Bollywood
- May- 2019 -29 May
ഐശ്വര്യയെ കെട്ടിപ്പിടിച്ച് കരഞ്ഞ് കജോള്‍
ഭര്‍തൃപിതാവിന്റെ വിയോഗത്തില്‍ വേദനയോടെ ഐശ്വര്യ റായിയെ കെട്ടിപ്പിടിച്ച് കരയുന്ന കജോളിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കജോളിനെ ആശ്വസിപ്പിക്കുന്ന അഭിഷേകിനെയും ദൃശ്യങ്ങളില്‍ കാണാം.
Read More » - 29 May
ദുരുദ്ദേശത്തോടെയണ് താരങ്ങളെ സിനിമയിലേക്ക് വിളിക്കുന്നത്; സമ്പാദ്യത്തിന്റെ ഒരു പങ്ക് കരണ്‍ എടുക്കും; രംഗോലി വെളിപ്പെടുത്തുന്നു
ഇവര്‍ എന്ത് ധരിക്കണമെന്നും ആരുടെ കൂടെ കിടക്കണമെന്നും വരെ തീരുമാനിക്കും എന്നും രംഗോലി ആരോപിക്കുന്നു
Read More » - 29 May
ആള്‍ക്കൂട്ടം വര്‍ദ്ധിച്ചതോടെ നടി അസ്വസ്ഥയായി; ഒടുവില്‍ രക്ഷയ്ക്കെത്തിയത് അച്ഛന്
താരത്തിന്റെ പിന്നാലെ പായാന്‍ ശ്രമിച്ചവരെ തടഞ്ഞത് അച്ഛനായിരുന്നു
Read More » - 29 May
സല്‍മാനൊപ്പം ഇനി അഭിനയിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല; കാരണം വ്യക്തമാക്കി ദിഷ പട്ടാണി
ബോളിവുഡ് താരം സല്മാന് ഖാനൊപ്പം തനിക്ക് ഇനി അഭിനയിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് നടി ദിഷ പട്ടാണി. ഇതിന് കാരണവും താരം പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ്…
Read More » - 29 May
ഭര്‍തൃപിതാവിന്റെ മരണത്തിന് പിന്നാലെ കാജോളും ആശുപത്രിയില്‍; ആധിയോടെ ആരാധകര്‍
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അജയ് ദേവ്ഗണും കാജോളും പ്രണയത്തിലായത്. ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും പെട്ടന്നായിരുന്നു. ഇപ്പോള്‍ ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് ഇരുവരും. വിവാഹത്തിന് ശേഷം സിനിമയില്‍…
Read More » - 29 May
കാപ്പി പ്രിയര്‍ക്കൊരു സന്തോഷ വാര്‍ത്ത; ലോകത്തിലെ ഏറ്റവും മികച്ച കാപ്പി ഈ രാജ്യത്താണെന്ന് പ്രിയങ്ക ചോപ്ര
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ എത്യോപ്യന്‍ സന്ദര്‍ശനവേളയില്‍ ആരാധകര്‍ക്കായി നല്കിയ വീഡിയോയാണ് കാപ്പി പ്രിയരെ സന്തോഷത്തിലാക്കിയിരിക്കുന്നത്. പ്രിയങ്ക എത്യോപ്യയിലെ പരമ്പരാഗത രീതിയിലുള്ള കാപ്പി കുടിക്കുന്ന വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍…
Read More » - 28 May
തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹാഭ്യർഥന; വെടിവച്ച് വീഴ്ത്തി നടിയെ രക്ഷിച്ച് പോലീസ്
ഉത്തർപ്രദേശിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ നടി റിതു സിംഗിനെ യുപി സ്വദേശിയായ പങ്കജ് യാദവ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും വിവാഹഭ്യര്‍ത്ഥന…
Read More » - 28 May
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നരകതുല്യമായിരുന്നു; നടന്റെ വെളിപ്പെടുത്തല്‍
മോഡലായ മെഹര്‍ ജെസ്സിയയായിരുന്നു അര്‍ജുന്റെ മുന്‍ഭാര്യ. 20 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷം ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. അതിനു ശേഷം നടി ഗബ്രിയേല ഡെമിട്രിയാഡ്സുമായി അടുപ്പത്തിലാണ്…
Read More » - 28 May
ലൂസിഫറിലെ എന്നെ മലയാളികള്‍ അംഗീകരിച്ചത് പോലെ പിഎം നരേന്ദ്രമോദിയേയും സ്വീകരിക്കണമെന്ന് വിവേക് ഒബ്റോയ്
മോഹന്‍ലാല്‍ നായകനായ സിനിമയാണ് ലൂസിഫര്‍. മലയാളികള്‍ ഇരു കൈകള്‍ കൊണ്ടും ഏറ്റു വാങ്ങിയ സിനിമ. പൃഥ്വിരാജ് ആണ് ലൂസിഫര്‍ സംവിധാനം ചെയ്തത്. ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തിയ വിവേക്…
Read More » - 27 May
നിങ്ങൾ മേൽവസ്ത്രം ഊരി നൃത്തം ചെയ്താലും ഞങ്ങൾ വോട്ട് ചെയ്യില്ല; ഈ ലൈംഗിക അധിക്ഷേപങ്ങൾക്ക് മറുപടി വിജയം
സ്ഥാനാർഥിത്വം പ്രഖ്യാപിച്ച അന്നു മുതൽ കടുത്ത ലൈംഗിക അധിക്ഷേപങ്ങൾക്ക് ഇരയായ വ്യക്തികളായിരുന്നു നടിമാരായ മിമിയും നുസ്രത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൽവാർ ധരിച്ചെത്തിയ മിമിക്ക് വൻ അധിക്ഷേപമാണ് നേരിടേണ്ടി…
Read More »