Bollywood
- Apr- 2019 -11 April
വിജയ് യുടെ വേഷത്തില്‍ കിംഗ്ഖാന്; ആരാധകര്‍ ആവേശത്തില്‍
തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് യുടെ സൂപ്പര്‍ ഹിറ്റ് ചിത്രം മെര്‍സല്‍ ബോളിവുഡിലേക്ക്. വിജയുടെ ഏറ്റവും പുതിയ ചിത്രം ദളപതി 36 ഒരുക്കുന്നത് ആറ്റ്ലിയാണ്. നയന്‍താരയാണ്…
Read More » - 10 April
നിങ്ങളുടെ അഭിപ്രായങ്ങളും നെഗറ്റിവിറ്റിയും കൈയിൽത്തന്നെയിരിക്കട്ടെ; വിമർശകർക്ക് ബിക്കിനികൊണ്ട് നടിയുടെ മറുപടി
സന്തോഷവതിയായിരിക്കാൻ ഞാൻ തീരുമാനിച്ചു. സന്തോഷവതിയായിരിക്കുമ്പോഴാണ് ഞാൻ നന്നായിരിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങളും നെഗറ്റിവിറ്റിയും നിങ്ങളുടെ കൈയിൽത്തന്നെയിരിക്കട്ടെ. എന്നെ വെറുതെ വിട്ടേയ്ക്ക്' എന്ന് ചിത്രത്തിനൊപ്പം മലൈക…
Read More » - 10 April
രാംഗോപാല്‍ വര്‍മ്മ അഭിനയ രംഗത്തേക്ക്
ബോളിവുഡ് ഹിറ്റ്മേക്കര് രാംഗോപാല്‍ വര്‍മ്മ അഭിനയ രംഗത്തേക്ക്. അഗസ്ത്യ മഞ്ജുവുമായി ചേര്‍ന്ന് അദ്ദേഹം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിലാണ് രാംഗോപാല്‍ വര്‍മ്മ അഭിനയിക്കുന്നത്. എന്റെ ജന്മദിനമായ ഇന്ന് …
Read More » - 9 April
പ്രമുഖ നടന് അന്തരിച്ചു
ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളായ ഖല്‍നായക്, തേരേ മേരെ സപ്നെ തുടങ്ങിയവായിലും തിളങ്ങിയ താരമാണ് നവതേജ് ഭാരത് ഏക് ഖോജ് എന്ന ടെലിവിഷന്‍ ഷോയിലും നവതേജ് അഭിനയിച്ചിട്ടുണ്ട്. നീലമാണ്…
Read More » - 9 April
മുന്‍ കാമുകന്റെ വിമാനത്തില്‍ നടിയ്ക്ക് വിലക്ക്!!
ബോളിവുഡ് താര സുന്ദരി പ്രീതി സിന്റയ്ക്ക് മുന്‍ കാമുകന്റെ ഉടമസ്ഥതയില്‍ ഉള്ള വിവാമത്തില് വിലക്കെന്ന് റിപ്പോര്‍ട്ട്. നടി പ്രീതിയും വ്യവസായി നെസ് വാഡിയയും ഒരുകാലത്ത് പ്രണയത്തിലായിരുന്നു. നിലവില്‍…
Read More » - 9 April
റിലീസ് തടയില്ല; ‘പിഎം നരേന്ദ്ര മോദി’ക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതം ആവിഷ്കരിക്കുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ്…
Read More » - 9 April
ആ രാത്രി ഏറെ വേദനാജനകമായിരുന്നു; 18 വര്‍ഷത്തെ ദാമ്പത്യം വേര്‍പിരിഞ്ഞതിനെക്കുറിച്ച് നടി
കുടുംബത്തോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. വിവാഹ മോചനം നേടുന്നതിന്റെ തലേദിവസത്തെ രാത്രി ഏറെ വേദനാജനകമായിരുന്നു. ചോദ്യങ്ങളുമായി എല്ലാവരും തനിക്കരികിലായിരുന്നു. ഇത് വേണോയെന്നായിരുന്നു…
Read More » - 9 April
വസ്ത്രത്തിന്റെ പേരില്‍ വീണ്ടും വിമര്‍ശനം; കിടിലന്‍ മറുപടിയുമായി താരപുത്രി
അവാര്‍ഡ് നിശകളിലും താര വിവാഹങ്ങള്‍ക്കും ജാന്‍വി അണിയുന്ന വസ്ത്രങ്ങള്‍ ഏറെ ആകാംഷയോടെയാണ് ആരാധകര്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ അണിഞ്ഞ വസ്ത്രം വീണ്ടും ധരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി താരത്തിനെതിരെ ട്രോളുകള്‍…
Read More » - 9 April
മദ്യവും മയക്കു മരുന്നും ലൈംഗികതയും; താരപുത്രിയ്ക്കും കാമുകനും വിമര്‍ശനം
മിഷാലിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഐറ പങ്കുവെക്കാറുണ്ട്. എന്നാല്‍ മദ്യവും മയക്കു മരുന്നും ലൈംഗികതയും നിറയുന്നതാണ് മിഷാലിന്റെ മ്യൂസിക് വീഡിയോകള്‍ എന്നും വിമര്‍ശനമുണ്ട്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു സോഷ്യല്‍…
Read More » - 9 April
മടങ്ങി വരവില്‍ ഇര്ഫാന് ഖാന് : കൈയ്യടിച്ച് ബോളിവുഡ്
ബോളിവുഡ് സൂപ്പര്‍ താരം ഇര്ഫാന് ഖാന്റെ അപൂര്‍വ രോഗം സിനിമാ പ്രേമികളെ സങ്കടത്തിലാഴ്ത്തിയിരുന്നു. 2018 മാര്‍ച്ചിലാണ് തനിക്ക് ന്യൂറോക്രൈന് ട്യൂമര്‍ ആണെന്ന് ഇര്ഫാന് ഖാന് സോഷ്യല്‍ മീഡിയയിലൂടെ…
Read More »