങ്ങനെ കൂട്ടിയിടിച്ചു: രൂക്ഷ പ്രതികരണവുമായി താരങ്ങൾ
ഒഡീഷ ട്രെയിൻ അപകടത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുകയാണ്. ദാരുണമായ ട്രെയിൻ അപകടത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചപ്പോൾ ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി എത്തിയത്.…
Read More » - 3 June
എന്റെ ഭാര്യ ശ്രീദേവി കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി കീർത്തി സുരേഷാണ്: ബോണി കപൂർ
ബാലതാരമായി അഭിനയിച്ച് സൂപ്പർ നായികയായി മുന്നേറുന്ന താരമാണ് കീർത്തി സുരേഷ്. തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ജനിമുരുകൻ, റെമോ, സിയാഗി, ഭൈരവ, സർക്കാർ തുടങ്ങിയ…
Read More » - 3 June
ഞാൻ മുതലാളിത്തത്തിന്റെ ഇരയായി മാറിയിരുന്നു: തുറന്ന് പറഞ്ഞ് നടി കങ്കണ
കടുത്ത മുതലാളിത്തത്തിന്റെ ഇരയാണ് താനെന്ന് നടി കങ്കണ റണാവത്ത്. ഫാഷൻ വ്യവസായത്തിന്റെ സ്വാധീനത്തിൽ അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകളുടെ പോക്കറ്റ് നിറയ്ക്കുകയാണ് ഇതുവരെ ചെയ്തത്. എയർപോർട്ട് ലുക്കിനോട് വിട…
Read More » - 2 June
കേരള സ്റ്റോറിയെന്ന ചിത്രത്തിന്റെ വിജയം വേദനിപ്പിക്കുന്നു, ഞാൻ അസ്വസ്ഥയാണ്: ഫിലിം എഡിറ്റർ ബീനാപോൾ
കേരളാ സ്റ്റോറി സിനിമയെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ച് എഡിറ്റർ ബീനാ പോളിനോട് ചോദിച്ചപ്പോൾ, ഇത്തരമൊരു ചിത്രത്തിന് കിട്ടിയ ഹൈപ്പ് കാണുമ്പോൾ തനിക്ക് സങ്കടമുണ്ടെന്ന് ബീന വെളിപ്പെടുത്തി. മെയ് 5 ന്…
Read More » - 2 June
വിക്കി കൗശൽ ഛത്രപതി സംഭാജി മഹാരാജ് ആയി വേഷമിടുന്നു: ചിത്രീകരണം സെപ്റ്റംബറിൽ
ഛത്രപതി സംഭാജി മഹാരാജ് ആയി വേഷമിടാൻ പ്രശസ്ത ബോളിവുഡ് താരം വിക്കി കൗശൽ. ലക്ഷ്മൺ ഉടേക്കർ തന്റെ വരാനിരിക്കുന്ന ജീവചരിത്രമായ ഛത്രപതി സംഭാജിയിൽ നായകനായി വിക്കി കൗശലിനെയാണ്…
Read More » - 1 June
190 കോടി രൂപക്ക് ബംഗ്ലാവ് സ്വന്തമാക്കി ബോളിവുഡ് താരസുന്ദരി ഉർവശി റൗട്ടേല: അമ്പരന്ന് ആരാധകർ
ബോളിവുഡ് സൂപ്പർ താരം ഉർവശി റൗട്ടേല മുംബൈയിലെ സമ്പന്നരുടെ താമസസ്ഥലമായ ജുഹുവിൽ അതിമനോഹരമായ നാല് നില ബംഗ്ലാവ് സ്വന്തമാക്കിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.…
Read More » - May- 2023 -31 May
കോടികൾ വാരിയ സൂപ്പർ ഹിറ്റ് ചിത്രം കേരള സ്റ്റോറി ഒടിടിയിലേക്ക്: വിശദ വിവരങ്ങൾ അറിയാം
സൂപ്പർ ഹിറ്റായി മാറിയ ‘ദി കേരള സ്റ്റോറി’ യുടെ OTT റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ –…
Read More » - 31 May
അനുവാദമില്ലാതെ ശരീരത്ത് തൊട്ട് പോകരുത്, ആരാധകനോട് ദേഷ്യപ്പെട്ട് നടി ആഹാന കുമ്ര: വൈറൽ വീഡിയോ
അനുവാദമില്ലാതെ ശരീരത്ത് സ്പർശിക്കാൻ നോക്കിയ ആരാധകനോട് ദേഷ്യപ്പെട്ട് ബോളിവുഡ് താരം ആഹാന കുമ്ര. അടുത്തിടെ മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ വച്ച് തന്നോടൊപ്പം സെൽഫി എടുക്കുന്നതിനിടെയാണ് തന്നെ…
Read More » - 31 May
സിനിമ പരാജയപ്പെട്ടത് കടുത്ത പ്രഹരം, ഇനിയൊരു സിനിമ ചെയ്യുവാൻ പ്ലാനുടനെ ഇല്ല: ആമിർ ഖാൻ
ലാൽ സിംഗ് ഛദ്ദ ബോക്സ് ഓഫീസിൽ പരാജയപ്പെട്ട് ഒമ്പത് മാസങ്ങൾക്ക് ശേഷവും പുതിയ ചിത്രം ഇതുവരെ ആമിർ ഖാൻ പ്രഖ്യാപിച്ചിട്ടില്ല. വമ്പൻ പ്രതീക്ഷകളോടെ എത്തിയ സിനിമയായിരുന്നു ലാൽ…
Read More » - 31 May
ബോളിവുഡിൽ ശമ്പള തുല്യതക്കായി പോരാടിയ വ്യക്തി ഞാൻ മാത്രം, മറ്റ് പലരും സൗജന്യമായി സിനിമ ചെയ്തു: പ്രിയങ്കക്കെതിരെ കങ്കണ
അറുപതിൽ ഏറെ ചിത്രങ്ങളുടെ ഭാഗമായിട്ടും തനിക്ക് പുരുഷൻമാർ നേടുന്നതിന് തുല്യമായ ശമ്പളം ലഭിക്കുന്നില്ലെന്ന് അടുത്തിടെ പ്രിയങ്ക ചോപ്ര പരാതി പറഞ്ഞിരുന്നു. ബിഗ് ബഡ്ജറ്റ് പ്രൊജക്റ്റുകളിൽ അഭിനയിച്ചിട്ടുപോലും തനിക്ക്…
Read More »